TMC - Janam TV
Thursday, July 17 2025

TMC

കിളി പറക്കുന്ന അടി!! തൃണമൂൽ പ്രവർത്തകനെ തല്ലിച്ചതച്ച് വനിതാ നേതാവ്

കൊൽക്കത്ത: തൃണമൂൽ പ്രവർത്തകനായ യുവാവിനെ പട്ടാപ്പകൽ പരസ്യമായി മർദ്ദിച്ച് തൃണമൂലിന്റെ വനിതാ നേതാവ്. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറായ വനിതയാണ് പാർട്ടിയുടെ യൂത്ത് പ്രസിഡന്റിനെ മർദ്ദിച്ചത്. ഇതിന്റെ ...

ആൾക്കൂട്ട ആക്രമണം: അറസ്റ്റിലായ പാർട്ടി നേതാവ് ജയന്ത് സിംഗിനെ വിട്ടയയ്‌ക്കാത്തതിന്റെ പേരിൽ വധഭീഷണിയെന്ന് തൃണമൂൽ എംപി

കൊൽക്കത്ത: അറസ്റ്റിലായ പാർട്ടി നേതാവ് ജയന്ത് സിംഗിനെ വിട്ടയച്ചില്ലെങ്കിൽ, തന്നെ വധിക്കുമെന്ന് ഫോൺ സന്ദേശം ലഭിച്ചതായി മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ സൗഗത റോയ്. ബംഗാളിൽ ...

ആയുധങ്ങളുമായി തൃണമൂൽ നേതാക്കൾ; കൂട്ടം ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചു; നടുക്കുന്ന വീഡിയോ..

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്തീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർന്ന് തൃണമൂൽ കോൺഗ്രസ്. സ്ത്രീകൾക്ക് നേരെയുള്ള ക്രൂരകൃത്യങ്ങൾ ടിഎംസി തുടരുകയാണെന്നും ഇതിന് നേരെ മുഖ്യമന്ത്രി മമത ബാനർജി കണ്ണടയ്ക്കുകയാണെന്നും ...

തൃണമൂൽ ഗുണ്ടകൾ യുവതിയെ നടുറോഡിലിട്ട് തല്ലിച്ചതച്ച സംഭവം; ബിജെപിയുടെ വിമർശനങ്ങൾക്ക് പിന്നാലെ കേസെടുത്ത് പൊലീസ്

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ മുസ്ലീം യുവതിയെ തൃണമൂൽ പ്രവർത്തകൻ പൊതുമധ്യത്തിൽ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ബിജെപി വിമർശനം കടുപ്പിച്ചതോടെ കേസെടുത്ത് പൊലീസ്. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ ...

മുടി പിടിച്ചുവലിച്ചു, വിവസ്ത്രയാക്കി മർദ്ദിച്ചു; ബിജെപിയെ അനുകൂലിച്ച മുസ്ലീം വനിതയെ ആക്രമിച്ച് തൃണമൂൽ ഗുണ്ടകൾ

കൊൽക്കത്ത: ബിജെപിയെ അനുകൂലിച്ച് സംസാരിച്ച മുസ്ലീം വനിതയ്‌ക്കെതിരെ തൃണമൂൽ കോൺഗ്രസിന്റെ ആക്രമണം. പശ്ചിമ ബംഗാളിലെ കൂച്ച്‌ബെഹാറിലാണ് സംഭവം. മുസ്ലീം വനിതയായ ബിജെപി പ്രവർത്തകയെയാണ് വിവസ്ത്രയാക്കി മമത സർക്കാരിന്റെ ...

വോട്ട് കുറഞ്ഞതിന്റെ പേരിൽ കുടിവെളളം മുടക്കി മമത; കുൽത്തിയിലേക്കുള്ള ജലവിതരണം കുറച്ച് തൃണമൂൽ; പ്രതിഷേധവുമായി നാട്ടുകാർ

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതിന്റെ പേരിൽ പ്രദേശവാസികൾക്കുളള ജലവിതരണം വെട്ടിക്കുറച്ച് തൃണമൂൽ കോൺഗ്രസ്. സംഭവത്തിൽ പ്രതിഷേധവുമായി അസൻസോളിലെ കുൽത്തി ഗ്രാമനിവാസികൾ രംഗത്തെത്തി. കുൽത്തിയിൽ തൃണമൂൽ കോൺഗ്രസിന്റെ ...

തമസ്സല്ലോ സുഖപ്രദം; മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ലൈറ്റ് അണച്ച് ഇരുട്ടത്തിരുന്ന് മമത

കൊൽക്കത്ത: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സമയത്ത് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വെളിച്ചമെല്ലാം അണച്ച് ഇരുട്ടത്തിരുന്നാണ് പ്രതിഷേധിച്ചതെന്ന് റിപ്പോർട്ട്. തൃണമൂൽ നേതാവും രാജ്യസഭാ ...

പശ്ചിമ ബംഗാളിൽ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ തൃണമൂൽ ഗുണ്ടകളുടെ ആക്രമണം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിനിടെ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ തൃണമൂൽ ഗുണ്ടകളുടെ ആക്രമണം. മുതിർന്ന ബിജെപി നേതാവും ജാർഗ്രാമിലെ സ്ഥാനാർത്ഥിയുമായ പ്രണത് ടുഡുവിനെതിരെയാണ് ആക്രമണമുണ്ടായത്. വെസ്റ്റ് മിഡ്‌നാപൂരിലെ ...

പണം കൊടുക്കൂ, എങ്കിൽ ബംഗാളിൽ ജോലി കിട്ടും; വികസനം ഇല്ലാതാക്കുന്ന സർക്കാരാണ് തൃണമൂൽ കോൺഗ്രസിന്റേത്; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

കൊൽക്കത്ത: പണം കൊടുത്താൽ ബംഗാളിൽ ജോലി കിട്ടുമെന്ന പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി ആരോപണങ്ങളിന്മേലാണ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചത്. സംസ്ഥാനത്തെ എല്ലാ ...

ബംഗാളിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; രണ്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ റെയ്ഡ്

കൊൽക്കത്ത: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണത്തിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ റെയ്ഡ് നടത്തി സിബിഐ. പൂർബ മേദിനിപൂർ ജില്ലയിലെ ...

ദരിദ്രരെ ദ്രോഹിച്ചു, ഭീകരർക്ക് അഭയം നൽകാൻ ശ്രമിച്ചു; കോൺഗ്രസും സമാജ്‌വാദി പാർട്ടിയും പിന്തുടരുന്നത് ‘ തൃണമൂൽ രാഷ്‌ട്രീയം’: പ്രധാനമന്ത്രി

ലക്‌നൗ: സമാജ്‌വാദി പാർട്ടിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉത്തർപ്രദേശിൽ ' തൃണമൂൽ രാഷ്ട്രീയം' പരീക്ഷിച്ച് ദരിദ്രരെ ദ്രോഹിക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. ഉത്തർപ്രദേശിലെ ...

‘മുല്ലാക്കാ മദ്രസാ മാഫിയ’ തൃണമൂലിന്റെ പുതിയ മുദ്രാവാക്യം; ഇത് വോട്ട് ബാങ്ക് രാഷ്‌ട്രീയം; മമതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അമിത്ഷാ

കൊൽക്കത്ത: മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ടിഎംഎസിയുടെ ഒരുകാലത്തെ മുദ്രാവാക്യമായിരുന്ന 'മാ മതി മനുഷ്' (Mother, Land, and People)  ഇപ്പോൾ 'മുല്ലാക്കാ ...

തൃണമൂൽ സർക്കാരിന്റെ അഴിമതിയിലും അതിക്രമങ്ങളിലും ജനങ്ങൾ വലഞ്ഞു; ഇനി അവരുടെ പ്രതീക്ഷ പ്രധാനമന്ത്രി നരേന്ദ്രമോദിയിലാണെന്ന് ദിലീപ് ഘോഷ്

ബംഗാൾ: ബംഗാളിൽ തൃണമൂൽ സർക്കാരിന്റെ അഴിമതിയിലും അതിക്രമങ്ങളിലും ജനങ്ങൾ വലഞ്ഞിരിക്കുകയാണെന്നും, ഏവരുടേയും പ്രതീക്ഷ ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയിലാണെന്നും ബർധമാൻ ദുർഗാപൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ദിലീപ് ...

ബംഗാളിൽ ഹിന്ദുക്കൾ രണ്ടാംതരം പൗരന്മാർ: രാമനവമി ആഘോഷിക്കാൻ പോലും അനുവാദമില്ല; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോ​ദി. ബം​ഗാളിലെ ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരായാണ് മമത കണക്കാക്കുന്നതെന്ന് ബരാക്പൂരിലെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തൃണമൂൽ, ...

തെരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ തൃണമൂൽ ​ശ്രമം; ജം​ഗീപൂരിലും മുർഷിദാബാദിലും സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചതായി പരാതി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ തെരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ തൃണമൂൽ കോൺഗ്രസിന്റെ  ശ്രമം.  വിവിധ ബൂത്തുകളിൽ തൃണമൂൽ ​ഗുണ്ടകൾ സഘടിച്ച് എത്തി വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായും പോൾ ഏജൻ്റുമാരെ കൈയേറ്റം ചെയ്തതായും ...

