train - Janam TV
Monday, July 14 2025

train

തിരക്ക് നിയന്ത്രിക്കും, സുഖപ്രദമായ യാത്ര ഉറപ്പാക്കും; ; 46 ദീർഘദൂര ട്രെയിനുകളിൽ 92 ജനറൽ കോച്ചുകൾ കൊണ്ടുവരുമെന്ന് റെയിൽവേ

ന്യൂഡൽഹി: 46 ദീർഘദൂര ട്രെയിനുകളിൽ 92 ജനറൽ ക്ലാസ് കോച്ചുകൾ ഉൾപ്പെടുത്തുമെന്ന് ഇന്ത്യൻ റെയിൽവേ. യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനാണ് അധിക കോച്ചുകൾ കൊണ്ടുവരുന്നതെന്ന് റെയിൽവേ അറിയിച്ചു. 22 ...

നെഞ്ചുതകരും വീഡിയോ, ട്രെയിൻ ഇടിച്ച് കുട്ടിയാന ചരിഞ്ഞു; നടപടിയെടുക്കണമെന്ന് ഐപിഎൽ താരം

ഹൃദയം തകരുന്നൊരു ദാരുണ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. അസമിൽ ട്രെയിൻ ഇടിച്ചതിന് പിന്നാലെ കുട്ടിയാന ചരിയുന്ന ​ദയനീയമായ ഒരു വീഡിയോയാണ് പുറത്തുവന്നത്. കാട്ടാനയുടെ മരണത്തിന്റെ ...

ഷൊർണൂരിൽ നിന്ന് കണ്ണൂരിലേക്ക്..; പുതിയ ട്രെയിൻ സർവീസ് ഇന്ന് മുതൽ

കണ്ണൂർ: ഷൊർണൂരിനും കണ്ണൂരിനുമിടയിൽ പുതിയ ട്രെയിനുകൾ ഇന്ന് ഓടി തുടങ്ങും. ഇന്ന് വൈകിട്ട് കണ്ണൂരിൽ മലബാർ റെയിൽവേ പാസഞ്ചേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി പുതിയ ട്രെയിനുകൾക്ക് സ്വീകരണം നൽകും. ...

ആലപ്പുഴ–അമ്പലപ്പുഴ സെക്‌ഷനിൽ അറ്റകുറ്റപ്പണി; ഈ മൂന്ന് ട്രെയിനുകൾ വഴിതിരിച്ചു വിടും

തിരുവനന്തപുരം: ആലപ്പുഴ–അമ്പലപ്പുഴ സെക്‌ഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ വഴിതിരിച്ചു വിടും. ഗുരുവായൂരിൽ നിന്ന് രാത്രി 11.15-ന് പുറപ്പെടുന്ന ഗുരുവായൂർ–ചെന്നൈ എഗ്മോർ പ്രതിദിന എക്സ്പ്രസ് (16128) ജൂലൈ 3, ...

മലബാറിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം: മലബാറിലെ ട്രെയിൻ യാത്രക്കാർക്ക് താത്കാലിക ആശ്വാസമായി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഷൊർണൂരിൽ നിന്നും കണ്ണൂരിലേക്കും തിരിച്ചും സർവീസ് നടത്തുന്നതിന് സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനാണ് അനുവദിച്ചത്. ...

സംസ്ഥാനത്ത് 4 ട്രെയിൻ സർവീസുകളിൽ മാറ്റം ; അറിയിപ്പുമായി റെയിൽവേ

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ട്രെയിൻ സർവീസുകളിൽ മാറ്റം. ഈ മാസം 28-ന് കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പുറപ്പെടുന്ന ട്രെയിൻ സർവീസുകളാണ് മാറ്റിയത്. കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ...

മാളിലെ ടോയ് ട്രെയിൻ മറിഞ്ഞ് അപകടം; 11-കാരൻ മരിച്ചു

ചണ്ഡി​ഗഡ്: ടോയ് ട്രെയിൻ അപകടത്തിൽ 11-കാരന് ദാരുണാന്ത്യം. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. പഞ്ചാബിലെ നവൻഷാഹിർ സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം മാളിലെത്തിയ ഷെഹ്ബാസ് സിം​ഗാണ് അപകടത്തിൽ ...

വൈറലകാൻ പെട്ടിയിലാകാനും റെഡി.! പായുന്ന ട്രെയിനിന്റെ വാതിലിന് മുന്നിൽ യുവതിയുടെ ഡാൻസ്

കഴിഞ്ഞ ദിവസമാണ് ബഹുനില കെട്ടിടത്തിൻ്റെ ടെറസിൽ കയറി ഒറ്റ കൈയിൽ തൂങ്ങിയാടി യുവതിയും സുഹൃത്തും റീൽസ് ചിത്രീകരിച്ച് വിവാ​ദത്തിലായത്. ജീവൻ പണയം വച്ച നടത്തിയ സാഹസം വൈറലായതോടെ ...

