toll - Janam TV

toll

ഗുജറാത്ത് പ്രളയത്തിൽ 16 മരണം; 8,500 പേരെ മാറ്റിപാർപ്പിച്ചു; രക്ഷാപ്രവർത്തനത്തിന് സൈന്യം

​രണ്ടാം ദിവസവും തുടരുന്ന അതി ശക്തമായ മഴയിൽ ​ഗുജറാത്തിലെ സ്ഥിതി​ഗതികൾ വീണ്ടും വഷളായി. വഡോദരയും വൽസദും അടക്കമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. സൈനികരും എൻഡിആർഎഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് ...

പന്നിയങ്കരയിൽ പ്രദേശവാസികളും ഇനി ടോൾ നൽകണം; ജൂലൈ ഒന്നിന് സൗജന്യ യാത്രകൾ അവസാനിപ്പിക്കുമെന്ന് കമ്പനി; പ്രതിഷേധവുമായി നാട്ടുകാർ

പാലക്കാട്: പന്നിയങ്കരയിൽ ജൂലൈ ഒന്നുമുതൽ പ്രദേശവാസികളും ടോൾ നൽകണമെന്ന കമ്പനിയുടെ നിർദേശത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ടോൾ പ്ലാസയ്ക്ക് സമീപമുള്ള ആറ് പഞ്ചായത്തുകളിലെ പ്രദേശവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജൂലൈ ...

പരസ്യബോർഡ് തകർന്നുണ്ടായ അപകടം; മരണ സംഖ്യം 17 കടന്നു

മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 കടന്നു. ഘട്‌കോപ്പറിൽ മേയ് 13-നായിരുന്നു പെട്രോൾ പമ്പിന് മേലേക്ക് വലിയ ഹോൾഡിംഗ് തകർന്നു വീണത്. ...

21.9 ലക്ഷം വാഹനങ്ങൾ; 38 കോടി രൂപ വരുമാനം ; പാലം തുറന്ന് 100 ദിവസം പിന്നിടുമ്പോൾ ഇന്ത്യയ്‌ക്ക് അഭിമാനമായി അടൽ സേതു

മുംബൈയേയും നവിമുംബൈയേയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലമായ 'അടല്‍ സേതു' ഗതാഗതത്തിനായി തുറന്നിട്ട് 100 ദിവസം പിന്നിട്ടിരിക്കുകയാണ്. കടലിനു കുറുകെ 22 കിലോമീറ്റർ ദൈർഘ്യത്തിൽ സ്‌ഥിതി ...

തെറ്റായ റോഡിലൂടെ വന്നു…! ദമ്പതികളെ വളഞ്ഞിട്ട് തല്ലി ടോള്‍പ്ലാസ ജീവനക്കാര്‍; യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ച് അടിച്ചത് ഇരുമ്പ് വടിക്ക്..വീഡിയോ

ടോള്‍പ്ലാസ ജീവനക്കാരുടെ അഴിഞ്ഞാട്ടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഹരിയാനയിലെ ദേശീയ പാതയിലാണ് സംഭവം. തെറ്റായ റോഡിലൂടെ കടന്നുവന്നുവെന്ന് പറഞ്ഞ് സോനിപത്ത് ടോള്‍പ്ലാസയിലെ ജീവനക്കാര്‍ ദമ്പതികളെ മര്‍ദ്ദിക്കുന്ന ...

പെട്രോള്‍ സ്‌റ്റേഷനില്‍ വമ്പന്‍ പൊട്ടിത്തെറി, കുട്ടികളടക്കം 27-പേര്‍ക്ക് ദാരുണാന്ത്യം

മോസ്‌കോ: റഷ്യയിലെ പെട്രോള്‍ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 27-പേര്‍ക്ക് ദാരുണാന്ത്യം. നൂറോളം പേര്‍ക്ക് പരിക്കേറ്റു.റഷ്യയിലെ കോക്കസസ് റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലാണ് സ്‌ഫോടനം. കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍നിന്നും തീ ഉയരുകയും ...

