ശരീരം അനങ്ങാതെ കല്ല് പോലെ ദൃഢമാകുന്നു ; പത്തുലക്ഷത്തിൽ ഒരാൾക്ക് വരുന്ന അപൂർവ്വ രോഗത്തിനടിമയായി ടൈറ്റാനിക്ക് ഗായിക
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശരീരം അനങ്ങാതെ കല്ല് പോലെ ദൃഢമാകുന്നു ; പത്തുലക്ഷത്തിൽ ഒരാൾക്ക് വരുന്ന അപൂർവ്വ രോഗത്തിനടിമയായി ടൈറ്റാനിക്ക് ഗായിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 05:20 pm IST
FacebookTwitterWhatsAppTelegram

ഏറെ കാലത്തിനു ശേഷവും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ജീവിക്കുന്ന ചിത്രമാണ് ടൈറ്റാനിക്. ഡിസംബർ 19 ന് അമേരിക്കയിൽ റിലീസ് ചെയ്ത ചിത്രത്തിലെ ‘എവരി നൈറ്റ് ഇൻ മൈ ഡ്രീംസ്, ഐ സീ യു, ഐ ഫീൽ യു’ എന്ന ഒരു ഗാനം വളരെ പ്രശസ്തമായിരുന്നു . എന്നാൽ ഈ പ്രശസ്ത ഗാനം ആലപിച്ച ഗായിക സെലീന ഡിയോൺ ഇന്ന് അപൂർവ്വ രോഗത്തിനടിമയാണ് .ഗുരുതരമായ അസുഖത്തെ തുടർന്ന് 2023 ലെ തന്റെ മുഴുവൻ പര്യടനവും റദ്ദാക്കിയിരിക്കുകയാണ് സെലീന .

സ്റ്റിഫ് പേഴ്‌സൺ സിൻഡ്രോം എന്ന രോഗമാണ് തനിക്കെന്ന് സെലീന പറയുന്നു . രോഗിയുടെ ശരീരം ഒരു പ്രതിമ പോലെ ദൃഢമാകാൻ കാരണമാകുന്ന ഒരു അപൂർവ രോഗമാണിത്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും കല്ലിനു തുല്യമായി മാറുന്നു. ഈ രോഗം വളരെ അപൂർവമായി മാത്രമേ കുറച്ച് ആളുകൾക്ക് ഉണ്ടാകൂ. പത്തുലക്ഷത്തിൽ ഒരാൾ ഈ രോഗത്തിന് ഇരയാകുന്നു.

ഇത് കേന്ദ്ര നാഡീവ്യവസ്ഥയെ നേരിട്ട് ബാധിക്കുന്ന രോഗമാണ് . സുഷുമ്നാ നാഡിയിലും , ശരീരത്തിലും മരവിപ്പ് അനുഭവപ്പെടും . ചില സന്ദർഭങ്ങളിൽ, കഴുത്തിലും തോളിലും സന്ധികളിൽ കാഠിന്യം അനുഭവപ്പെടും . അധികം ടെൻഷൻ എടുക്കുന്നത് മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത് . നേരിയ ശാരീരിക സമ്പർക്കം പോലും ശരീരത്തിൽ അസ്വസ്ഥത, രോഗാവസ്ഥ, വേദന എന്നിവയ്‌ക്ക് കാരണമാകും

ചില രോഗികൾക്ക് വീൽചെയറിന്റെ സഹായം വേണ്ടി വരും , ചിലർക്ക് ഒരിക്കലും എഴുന്നേൽക്കാനാകാത്ത അവസ്ഥയുമുണ്ടാകും.ഏത് പ്രായത്തിലും ഈ രോഗം വരാം, എന്നാൽ 30-60 വയസ്സ് പ്രായമുള്ളവരിലാണ് കൂടുതലായി കാണപ്പെടുന്നത്. ഈ പ്രായത്തിലുള്ളവരിൽ പിരിമുറുക്കത്തിന്റെ തോത് വർധിക്കുന്നുണ്ടെന്നും ഇക്കാരണത്താൽ ഈ പ്രായത്തിലുള്ളവർ കൂടുതൽ ഈ രോഗത്തിന് ഇരയായിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു

ഈ രോഗത്തിന് നിലവിൽ പൂർണ്ണമായ ചികിത്സയില്ല. രോഗിക്ക് സുഖം തോന്നുന്നതിനാണ് ചികിത്സ നൽകുന്നത്. വേദനസംഹാരികളും നൽകാറുണ്ട്. മരുന്നുകളും ചികിത്സകളും നിർത്തി സാധാരണ ജീവിതം നയിക്കാൻ ആകില്ല .

Tags: titanicsinger
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies