'വാക്കാണ് സത്യം'; മുളച്ചങ്ങാടത്തിലുള്ള അപകടകരമായ യാത്രയ്ക്ക് അവസാനം; മുക്കുംപുഴ ഊരിന് ബോട്ട് നൽകി ജനനായകൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വാക്കാണ് സത്യം’; മുളച്ചങ്ങാടത്തിലുള്ള അപകടകരമായ യാത്രയ്‌ക്ക് അവസാനം; മുക്കുംപുഴ ഊരിന് ബോട്ട് നൽകി ജനനായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2023, 04:08 pm IST
FacebookTwitterWhatsAppTelegram

കൊരട്ടി: മുക്കുംപുഴ വനവാസി കോളനിക്കാർക്ക് ആശുപത്രിയിൽ പോകുന്നതിനടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഫൈബർ ബോട്ട് സമ്മാനമായി നൽകി സുരേഷ് ​ഗോപി. കഴിഞ്ഞ ബുധനാഴ്ച, സുരേഷ് ഗോപിക്കുവേണ്ടി സിനിമാ താരം ടിനി ടോം ബിജെപി കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്തിന് ബോട്ട് കൈമാറിയിരുന്നു. ഇപ്പോഴിതാ, താരം നേരിട്ടെത്തി ബോട്ട് ഊരിന് സമർപ്പിച്ചിരിക്കുകയാണ്.

രോഗികളുമായി മുളച്ചങ്ങാടത്തിൽ പോകുന്ന യാത്രയ്‌ക്കാണ് ഇതോടെ അവസാനമാകുന്നത്. അടുത്തിടെ ഊരിലേക്ക് മഞ്ചലുമായെത്തിയ സുരേഷ് ഗോപി യാത്രാദുരിതം മനസ്സിലാക്കിയാണ് ബോട്ട് വാഗ്ദാനം ചെയ്തത്. ബോട്ടിൽ അഞ്ച് സുരക്ഷാ ജാക്കറ്റുകളും രണ്ട് പങ്കായവുമുണ്ട്. സുരേഷ്ഗോപിയ്‌ക്കൊപ്പം നടൻ ടിനി ടോം, സംവിധായകൻ മാർത്താണ്ഡൻ, നിർമ്മാതാവ് സന്തോഷ്‌ പവിത്രൻ എന്നിവരും മുക്കുംപുഴയിൽ എത്തിയിരുന്നു.

അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ട് നിർമ്മിച്ചത് നിഷിദിത് കെ ജോൺ ആണ്. എൻജിൻ ഘടിപ്പിച്ച ബോട്ടു നിർമ്മിച്ച് നൽകാമെന്നാണ് നിർമ്മാണക്കമ്പനി ഏറ്റിരുന്നത്. എന്നാൽ, മലിനീകരണ സാധ്യതയുള്ളതു കൊണ്ടാണ് തുഴഞ്ഞു പോകാവുന്ന വിധത്തിലുള്ള ബോട്ടാക്കിയതെന്ന് നിർമാതാവ് നിഷിജിത്ത് കെ. ജോൺ പറഞ്ഞു. സുരേഷ് ​ഗോപിയെ ഹൃദയം നിറഞ്ഞാണ് ഊരുനിവാസികൾ സ്വീകരിച്ചത്.

Tags: boatSuresh GopiTINY TOM
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies