കൂട്ട ബലാത്സംഗവും കൊലയും കൊടും ക്രൂരതകളുമുൾപ്പെടെ ഞെട്ടിക്കുന്ന സംഭവങ്ങൾ ; തൃണമൂൽ ആക്രമണത്തിന്റെ ഇരകൾ സുപ്രീം കോടതിയിൽ
കൊൽക്കത്ത : തൃണമൂൽ ആക്രമണത്തിന്റെ കൊടും ക്രൂരതകൾ വെളിവാക്കി ഇരകൾ സുപ്രീം കോടതിയിലേക്ക്. കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ...