“പലതവണ അപായ മുന്നറിയിപ്പ് നൽകി, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല”: ടൈറ്റൻ ദുരന്തത്തിൽ വെളിപ്പെടുത്തലുമായി പേടകം നിർമിച്ച കമ്പനിയുടെ ജീവനക്കാരൻ
ലോകത്തെ ഞെട്ടിച്ച അപകടമായിരുന്നു 2023 ജൂണിൽ സംഭവിച്ച 'ടൈറ്റൻ ജലപേടക ദുരന്തം'. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് സഞ്ചാരികളുമായി പോയ ചെറുമുങ്ങികപ്പൽ 'ടൈറ്റൻ' ...



















