ഈ മരത്തിൽ എത്ര തത്തകളുണ്ട് ; 5 സെക്കന്റ് കൊണ്ട് ഉത്തരം പറയാമോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഈ മരത്തിൽ എത്ര തത്തകളുണ്ട് ; 5 സെക്കന്റ് കൊണ്ട് ഉത്തരം പറയാമോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 06:28 pm IST
FacebookTwitterWhatsAppTelegram

ഈ കാണുന്ന മരത്തിൽ എത്ര തത്തകളുണ്ടെന്ന് വെറും 5 സെക്കണ്ട്‌ കൊണ്ട് നിങ്ങൾക്ക് പറയാൻ സാധിക്കുമോ ?. വിജനമായ മലപ്രദേശത്ത് നിൽക്കുന്ന മരത്തിൽ നിന്നും പറന്നു പോകുന്ന ഒരു കൂട്ടം തത്തകളെ നമുക്ക് കാണാം . എന്നാൽ ഈ മരത്തിൽ എത്ര തത്തകളുണ്ടെന്ന് നിങ്ങൾക്കൊന്ന് എണ്ണി നോക്കാമോ . വെറും 5 സെക്കന്റ് കൊണ്ട് എണ്ണി തീർക്കണം . വളരെ രസകരമായി തോന്നുന്ന ഈ ചിത്രം ഓസ്‌ട്രേലിയയിലെ ഒരു മലമ്പ്രദേശത്ത് നിൽക്കുന്ന മരത്തിൽ നിന്നും എടുത്തതാണ് . പച്ചപ്പാർന്ന മരത്തിൽ നിന്നും പറന്നു പോകുന്ന തത്തകളെ കണ്ട ചാൾസ് ഡേവിസ് എന്ന ഫോട്ടോഗ്രാഫർ കോരിത്തരിച്ച് പോവുകയായിരുന്നു. താൻ വിചാരിച്ചത് അതൊരു മരം മാത്രമാണെന്നാണ്. എന്നാൽ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് ഇലകൾ കൊഴിഞ്ഞു പോയ മരച്ചില്ലകളിൽ തിങ്ങി നിറഞ്ഞിരിക്കുന്നത് മുഴുവനും തത്തകളാണെന്ന്

മരത്തിനടുത്തേക്ക് പോകാൻ മനസ്സ് തോന്നിയെങ്കിലും അദ്ദേഹം ഒന്ന് മടിച്ചു . കാരണം താൻ അങ്ങോട് പോയാൽ ഒരുപക്ഷെ മരത്തിലെ തത്തകൾ മുഴുവനും പറന്നു പോകുമെന്ന് അദ്ദേഹത്തിന് തോന്നി . ദൂരെ നിന്നും ആ മനോഹരമായ ചിത്രം അദ്ദേഹം തന്റെ ക്യാമറയിൽ പകർത്തുകയായിരുന്നു . ഓസ്‌ട്രേലിയയിൽ വളരെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഈ ചിത്രത്തിനു നിരവധി ആളുകൾ വ്യത്യസ്തമായ പേരുകൾ നൽകുകയുണ്ടായി .

കാഴ്‌ച്ചയിൽ വളരെ കൗതുകം തോന്നുന്ന തത്തമരം ഇതിനോടകം തന്നെ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു . ഇത്തരത്തിലുള്ള ഒരു ചിത്രം തന്റെ ക്യാമറയിൽ പകർത്താൻ കഴിഞ്ഞതിൽ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്ന് ചാൾസ് ഡേവിസ് പറഞ്ഞു .

Tags: peacockphotostree
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies