TOLL PLAZA - Janam TV
Monday, July 14 2025

TOLL PLAZA

സാധാരണക്കാര്‍ക്ക് ആശ്വാസമായി പുതിയ ടോള്‍ സമ്പ്രദായം വരുന്നെന്ന് നിതിന്‍ ഗഡ്കരി; ഹ്രസ്വദൂര യാത്രക്കാര്‍ക്ക് നേട്ടം, പ്രഖ്യാപനം 8-10 ദിവസത്തിനകം

മുംബൈ: സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ടോള്‍ നയം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. അടുത്ത 8-10 ദിവസത്തിനകം ...

ഹൈവേകളിലെ ടോൾ പിരിവ്; ഫാസ്ടാഗിനെക്കാൾ പുലി വരുന്നു; ഒരു മിനിറ്റ് പോലും കാത്ത് നിൽക്കേണ്ട; നമ്പർ പ്ലേറ്റിൽ നിന്ന് വാഹനം തിരിച്ചറിഞ്ഞ് പണം പിടിക്കും; പൈലറ്റ് പദ്ധതി ആരംഭിച്ചു 

ന്യൂഡൽഹി: ഇന്ത്യൻ ഹൈവേ ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നിതിൻ ഗഡ്ക്കരിയുടെ മാജിക്ക് അവസാനിക്കുന്നില്ല. ഫാസ്ടാഗ് എന്ന സംവിധാനത്തിന് പിന്നാലെ ജിപിഎസ് അധിഷ്ഠിത ടോൾ പിരിവാണ് ഇനി ...

രാജ്യത്ത് ടോൾ പ്ലാസകൾ പൂർണമായും മാറ്റും, പകരമെത്തുന്നത് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ; മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് നിതിൻ ഗഡ്കരി

ന്യൂഡൽഹി : രാജ്യത്ത് ടോൾ പ്ലാസകൾ പൂർണമായും മാറ്റി ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ടോൾ പ്ലാസകൾക്ക് പകരം നമ്പർ പ്ലേറ്റ് റീഡർ ക്യാമറകളാകും സ്ഥാപിക്കുക. ...

ടോൾ പ്ലാസ ജീവനക്കാരനെ യാത്രക്കാർ ക്രൂരമായി മർദ്ദിച്ചു; സംഭവം കൊല്ലത്ത്

കൊല്ലം : ടോൾ പ്ലാസ ജീവനക്കാരന് കാർ യാത്രികരുടെ മർദ്ദനം. കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലാണ് സംഭവം കുരീപ്പുഴ സ്വദേശി അരുണിനാണ് മർദ്ദനമേറ്റത്. ടോൾ നൽകാതെ ...

പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാൻ നിയമം കൊണ്ടുവന്നത് യുപിഎ സർക്കാർ; പാർലമെന്റിൽ പ്രതിപക്ഷ ആരോപണം പൊളിച്ചടുക്കി നിതിൻ ഗഡ്കരി; വെട്ടിലായി കോൺഗ്രസ്

ന്യൂഡൽഹി : ടോൾ ബൂത്തുകളുടെ സമീപവാസികളിൽ നിന്നും ടോൾ ഈടാക്കാൻ നിയമം കൊണ്ടുവന്നത് യുപിഎ സർക്കാരിന്റെ കാലത്താണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ടോൾ പ്ലാസയുടെ ...

ടോൾ പ്ലാസയിലേക്ക് കെഎസ്ആർടിസി ഇടിച്ച് കയറി; നിരവധി പേർക്ക് പരിക്ക്

പാലക്കാട് : പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെഎസ്ആർടിസി ഇടിച്ച് കയറി. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. തൃശ്ശൂർ ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത് ...

ടോൾ പിരിവിന് ഉപഗ്രഹ അധിഷ്ഠിത സംവിധാനം, സഞ്ചരിക്കുന്ന ദൂരം കണക്കാക്കി ടോൾ: പരിഷ്‌കരണവുമായി കേന്ദ്രം, പരീക്ഷണ ഓട്ടം തുടങ്ങി

ന്യൂഡൽഹി: ടോൾ പിരിവിൽ നൂതന പരിഷ്‌കാരങ്ങൾ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസർക്കാർ. നിലവിലെ ഫാസ്ടാഗ് സംവിധാനം പൂർണ്ണമായും ഒഴിവാക്കി ഉപഗ്രഹ നാവിഗേഷൻ സംവിധാനം വഴി ടോൾ പിരിവ് സാദ്ധ്യമാക്കാനാണ് തീരുമാനം. ...

പന്നിയങ്കര ടോൾ; പാലക്കാട്-തൃശ്ശൂർ റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

തൃശ്ശൂർ: പന്നിയങ്കര ടോൾ പ്ലാസയിൽ നിന്നും അമിത ടോൾ നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് പാലക്കാട്-തൃശ്ശൂർ റൂട്ടിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കും. 150ഓളം ബസുകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ...

പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അർധരാത്രി മുതൽ പിരിവ്; സൗജന്യപാസ് അനുവദിക്കുന്നതിൽ നടപടിയുണ്ടായിട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പ്രദേശവാസികൾ

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അർധരാത്രി മുതൽ ടോൾ പിരിവ് ആരംഭിക്കും. പാലക്കാട്-തൃശ്ശൂർ പാതയിലെ ടോൾ പിരിവ് നടത്തുന്നത് തൃശ്ശൂർ എക്‌സ്പ്രസ് വേ ലിമിറ്റഡ് എന്ന ...