thrinamool congress - Janam TV

thrinamool congress

‘സിപിഎമ്മുമായി സഖ്യത്തിലായാൽ കോൺഗ്രസുമായി ഇനി സഹകരിക്കില്ല’; പ്രതിപക്ഷത്തിന് മമതയുടെ മുന്നറിയിപ്പ്

കൊൽക്കത്ത: സിപിഎം സഖ്യത്തോട് ചേർന്ന് ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഭാവിയിൽ കോൺഗ്രസുമായി സഹകരിക്കില്ലെന്ന് മുന്നറിപ്പ് നൽകി തൃണമൂൽ അദ്ധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. സിപിഎമ്മുമായി ...

പഞ്ചിമബംഗാളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ്; മൂന്ന് പേർ വെടിയേറ്റ് മരിച്ചു

കൊൽക്കത്ത: പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ആക്രമണത്തിൽ മൂന്ന് പേർ വെടിയേറ്റു മരിച്ചു. സംഭവത്തിൽ നിരവധി പോർക്കാണ് ...

അടുത്ത പ്രധാനമന്ത്രി മമതയായിരിക്കണം; തടസ്സം നിന്നാൽ കൊന്ന് കളയും; സുശീൽ മോദിയ്‌ക്ക് തൃണമൂൽ നേതാവിന്റെ വധ ഭീഷണി- BJP leader Sushil Modi receives death threat

പറ്റ്‌ന: ബിജെപി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ മോദിയ്ക്ക് വധ ഭീഷണി. അദ്ദേഹത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയായിരുന്നു സുശീൽ മോദിയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത് ...

അനധികൃതമായി സ്വത്ത് സമ്പാദിച്ചു: 100 തൃണമൂൽ കോൺഗ്രസ്സ് നേതാക്കളുടെ പേരുകൾ ഇ ഡിക്ക് നൽകാനൊരുങ്ങി സുവേന്ദു അധികാരി

കൊൽക്കത്ത: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് തെളിവ് സഹിതം 100 തൃണമൂൽ കോൺഗ്രസ്സ് നേതാക്കളുടെ പേര് വിവരങ്ങളടങ്ങിയ പട്ടിക ഇ ഡിക്ക് നൽകാനൊരുങ്ങി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുവേന്ദു ...

കന്നുകാലി കുംഭകോണം; തൃണമൂൽ നേതാവ് അനുബ്രത മൊണ്ടലിനെ 4 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു

പശുക്കടത്ത് അഴിമതിയിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ്സ് നേതാവ് അനുബ്രത മൊണ്ടലിനെ നാല് ദിവസത്തേക്ക് കൂടി സിബിഐ കസ്റ്റഡിയിൽ വിട്ടു. 2015നും 2017നുമിടയിൽ 20000-ലധികം കന്നുകാലികളെ കടത്താൻ ശ്രമിക്കവേ ...

പാർത്ഥ ചാറ്റർജിയുടെ അറസ്റ്റിൽ മൗനം പാലിച്ച് മമത; കടന്നാക്രമിച്ച് ബിജെപി- BJP questions Mamata Banerjee’s silence

കൊൽക്കത്ത: എസ്എസ്‌സി അഴിമതി കേസിൽ മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിലായതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെയും കടന്നാക്രമിച്ച് ബിജെപി. സംഭവത്തിൽ ഇതുവരെ പാർട്ടി ...

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച തൃണമൂൽ നേതാവ് ബംഗ്ലാദേശി; നടപടിയെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊൽക്കത്ത : 2021 ൽ നടന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് ബംഗ്ലാദേശ് പൗരത്വമുള്ള സ്ഥാനാർത്ഥിയായിരുന്നുവെന്ന് കണ്ടെത്തൽ. ബാംങ്കൺ ദക്ഷിൻ നിയോജക മണ്ഡലത്തിൽ ...

ബംഗാളിൽ 14കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; മൃതദേഹം നിർബന്ധപൂർവ്വം ദഹിപ്പിച്ചു; തൃണമൂൽ നേതാവിന്റെ മകൻ അറസ്റ്റിൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊന്നു. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകനെയും കൂട്ടുകാരെയും അറസ്റ്റ് ചെയ്തു. ഹൻസ്ഖാലിയിലാണ് സംഭവം. ...

ബിർഭൂം കൂട്ടക്കൊല; ‘ തൃണമൂൽ ബോസ് ‘ അനാറുൾ ഹൊസ്സൈൻ അറസ്റ്റിൽ

കൊൽക്കത്ത : ബിർഭൂം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തൃണമൂൽ പ്രാദേശിക തൃണമൂൽ നേതാവ് അനാറുൾ ഹൊസ്സൈൻ ആണ് അറസ്റ്റിലായത്. സംഭവ ശേഷം ഒളിവിൽ ...

തദ്ദേശ തിരഞ്ഞെടുപ്പിനിടെ ബംഗാളിൽ വ്യാപക അക്രമം; ബിജെപി സ്ഥാനാർത്ഥിയെ തൃണമൂൽ ഗുണ്ടകൾ മർദ്ദിച്ചു; ബിജെപിയുടെ പ്രചാരണ കേന്ദ്രങ്ങൾക്ക് തീയിട്ടു

കൊൽക്കത്ത : തദ്ദേശ തിരഞ്ഞെടുപ്പിനിടെ ബംഗാളിൽ അക്രമം അഴിച്ചുവിട്ട് തൃണമൂൽ പ്രവർത്തകർ. മിഡ്‌നാപൂരിൽ ബിജെപി പ്രവർത്തകനെ മർദ്ദിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബിജെപി സ്ഥാപിച്ച കേന്ദ്രങ്ങൾ തൃണമൂൽ ഗുണ്ടകൾ ...

ബംഗാളിൽ ബിജെപിയുടെ റാലിയ്‌ക്ക്‌നേരെ തൃണമൂൽ ആക്രമണം; ജിഹാദികൾ അപായപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരി നയിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്ക് നേരെ ആക്രമണം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞു. ഇതേ തുടർന്ന് ...

ഗോവയിൽ തൃണമൂലിന് തിരിച്ചടി ;മുതിർന്ന നേതാവ് യതീഷ് നായിക് പാർട്ടി വിട്ടു

പനാജി : ഗോവയിൽ അധികാരമുറപ്പിക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടി നൽകി നേതാവ് യതീഷ് നായിക് പാർട്ടി വിട്ടു. തൃണമൂൽ കോൺഗ്രസിന്റെ മൂല്യ തകർച്ചയിൽ പ്രതിഷേധിച്ചാണ് രാജി. ...

ത്രിപുരയിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ അരിശം തീർത്ത് തൃണമൂൽ ; പോലീസുകാരെ ആക്രമിച്ചു; ഖോവായ് ജില്ലയിൽ നിരോധനാജ്ഞ

അഗർത്തല : തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പോലീസുകാർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. ഖോവായ് ജില്ലയിലെ ...

മമതയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിക്കണം; ബംഗാൾ മുഖ്യമന്ത്രിയെ പരിഹസിച്ച് ബിജെപി

കൊൽക്കത്ത : വികസനപ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രം കേന്ദ്രത്തെ തേടിയെത്തുകയും അല്ലാത്തപ്പോൾ അനാവശ്യ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ പരിഹസിച്ച് ബിജെപി. മമതയെ ...

ത്രിപുരയിൽ തൃണമൂൽ എംപിയുടെ വാഹനത്തിന് നേർക്ക് ആക്രമണം; പിന്നിൽ ബിജെപിയാണെന്ന പ്രചാരണവുമായി തൃണമൂൽ കോൺഗ്രസ്

അഗർത്തല : ത്രിപുരയിലെ പ്രചാരണ പരിപാടിയ്ക്കിടെ എംപി സുഷ്മിത ദേബിന്റെ വാഹനത്തിന് നേരെയുണ്ടായ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന പ്രചാരണവുമായി തൃണമൂൽ കോൺഗ്രസ്. അക്രമത്തിന്റെ ദൃശ്യങ്ങൾ ...

ബംഗാളിൽ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു; പിന്നിൽ തൃണമൂൽ കോൺഗ്രസ് എന്ന് സൂചന

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു. ബിജെപി യൂത്ത് വിംഗ് നേതാവ് മിഥുൻ ഘോഷ് ആണ് കൊല്ലപ്പെട്ടത്. തൃണമൂൽ കോൺഗ്രസ് ഗുണ്ടകളാണ് സംഭവത്തിന് ...