ചിട്ടിയെല്ലാം പിടിച്ചാണ് വണ്ടി എടുത്തത്; സീറോ ബാലൻസിൽ നിന്നും ജീവിതം തുടങ്ങിയ ആളാണ് ഞാൻ; സ്വപ്ന വാഹനമായ മസ്‍താങ് ജിടി സ്വന്തമാക്കിയതിനെപ്പറ്റി ടിനി ടോം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചിട്ടിയെല്ലാം പിടിച്ചാണ് വണ്ടി എടുത്തത്; സീറോ ബാലൻസിൽ നിന്നും ജീവിതം തുടങ്ങിയ ആളാണ് ഞാൻ; സ്വപ്ന വാഹനമായ മസ്‍താങ് ജിടി സ്വന്തമാക്കിയതിനെപ്പറ്റി ടിനി ടോം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 04:40 pm IST
Facebook
Twitter
WhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന താരമാണ് നടൻ ടിനി ടോം. മിമിക്രി കലാകാരൻ എന്ന നിലയിലും ടെലിവിഷൻ പരിപാടികളിലെ അവതാരകൻ എന്ന നിലയിലും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. സ്പോർട്സ് കാർ പ്രേമികളുടെ പ്രിയ വാഹനമായ മസ്താങ് ജിടി ടിനി ടോം സ്വന്തമാക്കി എന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. വാഹനത്തിനൊപ്പമുള്ള ടിനിയുടെ ചിത്രങ്ങളും വൈറലായി കഴിഞ്ഞു. ഇപ്പോഴിതാ, വാഹനം സ്വന്തമാക്കിയതിനെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് താരം.

ചിട്ടി പിടിച്ചാണ് കാർ സ്വന്തമാക്കിയതെന്ന് ഒരു അഭിമുഖത്തിൽ ടിനി ടോം പറയുന്നു. വാഹനങ്ങളോടുള്ള തന്റെ ഇഷ്ടവും ആഗ്രഹവും താരം ഇതിന് മുമ്പും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുള്ളതാണ്. മാരുതി 800 മുതൽ പജേറോ സ്‌പോട്ട്, ബിഎംഡബ്ല്യു ഫൈവ് സീരീസ്, ഹോണ്ട ബ്രിയോ തുടങ്ങിയ വാഹനങ്ങൾ അദ്ദേഹത്തിന്റെ ഗ്യാരേജിൽ ഉണ്ട്. അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് ഇന്ത്യയിൽ എത്തിച്ചിട്ടുള്ള സ്‌പോർട്‌സ് കാറായ മസ്താങ് സ്വന്തമാക്കിയതോടെ ചിലർ വിമർശനങ്ങളുമായി രം​ഗത്തു വന്നിരുന്നു. ഇതിനെപ്പറ്റിയാണ് ടിനി ടോം പ്രതികരിച്ചിരിക്കുന്നത്.

ഞാൻ കാറെടുത്തപ്പോൾ വേദനിപ്പിക്കണം എന്നാഗ്രഹിച്ച് ചിലർ കമന്റ് ചെയ്തു. ഇൻകം ടാക്സ് റെയ്ഡ് നടത്തണം എന്നെല്ലാം. എനിക്കിതൊന്നും കണ്ടാൽ വേദനിക്കില്ല. ഞാൻ ചിട്ടിയെല്ലാം പിടിച്ചാണ് ഒരു വണ്ടി എടുത്തത്. എന്റെ ഭാര്യ പറയും കാർ വാങ്ങിച്ച നേരം ഒരു ഫ്ലാറ്റോ സ്ഥലമോ വാങ്ങിച്ചിരുന്നെങ്കിൽ ഭാവിയിലേയ്‌ക്ക് ഗുണം ചെയ്തേനെ എന്ന്. പക്ഷെ നമ്മൾ ആഗ്രഹിക്കുക എന്നതാണ് പ്രധാനം. ഞാൻ സീറോ ബാലൻസിൽ നിന്നും ജീവിതം തുടങ്ങിയ ആളാണ്. എന്റെ വീട്ടിൽ കാശില്ലാഞ്ഞിട്ടല്ല. ചില കാരണങ്ങൾ കൊണ്ട് ഒരു ഒറ്റമുറി വാടക വീട്ടിലേയ്‌ക്ക് താമസം മാറി ജീവിക്കേണ്ടി വന്നൊരാളാണ് ഞാൻ’- എന്നാണ് ടിനി അഭിമുഖത്തിൽ പറഞ്ഞത്.

Tags: TINY TOM
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies