ചിട്ടിയെല്ലാം പിടിച്ചാണ് വണ്ടി എടുത്തത്; സീറോ ബാലൻസിൽ നിന്നും ജീവിതം തുടങ്ങിയ ആളാണ് ഞാൻ; സ്വപ്ന വാഹനമായ മസ്‍താങ് ജിടി സ്വന്തമാക്കിയതിനെപ്പറ്റി ടിനി ടോം
സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന താരമാണ് നടൻ ടിനി ടോം. മിമിക്രി കലാകാരൻ എന്ന നിലയിലും ടെലിവിഷൻ പരിപാടികളിലെ അവതാരകൻ എന്ന നിലയിലും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ...