നേതാജിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കാതെ മമത; വേണ്ട വിധത്തിൽ ക്ഷണിച്ചില്ലെന്ന് ആരോപണം- Mamata on Netaji statue unveiling
കൊൽക്കത്ത: വേണ്ട വിധത്തിൽ ക്ഷണിച്ചില്ലെന്ന് ആരോപിച്ച്, നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്നും വിട്ടുനിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചടങ്ങിനെ കുറിച്ച് ...