അവരുടെ കെണിയിൽ വീഴരുത്; അടുത്ത അവധിക്കാലം കശ്മീരിൽ തന്നെ പോകണം: ആഹ്വാനം ചെയ്ത് സുനിൽ ഷെട്ടി
അവധിക്കാലം കശ്മീർ താഴ്‌വരയിൽ ചെലവഴിക്കണമെന്ന് പൗരന്മാരോട് അഭ്യർത്ഥിച്ച് ബോളിവുഡ് നടൻ സുനിൽ ഷെട്ടി. പഹൽഗാമിലെ ഭീകരാക്രമണ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ കശ്മീരിലെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും തീവ്രവാദത്തിനെതിരെ പ്രതിരോധം ...