trivandrum - Janam TV
Sunday, July 13 2025

trivandrum

മഴ കനത്തു, തലസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രി ചോർന്നൊലിക്കുന്നു; കിടക്കയില്ലാതെ രോ​ഗികൾ; ഈച്ച-കൊതുക് ശല്യം രൂക്ഷം; ശോചനീയാവസ്ഥയിൽ ആരോ​ഗ്യരം​ഗം

തിരുവനന്തപുരം: നമ്പർ വൺ കേരളത്തിലെ ആരോ​ഗ്യ കേന്ദ്രങ്ങളുടെ സ്ഥിതി അതീവ ​ഗുരുതരം. മഴ കനത്തതോടെ തലസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡുകളിൽ ചോർച്ച. വർ‌ഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ ...

പ്രധാനമന്ത്രി വിവേകാനന്ദ പാറയിലേക്ക്; 30ന് തിരുവന്തപുരത്തെത്തും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 30 ന് തിരുവനന്തപുരത്ത് എത്തും. കന്യാകുമാരിയിലേക്കുള്ള യാത്രയുടെ ഭാഗമായാണ് അദ്ദേഹം തലസ്ഥാനത്ത് എത്തുന്നത്. വൈകിട്ട് 3.35 ന് വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റർ ...

ഇത്തവണ തല്ലുമാല കെഎസ്‌യു വക; തിരുവനന്തപുരത്ത് നേതാക്കളുടെ ആവേശം അതിരുവിട്ടു; കൂട്ടത്തല്ലിന് പിന്നാലെ പ്രവർത്തകൻ ആശുപത്രിയിൽ

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന ക്യാമ്പിൽ കൂട്ടത്തല്ല്. തിരുവനന്തപുരത്ത് നെയ്യാർ ഡാമിൽ‌ നടക്കുന്ന ക്യാമ്പിലാണ് തമ്മിൽ തല്ലുണ്ടായത്. രാജീവ് ഗാന്ധി ഇൻ‌സ്റ്റിറ്റ്യൂട്ടിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. കൂട്ടത്തല്ലിൽ ...

വരുന്നത് അതിശക്തമായ മഴ; ഈ ജില്ലക്കാർ കരുതിയിരിക്കണം

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ...

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യവകാശ കമ്മീഷൻ

തിരുവനന്തപുരം: തലസ്ഥാനത്ത് സ്മാർട്ട് സിറ്റി പദ്ധതിപ്രകാരമുള്ള റോഡുകളുടെ നിർമ്മാണം അനന്തമായി നീളുന്നതു കാരണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ടതിനെ കുറിച്ച് നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ...

വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മദ്യപാനിയായ മകൻ പിടിയിൽ

തിരുവനന്തപുരം: വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട മാറനല്ലൂരിലാണ് സംഭവം. മാറനല്ലൂർ സ്വദേശി ജയ (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ അയൽവാസിയാണ് വീട്ടമ്മയെ ...

കൊടും ചൂടിന് ആശ്വാസമായി വേനൽമഴ; തലസ്ഥാനത്ത് പരക്കെ മഴ

തിരുവനന്തപുരം: കൊടിയ വേനൽ ചൂടിൽ വെന്തുരുകിയ തലസ്ഥാനത്ത് മണ്ണിനെയും മനസ്സിനെയും കുളിർപ്പിച്ച് വേനൽമഴ. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ഇടി മിന്നലോടുകൂടി ശക്തമായ വേനൽമഴയുണ്ടായത്. മഴ കുറഞ്ഞെങ്കിലും ...

ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു. പോത്തൻകോട് വച്ചായിരുന്നു സംഭവം. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ലുമായി പോയ ലോറിക്കാണ് തീ പിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതും ...

സർക്കാരിനെതിരെ പ്രതിഷേധ വിനോദയാത്ര; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് വിനോദയാത്ര നടത്തി സിപിഎം അനുകൂല സംഘടന

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് വിനോദയാത്ര നടത്തി സിപിഎം അനുകൂല സംഘടനാ പ്രതിനിധികളും കുടുംബാംഗങ്ങളും. പ്രതിഷേധ വിനോദയാത്ര മാദ്ധ്യമങ്ങളും ഏറ്റുപിടിച്ചതോടെ സിപിഎമ്മിലും ചർച്ചയായിരിക്കുകയാണ്. ...

