TOUR - Janam TV
Tuesday, July 15 2025

TOUR

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

അല്പനേരം മുൻപാണ് ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത്. ശുഭ്മാൻ ​ഗിൽ നയിക്കുന്ന ടീമിൽ ഒരുപിടി പുതുമുഖങ്ങളെ ഉൾപ്പെടുത്തിയപ്പോൾ ചിലരെ നിലനിർത്തിയില്ല. എട്ടു വർഷങ്ങൾക്ക് ശേഷം ...

ഇന്ത്യൻ ടെസ്റ്റ് സ്ക്വാ‍ഡ് ഉടൻ പ്രഖ്യാപിച്ചേക്കും, നയിക്കാൻ മുന്നിൽ ​ഗിൽ, പന്തിനെ കൈവിടില്ല

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഉടൻ പ്രഖ്യാപിച്ചേക്കും. ചർച്ചകൾ അന്തിമ ഘട്ടത്തിലെന്നാണ് സൂചന. രോഹിത്തും കോലിയും വിരമിച്ച ഒഴിവിലെ വിടവ് നികത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളിയാണ്. അതേസമയം ...

ഇം​ഗ്ലണ്ട് പരമ്പര, ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു, അപ്രതീക്ഷിത നായകൻ

ഇം​ഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു. അഭിമന്യു ഈശ്വരനാണ് ടീമിനെ നയിക്കുന്നത്. കരുൺ നായരെ ടീമിൽ ഉൾപ്പെടുത്തി. ധ്രുവ് ...

ഇന്ത്യ പാകിസ്താനിലേക്ക് ഇല്ല, പാകിസ്താൻ ഇന്ത്യയിലേക്കും; പ്രഖ്യാപനം മറ്റന്നാൾ

ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലാത്തത് പോലെ പാകിസ്താൻ ഇന്ത്യയിലേക്കും ക്രിക്കറ്റ് മത്സരങ്ങൾക്ക് വരില്ല. 2027 വരെ ഐസിസി ടൂർണമെന്റുകൾ ഹൈബ്രിഡ് മോഡലിലാകും നടത്തുക. ഇതു സംബന്ധിച്ച് ...

POK പൂതി വേണ്ടമോനേ! ട്രോഫി പര്യടനത്തിലെ പാക് അധിനിവേശ പ്രദേശങ്ങൾ വെട്ടി ഐസിസി; പുതുക്കി പ്രഖ്യാപിച്ചു

പാക് അധിനിവേശ കശ്മീരിലെ പ്രദേശങ്ങളിൽ ട്രോഫി പര്യടനം നടത്താനുള്ള പാക് നീക്കം മുളയിലെ നുള്ളിയ ഐസിസി. പുതിയ ആ​ഗോള പര്യടന ക്രമം പ്രഖ്യാപിച്ചു. നേരത്തെ പിസിബി പ്രഖ്യാപിച്ച ...

POK യിലെ ട്രോഫി പര്യടനം തടഞ്ഞത് ജയ് ഷായുടെ ഇടപെടൽ; ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കി പിസിബി

പാക് അധിനിവേശ കശ്മീരിൽ ചാമ്പ്യൻ ട്രോഫി പര്യടനത്തിന് നീക്കം നടത്തിയ പാകിസ്താന് തടയിട്ടത് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ ഇടപെടൽ. പാകിസ്താൻ്റെ നീക്കത്തിൽ ഇന്ത്യയുടെ ശക്തമായ എതിർപ്പ് ...

ഇന്ത്യയെ മാന്താൻ നോക്കിയ പിസിബിക്ക് കൊട്ട്; പാക് അധിനിവേശ കശ്മീരിലെ ട്രോഫി ടൂർ റദ്ദാക്കി ഐസിസി

ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിനെ ചൊല്ലിയുള്ള ഭിന്നതകൾ തുടരുമ്പോൾ ഇന്ത്യയെ ചൊറിയാൻ പാക് അധിനിവേശ കശ്മീരിൽ നടത്താനിരുന്ന ചാമ്പ്യൻസ് ട്രോഫി കിരീടത്തിൻ്റെ പ്രദർശനം ഐസിസി റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ. പാകിസ്താന് ...

ഇന്ത്യയെ ചൊറിയാൻ തന്നെ തീരുമാനം! പാക് അധിനിവേശ കശ്മീരിൽ ചാമ്പ്യൻസ് ട്രോഫി ടൂറിന് പിസിബി

ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിനെ ചൊല്ലിയുള്ള ഭിന്നതകൾ തുടരുമ്പോൾ ഇന്ത്യയെ ചൊറിയാനുള്ള നീക്കവുമായി പാകിസ്താൻ. നാളെ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂറിൽ ട്രോഫി എത്തുന്ന ഒരു സ്ഥലമായി പാക് ...