ഹൈവേകളിലെ ടോൾ പിരിവ്; ഫാസ്ടാഗിനെക്കാൾ പുലി വരുന്നു; ഒരു മിനിറ്റ് പോലും കാത്ത് നിൽക്കേണ്ട; നമ്പർ പ്ലേറ്റിൽ നിന്ന് വാഹനം തിരിച്ചറിഞ്ഞ് പണം പിടിക്കും; പൈലറ്റ് പദ്ധതി ആരംഭിച്ചു 

ന്യൂഡൽഹി: ഇന്ത്യൻ ഹൈവേ ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നിതിൻ ഗഡ്ക്കരിയുടെ മാജിക്ക് അവസാനിക്കുന്നില്ല. ഫാസ്ടാഗ് എന്ന സംവിധാനത്തിന് പിന്നാലെ ജിപിഎസ് അധിഷ്ഠിത ടോൾ പിരിവാണ് ഇനി ...

ഓഹരിയുടെ 20 ശതമാനവും വിൽക്കാനൊരുങ്ങി ടോൾ കമ്പനിയായ സാലിക്

ദുബായ്: ഓഹരിയുടെ 20 ശതമാനവും വിൽക്കാൻ ഒരുങ്ങി ദുബായ് എമിറേറ്റിലെ ടോൾ കമ്പനിയായ സാലിക്. 150 കോടി ഓഹരികളാണ് ഇത്തരത്തിൽ വിൽപ്പ നക്ക് വെക്കുന്നത്. സെപ്തംബർ 13 ...

രാജ്യത്ത് ടോൾ പ്ലാസകൾ പൂർണമായും മാറ്റും, പകരമെത്തുന്നത് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ; മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് നിതിൻ ഗഡ്കരി

ന്യൂഡൽഹി : രാജ്യത്ത് ടോൾ പ്ലാസകൾ പൂർണമായും മാറ്റി ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ടോൾ പ്ലാസകൾക്ക് പകരം നമ്പർ പ്ലേറ്റ് റീഡർ ക്യാമറകളാകും സ്ഥാപിക്കുക. ...

പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാൻ നിയമം കൊണ്ടുവന്നത് യുപിഎ സർക്കാർ; പാർലമെന്റിൽ പ്രതിപക്ഷ ആരോപണം പൊളിച്ചടുക്കി നിതിൻ ഗഡ്കരി; വെട്ടിലായി കോൺഗ്രസ്

ന്യൂഡൽഹി : ടോൾ ബൂത്തുകളുടെ സമീപവാസികളിൽ നിന്നും ടോൾ ഈടാക്കാൻ നിയമം കൊണ്ടുവന്നത് യുപിഎ സർക്കാരിന്റെ കാലത്താണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ടോൾ പ്ലാസയുടെ ...

‘ടോൾ തരാൻ മനസ്സില്ല’; കൊല്ലം ബൈപ്പാസിലെ ടോൾ പ്ലാസയിൽ സംഘർഷം സൃഷ്ടിച്ച് പോപ്പുലർഫ്രണ്ട്; ജീവനക്കാർക്ക് നേരെ അസഭ്യവർഷവും

കൊല്ലം: ടോൾ തങ്ങൾക്ക് ബാധകമല്ലന്ന വാദം ഉന്നയിച്ച് കൊല്ലം ബൈപ്പാസിലെ ടോൾ പ്ലാസയിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ അഴിഞ്ഞാട്ടം. വനിതാ ജീവനക്കാരെ അടക്കം അസഭ്യം പറഞ്ഞ പ്രവർത്തകർ ബൈപ്പാസിൽ ...

പന്നിയങ്കര ടോൾ; പാലക്കാട്-തൃശൂർ ജില്ലകളിൽ നടക്കുന്ന സ്വകാര്യബസ് പണിമുടക്ക് പൂർണ്ണം

പാലക്കാട് : പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസ്സുകളിൽ നിന്ന് ഭീമമായ സംഖ്യ ടോൾ പിരിക്കുന്നതിൽ പ്രതിഷേധിച്ച് പാലക്കാട്-തൃശൂർ ജില്ലകളിൽ നടക്കുന്ന സ്വകാര്യബസ് പണിമുടക്ക് പൂർണ്ണം. ഇരു ...

ദേശീയപാതകളിലെ ടോള്‍ പിരിവ് നിര്‍ത്തല്‍: സമയം ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: കൊറോണ ലോക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുന്ന ദേശീയ പാതകളിലെ ടോണ്‍പിരിവുകള്‍ ഉടന്‍ പുനരാരംഭിക്കരുതെന്ന ആവശ്യവുമായി വാഹന ഉടമകളുടെ ദേശീയ സംഘടനകള്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മാര്‍ച്ച് 25 ...