മാറി മാറി വന്ന ജനപ്രതിനിധികൾ തീര മേഖലയെ അവ​ഗണിച്ചു; തീരദേശക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാകും മുൻ​ഗണനയെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: അടുത്ത മന്ത്രിസഭയിലെ ഏത് വകുപ്പ് ലഭിച്ചാലും താൻ മിനിസ്റ്റർ ഓഫ് ട്രിവാൻഡ്രം ആകുമെന്ന് തിരുവനന്തപുരം ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. മാറി മാറി ...

തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ നാല്പതിനായിരത്തോളം ഇരട്ട വോട്ടർമാർ; ജില്ലാ കളക്ടർക്ക് പരാതി നൽകി എൻ.ഡി.എ

തിരുവനന്തപുരം; തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നാല്പതിനായിരത്തോളം ഇരട്ട വോട്ടർമാരുള്ളതായി പരാതി. എൻഡിഎ നേതൃത്വമാണ് ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജിന് ഇത് സംബന്ധിച്ച പരാതി നൽകിയത്. ബിജെപി ജില്ലാ ...

വളർത്തുനായയെ ഉപദ്രവിച്ചു; പൊലീസിൽ അറിയിച്ച യുവതിയ്‌ക്ക് നേരെ ആക്രമണം; ഭീഷണി

തിരുവനന്തപുരം: വളർത്തുനായയെ ഉപദ്രവിച്ച വിവരം പൊലീസിൽ അറിയിച്ച യുവതിയ്ക്ക് നേരെ ആക്രമണം. പോത്തൻകോട് സ്വദേശി മിനിമോൾക്കാണ് മർദ്ദനമേറ്റത്. ഇവരുടെ പരാതിയിൽ അയൽവാസികളായ ശ്രീകാന്ത്, വിജേഷ് ബാബു, സിബി ...

അമിത് ഷാ തിരുവനന്തപുരത്ത്; നഗരത്തിൽ കനത്ത സുരക്ഷ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് എത്തി. മധുരയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുളള റോഡ് ഷോയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം രാത്രിയോടെ തിരുവനന്തപുരത്ത് എത്തിയത്. ...

111 അടി ഉയരമുള്ള ശിവലിംഗം; പിന്നാലെ 64 അടി ഉയരമുള്ള ഹനുമാൻ പ്രതിമയും; വീണ്ടും വിസ്മയിപ്പിച്ച് ചെങ്കൽ മഹേശ്വരം ക്ഷേത്രം

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചെങ്കൽ മഹേശ്വരം ശ്രീ ശ്രീപാർവതിക്ഷേത്ര വളപ്പിലെ കൂറ്റൻ ശിവലിം​ഗത്തിന് പിന്നാലെ 64 അടിയുള്ള ഹനുമാൻ പ്രതിമ. മൃതസഞ്ജീവനി തേടിപ്പോയ ...

“എൻഡിഎ സർക്കാർ ചെയ്ത പദ്ധതികളുടെ ക്രെഡിറ്റ് എടുക്കാൻ മാത്രം ഇവിടെ ഒരു എംപിയുണ്ട്; അടിസ്ഥാനസൗകര്യ പ്രശ്‌നങ്ങൾക്ക് ഇടതും വലതും പ്രാധാന്യം നൽകിയിട്ടില്ല”

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കോൺഗ്രസും ഇടതുമുന്നണിയും പ്രധാന്യം നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. വീട്, കുടിവെള്ളം, ...

കേരളത്തിൽ നിന്ന് മലേഷ്യയിലേക്ക് ഇനി ആഴ്ചയിൽ നാല് സർവീസ്

തിരുവനന്തപുരം: മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് നടത്തുന്ന സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ച് 'മലേഷ്യ എയർലൈൻസ്'. ആഴ്ചയിൽ രണ്ട് ദിവസമാണ് സർവീസ് ഉണ്ടായിരുന്നത്. എന്നാൽ നാളെ മുതൽ ആഴ്ചയിൽ ...

സ്‌പെഷ്യൽ സ്‌കൂളിൽ ഓട്ടിസം ബാധിതനായ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; നിയമ നടപടികൾക്കൊരുങ്ങി രക്ഷിതാക്കൾ

തിരുവനന്തപുരം: ഓട്ടിസം ബാധിതനായ വിദ്യാർത്ഥിക്ക് സ്‌പെഷ്യൽ സ്‌കൂളിൽ നിന്ന് മർദ്ദനമേറ്റതായി പരാതി. തിരുവല്ല ചാത്തങ്കരി സ്വദേശിയായ 16 കാരനാണ് മർദ്ദനമേറ്റത്. വെള്ളറട സ്‌നേഹഭവൻ സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിക്കാണ് ...

ഉന്നത വിദ്യാഭ്യാസ രംഗം: തിരുവനന്തപുരത്തെ ഒരു ബ്രാൻഡാക്കി മാറ്റുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: അടുത്ത അഞ്ചുവർഷത്തിനകം രാജ്യത്തെ മുൻനിര വിജ്ഞാന നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. അറിവിനൊപ്പം നൈപുണ്യ വികസനം കൂടി സാധ്യമാക്കുന്ന പുതിയ ...

കരിക്കകം ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം; തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: കരിക്കകം ചാമുണ്ഡി ദേവിക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് 22 ന് രാവിലെ 6 മുതൽ വൈകിട്ട് 5 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി സിറ്റി പോലീസ്. കഴക്കൂട്ടം- കാരോട് ...

വീട് കയറി ആക്രമണം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: നാലംഗ സംഘം വീട് കയറി അക്രമിച്ചതായി പരാതി. വെള്ളറടയിലാണ് സംഭവം. ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. വെള്ളറട സ്വദേശി ശ്യാമള സഹോദരിയുടെ ...

തലസ്ഥാനത്തിന് സമഗ്രപുരോഗതി; രൂപരേഖ തയ്യാറാക്കി ജനങ്ങൾക്ക് സമർപ്പിക്കും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്കുള്ള രൂപരേഖ തയ്യാറാക്കി ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. എല്ലാവരും ഒരുമിച്ച് ചേർന്ന് ചർച്ച ചെയ്ത് നാടിന്റെ വികസനത്തിനായുള്ള പദ്ധതി ...

കരിക്കകം പൊങ്കാല മഹോത്സവം; കിഴക്കേകോട്ടയിൽ നിന്ന് കെഎസ്ആർടിസി സ്‌പെഷ്യൽ ബസുകൾ

തിരുവനന്തപുരം: കരിക്കകം ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസി സ്‌പെഷ്യൽ സർവ്വീസ് നടത്തും. കിഴക്കേകോട്ടയിൽ നിന്നാണ് സ്‌പെഷ്യൽ സർവ്വീസുകൾ ആരംഭിക്കുന്നത്. കരിക്കകം സ്പെഷ്യൽ സർവ്വീസിന്റെ ഭാഗമായി കിഴക്കേകോട്ടയിൽ ഒരു ...

തിരുവനന്തപുരം ഐഷർ വാഹന ഷോറൂമിൽ വൻ തീപിടിത്തം; മൂന്ന് വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് വാഹന ഷോറൂമിൽ വൻ തീപിടിത്തം. മംഗലപുരം തോന്നയ്ക്കലിലെ ഐഷർ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. തീപിടത്തത്തിൽ മൂന്ന് വാഹനങ്ങൾ പൂർണമായും ...

ഉപരാഷ്‌ട്രപതി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഇന്ന് തലസ്ഥാനത്തെത്തും. കോവളം കെ.ടി.ഡി.സി സമുദ്രയിൽ നടക്കുന്ന രാജാങ്ക പുരസ്‌കാര വിതരണ ചടങ്ങിൽ മുഖ്യാതിഥിയായാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഉച്ചയ്ക്ക്2.10ന് ശംഖുമുഖം എയർപോർട്ട് ...

Page 2 of 11 1 2 3 11