ആദ്യം പണം ചോദിക്കും, നൽകിയില്ലെങ്കിൽ മുട്ടുസൂചി കൊണ്ട് കുത്തും; ട്രെയിൻ യാത്രക്കാരെ ശല്യപ്പെടുത്തുന്നുവെന്ന പരാതിയിൽ ട്രാൻസ് ജെൻഡേഴ്സിന് റെയിൽവെയുടെ മുന്നറിയിപ്പ്
ആലുവ: ട്രെയിൻ യാത്രക്കാരെ ശല്യപ്പെടുത്തുന്നുവെന്ന പരാതിയിൽ ട്രാൻസ് ജെൻഡേഴ്സിന് റെയിൽവെയുടെ മുന്നറിയിപ്പ്. ടിക്കറ്റെടുക്കാതെയും യാത്ര ആവശ്യത്തിനല്ലാതെയും ട്രെയിനിൽ സഞ്ചരിച്ചാൽ ജാമ്യമില്ലാത്ത കർശനമായ വകുപ്പുകളോടെ കേസെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ...












