“വിശ്വാസം നഷ്ടമായി, മഹീന്ദ്രയെ സമീപിക്കുന്നതിന് മുമ്പ് 2 തവണ ആലോചിക്കുക; ഞാൻ അപമാനിക്കപ്പെട്ടു”: സിബിസി മഹീന്ദ്രയിൽ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് ഉപഭോക്താവ്
കാർ ഡീലറായ സിബിസി മഹീന്ദ്രയിൽ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവം തുറന്നുപറഞ്ഞ് ഉപഭോക്താവ്. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സിബിസി മഹീന്ദ്രയിൽ നിന്നാണ് ശക്തികുമാർ എന്ന ഉപഭോക്താവിന് മോശം അനുഭവമുണ്ടായത്. താൻ ...
























