tirupathi - Janam TV
Sunday, July 13 2025

tirupathi

365 ദിവസങ്ങളിലായി 450 ഉത്സവാഘോഷങ്ങൾ ; സിംഹവാഹനത്തിലും, സ്വർണ്ണരഥത്തിലും എഴുന്നള്ളത്ത് : തിരുപ്പതി ബ്രഹ്മോത്സവം ഒക്ടോബർ നാലിന് തുടങ്ങും

നാടെങ്ങും ദസറ, നവരാത്രി ആഘോഷങ്ങളുടെ ഒരുക്കത്തിലാണ്. . ഇതോടൊപ്പം തിരുപ്പതി തിരുമല ക്ഷേത്രവും ബ്രഹ്മോത്സവത്തിനായി ഒരുങ്ങിയിരിക്കുകയാണ്.ബ്രഹ്മോത്സവം തിരുപ്പതിയിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ്. ആയിരക്കണക്കിനാളുകളാണ് ഈ ദിവസങ്ങളിൽ തിരുപ്പതി ...

മറ്റേതെങ്കിലും മതത്തെ പറ്റി പറയാൻ നട്ടെല്ല് വിറയ്‌ക്കും ; ഹിന്ദു മതത്തെ അപമാനിച്ചാൽ ഇനി വെച്ചുപൊറുപ്പിക്കില്ല ; ഖുശ്ബു

തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിലെ ലഡ്ഡുവിൽ മായം ചേർന്ന വിഷയത്തിൽ രൂക്ഷ പ്രതികരണവുമായി നടി ഖുശ്ബു സുന്ദർ . മറ്റൊരു മതത്തിലും ഈ അനാദരവ് നടക്കില്ലെന്നും , ഇനി ...

ഗുരുവായൂര്‍ കണ്ണന്റെ ഗോപികമാർ തിരുപ്പതി വെങ്കിടാചലപതിയ്‌ക്ക് മുന്നിലേയ്‌ക്ക് ; ഉറിയടിനൃത്തമടക്കം തിരുപ്പതിയിൽ ; പ്രത്യേക ക്ഷണം

തൃശൂർ : ഗുരുവായൂര്‍ ഉണ്ണിക്കണ്ണന്റെ പ്രിയ ഗോപികമാരുടെ നൃത്തം ഇനി തിരുപ്പതി വെങ്കിടാചലപതിയ്ക്ക് മുന്നിൽ . ജന്മാഷ്ടമി ദിനത്തില്‍ ഗുരുവായൂരിനെ അമ്പാടിയാക്കി മാറ്റുന്ന ഗോപികാ നൃത്തം, ഉറിയടിനൃത്തം, ...

തിരുപ്പതി ദേവനോട് മാപ്പ് അപേക്ഷിച്ച് പാപപരിഹാരം ; പ്രായശ്ചിത്തദീക്ഷയ്‌ക്ക് പിന്തുണയുമായി മഹാഹോമം ; ക്ഷേത്രങ്ങളിൽ ഭജന ; വീടുകളിൽ നാരായണ മന്ത്രജപം

തിരുപ്പതി പ്രസാദത്തിൽ മായം കലർന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ 11 ദിവസത്തെ പ്രായശ്ചിത്ത ദീക്ഷ ആരംഭിച്ചിരുന്നു . സനാതന വിശ്വാസങ്ങൾക്കേറ്റ മുറിവിന് ...

ഛത്രപതി ശിവാജി മഹാരാജ് പോലും ആരാധിച്ച വെങ്കിടേശ്വര സ്വാമി ; പട്ടാഭിഷേകത്തിന് ശേഷം എത്തിയത് തിരുപ്പതി ക്ഷേത്രത്തിൽ

രാജ്യത്തെ ഏറ്റവും സമ്പന്നമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം . ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തെ ഭൂലോകവൈകുണ്ഡമായാണ് ഭക്തർ കാണുന്നത് . കഴിഞ്ഞ വർഷം സ്വർണവിലയിൽ റെക്കോർഡ് ...

മഹാപാപങ്ങളെ ഇല്ലാതാക്കി ക്ഷേത്രത്തെ ശുദ്ധീകരിക്കും ; തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ മണിക്കൂറുകൾ നീണ്ട ശുദ്ധീകരണ ശാന്തി ഹോമം

തിരുമല ; തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ശുദ്ധീകരണ ശാന്തി ഹോമം . പഞ്ചഗവ്യ പ്രോക്ഷണം എന്നറിയപ്പെടുന്ന നാല് മണിക്കൂർ നീണ്ടു നിൽക്കുന്ന ശുദ്ധീകരണ ചടങ്ങാണിത് . ...

വൈകുണ്ഠമാണെന്ന് വിശ്വസിക്കുന്ന ക്ഷേത്രമാണിത് ; അഞ്ച് വർഷമായി ഈ മഹാപാതകം നടക്കുന്നു ; തിരുപ്പതി ദേവസ്ഥാന മുഖ്യ പുരോഹിതനായിരുന്ന രമണ ദീക്ഷിതലു

അമരാവതി ; മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ ചേരുവകളും ഉപയോഗിച്ചെന്ന വിവാദത്തിൽ പ്രതികരിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനത്തിൻ്റെ ...