2004 -2014 ൽ ഓരോ വർഷവും 171 ട്രെയിൻ അപകടങ്ങൾ; 2014 -2024 ൽ 68 ആയി കുറഞ്ഞു; സുരക്ഷയിൽ കോൺഗ്രസിന്റെ വിമർശനങ്ങൾ കാറ്റിൽ പറത്തി കണക്കുകൾ

ന്യൂഡൽഹി: ബം​ഗാളിലെ കാഞ്ചൻ​ജം​ഗ എക്സ്പ്രസ് അപകടത്തെ തുടർന്ന് കോൺ​ഗ്രസ് ഉന്നയിച്ച വിമർശനങ്ങൾ കാറ്റിൽ പറത്തി കണക്കുകൾ. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച്, ട്രെയിൻ അപകടങ്ങളുടെ എണ്ണത്തിൽ വന്ന കുറവ് ...

പശ്ചിമ ബം​ഗാളിലെ ട്രെയിൻ ദുരന്തം; അപകടസ്ഥലം സന്ദർശിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കൊൽക്കത്ത: കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിനും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായ സ്ഥലത്ത് സന്ദർശനം നടത്തി റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. മുതിർന്ന ഉദ്യോ​ഗസ്ഥർക്കൊപ്പമാണ് കേന്ദ്രമന്ത്രി സ്ഥലം സന്ദർശിച്ചത്. പൊലീസ് ...

അഞ്ച് മരണം, 25 പേർക്ക് പരിക്ക്; സ്ഥിതി ഗുരുതരമെന്ന് പൊലീസ്; ചരക്ക് ട്രെയിൻ എത്തിയത് സിഗ്നൽ തെറ്റിച്ചെന്ന് സൂചന

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ഡാർജിലിം​ഗിൽ നടന്ന ട്രെയിൻ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി ഡാർജിലിം​ഗ് പൊലീസ് അറിയിച്ചു. 25ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അഡീഷണൽ എസ്പി അഭിഷേക് റോയ് ...

വൻ ട്രെയിൻ അപകടം; പാസഞ്ചറിലേക്ക് ചരക്ക് ട്രെയിൻ ഇടിച്ചുകയറി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ വൻ ട്രെയിൻ അപകടം. കാഞ്ചൻ​ജം​ഗ എക്സ്പ്രസിലേക്ക് ​ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറി. സി​ഗ്നൽ മറികടന്നെത്തിയ ചരക്ക് ട്രെയിൻ, പാസഞ്ചർ ട്രെയിനിൽ ഇടിക്കുകയായിരുന്നു. ഡാർജിലിം​ഗ് ജില്ലയിലാണ് ...

കോച്ചിൽ തീപിടിത്തമെന്ന് വാർത്ത, ട്രെയിനിൽ നിന്ന് ചാടിയ മൂന്നുപേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: കോച്ചിൽ തീപിടിച്ചതായുള്ള വ്യാജ വാർത്തയെത്തുടർന്ന് ട്രെയിനിൽ നിന്ന് ചാടിയ മൂന്നു പേർക്ക് ദാരുണാന്ത്യം. സസാരം - റാഞ്ചി ഇന്റർസിറ്റി എക്സ്പ്രെസിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. നാലു ...

സംസ്ഥാനത്തൊട്ടാകെ എക്സൈസിന്റെ മിന്നൽ പരിശോധന; 240 ട്രെയിനുകളിലും 1,370 ബസുകളിലും പരിശോധന നടത്തി ; രജിസ്റ്റർ ചെയ്തത് 116 കേസുകൾ

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോ​ഗവും കടത്തും തടയാൻ സംസ്ഥാനത്തൊട്ടാകെ പരിശോധന നടത്തി എക്സൈസ്. 240 ട്രെയിനുകളിലും 1,370 ബസുകളിലുമാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹൈവേകളിലും അതിർത്തി പ്രദേശങ്ങളിലുമായിരുന്നു ...

കൊങ്കൺ മൺസൂൺ ടൈംടേബിൾ: ഇന്നു മുതൽ ട്രെയിൻ സമയത്തിൽ മാറ്റം; വിശദവിവരങ്ങൾ അറിയാം

തെക്കുപടിഞ്ഞാറൺ മൺസൂൺ ശക്തി പ്രാപിച്ചതോടെ കൊങ്കൺ വഴി കടന്നു പോകുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വന്നു.മഴക്കാലത്ത് ട്രെയിനുകളുടെ വേഗതയ്ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനാലാണ് സമയത്തില്‍ മാറ്റം വരുന്നത്. ഒക്ടോബർ ...