കിമ്മിന്റെ നാട്ടിലേയ്‌ക്ക് ടൂർ പോകാൻ താല്പര്യമുണ്ടോ : ഡിസംബർ മുതൽ ഉത്തരകൊറിയയിൽ വിനോദസഞ്ചാരികളെ അനുവദിക്കും

അഞ്ച് വർഷങ്ങൾക്ക് ശേഷം ഉത്തര കൊറിയ വിദേശ വിനോദ സഞ്ചാരികൾക്കായി വാതിലുകൾ തുറക്കുന്നു. ഡിസംബറിൽ പർവതപ്രദേശമായ വടക്കൻ നഗരം സംജിയോൺ സന്ദർശിക്കാൻ വിനോദസഞ്ചാരികളെ ഉത്തര കൊറിയ അനുവദിക്കുമെന്നാണ് ...

കൂട്ടഅവധിയെടുത്ത് മൃ​ഗ ഡോക്ടർമാരുടെ വിനോദയാത്ര; വ്യാപക പരാതികൾ

തൃശൂർ: മൃ​ഗഡോക്ടർമാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രക്ക് പോയി. തൃശൂർ ചേലക്കര മണ്ഡലത്തിലെ മൃഗഡോക്ടർമാരാണ് കൂട്ട അവധിയെടുത്തത്. മണ്ഡലത്തിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരാണ് ഒരുമിച്ച് അവധിയെടുത്തത്. മൃഗഡോക്ടർമാർ ഒരുമിച്ച് ...

മാലദ്വീപ് ബഹിഷ്‌കരണം കത്തുന്നു; വിമാനക്കമ്പനികളോട് സർവീസ് അവസാനിപ്പാക്കാൻ ആഹ്വാനം ചെയ്ത് ചേംബർ ഓഫ് കൊമേഴ്‌സ്; ടൂർ ഓപ്പറേറ്റർമാർക്കും നിർദ്ദേശം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാജ്യത്തെ ജനങ്ങൾക്കെതിരെയും മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം കത്തുന്നു. വിഷയത്തിൽ പ്രതികരണവുമായി ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സും രംഗത്തെത്തി. ടൂർ ...

ഒറ്റയൊരുത്തനും വേണ്ട…! ലോകകപ്പ് ടീമിലെ 9 പേരെ പുറത്താക്കി ഇംഗ്ലണ്ട് ടീം

ലണ്ടന്‍: ലോകകപ്പിലെ അതിദയനീയ പ്രകടനത്തിന് പിന്നാലെ വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയിലുണ്ടായിരുന്ന ഒമ്പതു പേരെ പുറത്താക്കിയാണ് പര്യടനത്തിനുള്ള പുതിയ ടീമിനെ സെലക്ടര്‍മാര്‍ അണിനിരത്തുന്നത്. ഏകദിനത്തില്‍ ...

നാടിനെ ഇരുട്ടിലാക്കി കെഎസ്ഇബി ജീവനക്കാരുടെ വിനോദയാത്ര; ഉല്ലാസ യാത്ര ഉന്നതരുടെ അനുവാദത്തിലെന്ന് ആക്ഷേപം; വകുപ്പ്തല അന്വേഷണത്തിന് നിര്‍ദ്ദേശം

ഇടുക്കി: ഒരുനാടിനെ മണിക്കൂറുകള്‍ ഇരുട്ടിലാക്കി കെഎസ്ഇബി ജീവനക്കാരുടെ വിനോദയാത്ര. ഇടുക്കിയിലെ പീരുമേട്ടില്‍ 16 മണിക്കൂറിലധികം വൈദ്യുതി മുടങ്ങി. സംഭവത്തില്‍ വകുപ്പ്തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പീരുമേട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ...

തലസ്ഥാനത്തും കൊച്ചിയിലുമെത്തും ക്രിക്കറ്റ് ലോകകപ്പ് ട്രോഫി

തിരുവനന്തപുരം: ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫി ഈ മാസം പത്തിന് കേരളത്തിലെത്തും. ട്രോഫി 10 മുതൽ 12 വരെയായിരിക്കും കേരളത്തിൽ ഉണ്ടാകുക.ലോകകപ്പിനു മുന്നോടിയായി നടത്തുന്ന ...