എട്ട് മാസത്തിനുള്ളിൽ തിരുപ്പതിയിൽ വരുമാനം 921 കോടി : കർക്കിടക മാസത്തിൽ വെങ്കിടാചലപതിയെ കാണാൻ എത്തിയത് 22 ലക്ഷം ഭക്തർ

തിരുമല ; തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിൽ വരുമാനം വർധിച്ചതായി റിപ്പോർട്ട്. അടുത്ത കാലത്തായി ക്ഷേത്രത്തിലേയ്ക്കെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർധനവുണ്ടായതോടെയാണ് വരുമാനവും റെക്കോർഡിലേയ്ക്ക് കുതിക്കുന്നത് . ഇന്ത്യയിൽ നിന്ന് ...

തിരുപ്പതി റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേയ്‌ക്ക് ; ഒരുക്കുന്നത് 300 കോടിയുടെ അത്യാധുനിക സൗകര്യങ്ങൾ ; പ്രതിദിനം എത്തുക ഒന്നരലക്ഷം യാത്രക്കാർ

ഹൈദരാബാദ് : തിരുപ്പതി റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയർത്താൻ തീരുമാനം . 300 കോടിയുടെ അത്യാധുനിക സൗകര്യങ്ങൾ സ്റ്റേഷനിൽ ഒരുക്കാനാണ് തീരുമാനം . പ്രതിവർഷം 6 ...

മരക്കൊമ്പ് ഒടിഞ്ഞ് തലയിൽ വീണു, തിരുമല ക്ഷേത്രത്തിൽ യുവതിക്ക് ​അത്ഭുത രക്ഷപ്പെടൽ

ദർശനത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞ് തലയിൽ വീണ് യുവതിക്ക് പരിക്കേറ്റു. ആന്ധ്രയിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലാണ് അപ്രതീക്ഷിത സംഭവം. തിരുമല ക്ഷേത്രത്തിനകത്തെ ആഞ്ജനേയസ്വാമി ജപാലി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ...

തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തി ഹർമൻപ്രീത് കൗറും സഹതാരങ്ങളും

ഹൈദരാബാദ് : ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും സഹതാരങ്ങളും തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തി. ഷഫാലി വർമ, ദീപ്തി ശർമ, പൂജ ...

തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ അജിത് ; സമ്മാനമായി ലഭിച്ചതും വെങ്കിടേശ്വര വിഗ്രഹം

ചെന്നൈ : തമിഴ് സിനിമാ താരം അജിത് കുമാർ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി . ക്ഷേത്രത്തിൽ രാവിലെ ദർശനത്തിനായി വെള്ള ഷർട്ടും മുണ്ടും ധരിച്ചാണ് ...

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും , കേന്ദ്ര ഭരണ പ്രദേശങ്ങളിലും തിരുപ്പതി ക്ഷേത്രം ; തീരുമാനവുമായി തിരുമല തിരുപ്പതി ദേവസ്ഥാനം

തിരുമല : ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും തിരുപ്പതി ക്ഷേത്രം സ്ഥാപിക്കാനുള്ള തീരുമാനവുമായി തിരുമല തിരുപ്പതി ദേവസ്ഥാനം . ജമ്മു കശ്മീരിൽ തിരുമല തിരുപ്പതി ...

ആദിപുരുഷിന്റെ പ്രീ റിലീസ് ഇവന്റ് തിരുപ്പതി ബാലാജിയ്‌ക്ക് മുന്നിൽ : വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹം തേടി പ്രഭാസ്

തിരുമല : ആദിപുരുഷിന്റെ ഗ്രാൻഡ് റിലീസിനായി തയ്യാറെടുക്കുകയാണ് നായകൻ പ്രഭാസും , അണിയറ പ്രവർത്തകരും . ഇന്ന് തിരുപ്പതിയിലാണ് നിർമ്മാതാക്കൾ പ്രീ-റിലീസ് ഇവന്റ് സംഘടിപ്പിച്ചിരിക്കുന്നത് . ഇതിന് ...

തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി; വീഡിയോ

തിരുപ്പതി : തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപ സംഭാവന ചെയ്തു. ഇന്നലെയാണ് അദ്ദേഹം ക്ഷേത്ര ...

തിരുപ്പതി ക്ഷേത്ര പരിസരത്ത് ചെരുപ്പ് ധരിച്ച് കയറി; ഖേദം പ്രകടിപ്പിച്ച് വിഘ്‌നേഷും നയൻതാരയും

ഹൈദരാബാദ് : തിരുപ്പതി ദർശനത്തിനിടെ ക്ഷേത്ര പരിസരത്ത് ചെരുപ്പ് ധരിച്ച് കയറിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വിഘ്നേഷ്-നയൻതാര ദമ്പതികൾ. ക്ഷേത്ര അധികൃതർക്ക് നൽകിയ കത്തിലൂടെയാണ് ഇരുവരും ക്ഷമാപണം ...

ഭക്തരുടെ പ്രതിഷേധത്തിനു മുന്നിൽ തോൽവി സമ്മതിച്ച് സർക്കാർ ; : തിരുപ്പതിയിൽ സൗജന്യ ദർശനം നാലു ദിവസത്തിനകം പുനരാരംഭിക്കും

ഹൈദരാബാദ് : തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ സൗജന്യ ദർശനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഭക്തരും , തിരുമല തിരുപ്പതി സംരക്ഷണ സമിതിയും . ലോക് ഡൗണിൽ ഇളവ് അനുവദിച്ചപ്പോൾ തിരുപ്പതി ...