ലിവ്-ഇൻ പങ്കാളിയെ ഭയപ്പെടുത്താൻ റെയിൽവേ പാളത്തിലേക്ക് ചാടി; ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

ആഗ്ര: ലിവ്-ഇൻ പങ്കാളിയെ ഭയപ്പെടുത്താൻ റയിൽവേ പാളത്തിലേക്ക് ചാടിയ യുവതി ട്രെയിൻ തട്ടി മരിച്ചു. ആഗ്രയിലെ രാജാ കി മണ്ഡി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. 38 വയസുള്ള ...

ട്രെയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാക്കൾ അറസ്റ്റിൽ; പിടിയിലായത് വീഡിയോ വൈറലായതോടെ

ചെന്നൈ: ട്രെയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. അശോക് (18), പവൻകുമാർ (17), എസ് സുദലൈരാജ് (18), കരൺ (23 ...

കനത്ത മഴ, മോശം കാലാവസ്ഥ; ട്രെയിനുകൾ വൈകിയോടുന്നു; വിവരങ്ങൾ

തിരുവനന്തപുരം: കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് വൈകുന്നത്. ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് 1 മണിക്കൂർ 45 മിനിറ്റുമാണ് ...

കോയമ്പത്തൂർ -മം​ഗലാപുരം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ; ഈ മാസം 18-ന് ആരംഭിക്കും

ചെന്നൈ: കോയമ്പത്തൂർ-മം​ഗലാപുരം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ. ഈ മാസം 18 മുതൽ ജൂൺ 29 വരെ ശനിയാഴ്ച ദിവസങ്ങളിലാണ് പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നത്. തിരക്ക് ...

മുൻ വിവാഹം മറച്ചുവച്ചത് ചോദ്യം ചെയ്ത ഭാര്യയെ ട്രെയിൻ യാത്രക്കിടെ മുത്തലാഖ് ചൊല്ലി; പരാതിയുമായി യുവതി

ലക്‌നൗ: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. ഭോപ്പാലിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ഝാൻസിയിൽ വച്ചായിരുന്നു സംഭവം. പുഖ്രയാൻ സ്വദേശി മുഹമ്മദ് അർഷാദാണ് (28) ഭാര്യ ...

ബേബി ഷവറിൽ പങ്കെടുക്കാനായി നാട്ടിലേക്ക് പോകുന്നതിനിടയിൽ അപകടം; ചെന്നൈ-കൊല്ലം എക്സ്പ്രസിൽ നിന്ന് വീണ് ഗർഭിണിക്ക് ദാരുണാന്ത്യം

ചെന്നൈ: ചെന്നൈ-കൊല്ലം എക്സ്പ്രസിൽ നിന്ന് വീണ് ​ഗർഭിണി മരിച്ചു. ചെന്നൈ പെരിയാർ നഗർ സ്വദേശിനിയായ കസ്തൂരി ( 22)ആണ് മരിച്ചത്. ബന്ധുക്കൾക്കൊപ്പം ബേബി ഷവർ ചടങ്ങിൽ പങ്കെടുക്കാൻ ...

ട്രാക്കുകളിൽ ചീറിപ്പായാൻ വന്ദേ മെട്രോ ട്രെയിനുകൾ; ഫസ്റ്റ് ലുക്ക് പുറത്ത്; വീഡിയോ

ന്യൂഡൽഹി: ജൂലൈയിൽ പരീക്ഷണ ഓട്ടം നടക്കാനിരിക്കുന്ന വന്ദേ മെട്രോ ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്ത്. പഞ്ചാബിലെ കപൂർത്തലയിൽ നിർമ്മിച്ച ഏതാനും കോച്ചുകളുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ധാരാളം ...

നിർത്തിയിട്ട ട്രെയിനിൽ കയറി മോഷണശ്രമം; മലയാളിയായ വനിതാ ഗാർഡിനെ ആക്രമിച്ച് പണവും ഫോണും കവർന്നു

ചെന്നൈ: തീവണ്ടിയിൽ വനിതാ ഗാർഡിനെ ആക്രമിച്ച് പണവും ഫോണും കവർന്നു. മലയാളിയും കൊല്ലം സ്വദേശിനിയുമായ രാഖിയെ ആക്രമിച്ചാണ് മോഷ്ടാക്കൾ വിലപിടിപ്പുള്ള രേഖകളും മറ്റും കവർന്നത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ...

ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ചു; കാൽ വഴുതി വീണ് 57-കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽ വഴുതി വീണ് 57-കാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പാറശാല പരശുവയ്ക്കൽ സ്വദേശിനി ഷീബയാണ് മരിച്ചത്. ഇന്ന് രാവിലെേ ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിലായിരുന്നു ...

Page 4 of 19 1 3 4 5 19