ഫോമില്ലാത്ത രോഹിത്തിനെ ടെസ്റ്റിൽ നിന്നും തഴയും; വിൻഡീസ് പര്യടനത്തിൽ പുത്തൻ ക്യാപ്റ്റൻ? രഹാനയ്‌ക്ക് നറുക്ക് വീണേക്കുമെന്ന് സൂചന

മുംബൈ: ഇന്ത്യൻ ടീമിലെ പൊളിച്ചെഴുത്തിന്റെ ഭാഗമായി അടുത്തമാസം നടക്കാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഒഴിവാക്കുമെന്ന് സൂചന. വിശ്രമം നൽകുമെന്നാണ് ബി.സി.സി.ഐ വൃത്തങ്ങളുടെ ...

ind

ഹാർദ്ദിക്കിനെ ടെസ്റ്റിലേക്ക് തിരികെ വിളിക്കും: ജയ്‌സ്വാളും തിലക് വർമ്മയും റിങ്കു സിംഗും ടിട്വന്റിയിൽ; രഹാനയും സഞ്ജുവും ജിതേഷും ഏകദിനത്തിൽ; വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ അഴിച്ചുപണികളേറെയെന്ന് റിപ്പോർട്ട്

  മുംബൈ; സിനിയർ താരങ്ങളുടെ മോശം പ്രകടനവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തോൽവിയും ടീം ഇന്ത്യയെ നിർത്തിയിരിക്കുന്നത് സമാനതകളില്ലാത്ത വിമർശനങ്ങൾക്ക് നടുവിലാണ്. ഇത് മുഖവിലയ്‌ക്കെടുത്ത് തന്നെ ...

മണിപ്പൂരിൽ സ്‌കൂൾ വിനോദയാത്രകൾക്ക് നിരോധനം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

ഇംഫാൽ: വിദ്യാലയങ്ങളിൽ നിന്നുള്ള വിനോദയാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി മണിപ്പൂർ സർക്കാർ. നോനി ജില്ലയിൽ വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥി സംഘം അപകടത്തിൽപ്പെട്ട സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. നോനിയിൽ ഉണ്ടായ ...

സ്‌കൂൾ-കോളേജ് വിനോദയാത്ര ഇരുട്ടിൽ വേണ്ട; രാത്രിയാത്ര നിരോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ വിശദീകരണം തേടി

തിരുവനന്തപുരം: സ്‌കൂൾ, കോളേജ് വിനോദയാത്രകൾ രാത്രികാലങ്ങൾ സംഘടിപ്പിക്കുന്നത് നിരോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ ഗതാഗത കമ്മീഷണറുടെ വിശദീകരണം ആവശ്യപ്പെട്ടു. നാലാഴ്ചക്കകം വിശദീകരണം സൽകണമെന്നാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ...

“രാത്രി വേണ്ട വിനോദയാത്ര”; സ്‌കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രി നൽകുന്ന നിർദേശങ്ങളിങ്ങനെ..

തിരുവനന്തപുരം: വടക്കഞ്ചേരിയിൽ നടന്ന ബസ്സ് അപകടത്തിന്റെ നടുക്കത്തിൽ നിന്ന് സംസ്ഥാനം മുക്തി നേടിയിട്ടില്ല. ഈ സാഹചര്യത്തിൽ സ്‌കൂളിൽ നിന്നുള്ള വിനോദയാത്രകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി ...

രാഹുൽ വിദേശ ടൂറിൽ ; ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരാകില്ല; കൂടുതൽ സമയം തേടി വയനാട് എംപി

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകാൻ വേണ്ടി ഇഡി നോട്ടീസ് അയച്ചതിന് പിന്നാലെ വിശദീകരണവുമായി വയനാട് എംപി രാഹുൽ ഗാന്ധി. രാഹുൽ രാജ്യത്തില്ലെന്നും ...

കണ്ണൂരിൽ നിന്നും വിനോദയാത്രയ്‌ക്ക് പോയ കോളേജ് ബസിന് തീ പിടിച്ചു

പനാജി: കണ്ണൂരിൽ നിന്നും വിനോദയാത്രയ്ക്ക് പോയ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസിന് തീപിടിച്ചു. ഗോവയിലെ ഓൾഡ് ബെൻസാരിയിൽ വെച്ചാണ് അപകടമുണ്ടായത്. കണ്ണൂർ മാതമംഗലം ജെബിഎസ് കോളജിലെ വിദ്യാർത്ഥികൾ ...

ദേശീയ പണിമുടക്ക് ആഘോഷമാക്കി മലയാളികൾ; തമിഴ്നാട്ടിലെയും കർണാടകയിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ പ്രവാഹം

തിരുവനന്തപുരം :ദേശീയ പണിമുടക്കിനെ തുടർന്ന് നാല് ദിവസം അവധി ലഭിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വൻ ഒഴുക്ക്. ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിൽ ...