ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2027 സീസണിന് മുന്നോടിയായി ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാനുള്ള ശ്രമം ശക്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനെ ടീമിലെത്തിക്കാന്‍ ...