എന്നെ വലിച്ച് താഴെയിടാനുള്ള ശ്രമമാണ് നടക്കുന്നത്; വില കുറഞ്ഞ രാഷ്‌ട്രീയമാണ് മമത കളിക്കുന്നത്; അങ്ങനെ വീഴുമെന്ന് കരുതേണ്ടെന്ന് സി.വി ആനന്ദ ബോസ്

കൊല്ലം: തന്നെ വലിച്ച് താഴെയിടാനുള്ള ശ്രമമാണ്  നടക്കുന്നതെന്ന് ബം​ഗാൾ ​ഗവർണർ സി.വി ആനന്ദ ബോസ്. താൻ കൊല്ലംകാരനാണെന്നും അങ്ങനെ വീഴുമെന്ന് കരുതേണ്ടെന്നും അദ്ദേ​ഹം പറഞ്ഞു. തനിക്കെതിരെ ഉയർന്ന ...

പ്രധാനമന്ത്രിക്ക് ജനപ്രീതി വർദ്ധിക്കുമോയെന്ന ഭയം; ബർദ്ധമാനിൽ തെരഞ്ഞെടുപ്പ് റാലിക്കുള്ള അനുമതി നിഷേധിച്ച് തൃണമൂൽ സർക്കാർ

കൊൽക്കത്ത: ബംഗാളിലെ ബർദ്ധമാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് മമത സർക്കാർ അനുമതി നിഷേധിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. തൃണമൂൽ കോൺഗ്രസ് ഇത്തരം ...

ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം : തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ ജിന്ന അലിയ്‌ക്ക് ഗുരുതര പരിക്ക്

ബെർഹാംപൂർ : പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. പരിക്കേറ്റ ജിന്ന അലിയുടെ (40) വലതുകൈപ്പത്തി തകർന്നു. സംഭവത്തിൽ പോലീസിനോടും ...

സ്‌ഫോടനക്കേസ് പ്രതികളെ അറസ്റ്റ് ചെയ്യാനെത്തി; ബംഗാളിൽ എൻഐഎ സംഘത്തിന് നേരെ ആൾക്കൂട്ട ആക്രമണം

കൊൽക്കത്ത: ബംഗാളിലെ ഭൂപതിനഗർ സ്‌ഫോടനക്കേസിൽ അന്വേഷണം നടത്താനെത്തിയ എൻഐഎ സംഘത്തിന് നേരെ ആൾക്കൂട്ട ആക്രമണം. കേസുമായി ബന്ധപ്പെട്ട് നരുബിലയിലെ ചില വീടുകളിൽ റെയ്ഡ് നടത്താനും അക്രമികളെന്ന് തിരിച്ചറിഞ്ഞവരെ ...

കഴിഞ്ഞ 10 വർഷമായി ഇന്ത്യ കണ്ട വികസനം വെറും ട്രെയിലർ മാത്രം; അഴിമതിക്കാർക്കെതിരെ വരും വർഷങ്ങളിലും ശക്തമായ അന്വേഷണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി

കൊൽക്കത്ത: സ്ത്രീകൾക്കെതിരായ അതിക്രമ പരാതികൾ അവഗണിക്കുന്ന തൃണമൂൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി ആരോപണങ്ങളിന്മേൽ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും ജനങ്ങൾ ഇത് തിരിച്ചറിഞ്ഞ് ലോക്‌സഭാ ...

പ്രധാനമന്ത്രിക്കെതിരെ ജാതി അധിക്ഷേപം; തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയ തൃണമൂൽ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് പിയൂഷ് പാണ്ഡ നടത്തിയ വിവാദ പരാമർശത്തിൽ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി. പിയൂഷ് പാണ്ഡെയുടെ ...

ചോദ്യത്തിന് കോഴ; “ആരോപണം ​ഗുരുതരം”, മഹുവാ മൊയ്ത്രക്കെതിരെ CBI അന്വേഷണം വേണമെന്ന് ലോക്പാൽ ഉത്തരവ്

ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണം നേരിട്ടതിന് പിന്നാലെ പാർലമെന്റിൽ നിന്നും പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്ത്രക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ലോക്പാൽ ഉത്തരവ്. മഹുവയ്ക്കെതിരെ പ്രഥമദൃഷ്ട്യാ ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാന്റെ സഹോദരൻ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് സിബിഐ

കൊൽക്കത്ത: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സസ്‌പെൻഷനിലുള്ള തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാന്റെ സഹോദരൻ ആലംഗീറിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ...

സുവേന്ദു അധികാരിയുടെ സഹോദരൻ ദിബ്യേന്ദു അധികാരി എംപി ബിജെപിയിൽ; തൃണമൂൽ കോൺ​ഗ്രസിലും കൊഴിഞ്ഞുപോക്ക്

ന്യൂഡൽഹി: തൃണമൂൽ കോൺ​ഗ്രസ് എംപിമാർ ബിജെപിയിൽ. എംപിമാരായ അർജുൻ സിം​ഗും ദിബ്യേന്ദു അധികാരിയുമാണ് ബിജെപിയിൽ അം​ഗത്വമെടുത്തത്. പുർബ മേദിനിപൂർ ജില്ലയിലെ തംലുക്ക് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ദിബ്യേന്ദു ...

Page 2 of 7 1 2 3 7