trivandrum - Janam TV
Friday, November 7 2025

trivandrum

“വിശ്വാസം നഷ്ടമായി, മഹീന്ദ്രയെ സമീപിക്കുന്നതിന് മുമ്പ് 2 തവണ ആലോചിക്കുക; ഞാൻ അപമാനിക്കപ്പെട്ടു”: സിബിസി മഹീന്ദ്രയിൽ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് ഉപഭോക്താവ്

കാർ ഡീലറായ സിബിസി മഹീന്ദ്രയിൽ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവം തുറന്നുപറ‍ഞ്ഞ് ഉപഭോക്താവ്. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സിബിസി മഹീന്ദ്രയിൽ നിന്നാണ് ശക്തികുമാർ എന്ന ഉപഭോക്താവിന് മോശം അനുഭവമുണ്ടായത്. താൻ ...

തലസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം; വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം. വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. ഏഴ് വള്ളങ്ങളാണ് തിരികെ എത്താനുള്ളത്. വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരിൽ ...

തലസ്ഥാനത്ത് കൂട്ടക്കൊല; ആറുപേരെ കൊലപ്പെടുത്തിയെന്ന് പ്രതി അഫാൻ, അഞ്ചു മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് പേരുമലയിൽ യുവാവ് ആറുപേരെ കൊലപ്പെടുത്തിയെന്ന് വിവരം.അഫാൻ എന്ന യുവാവാണ് പ്രതി. ഇയാൾ വിവിധ സ്ഥലങ്ങളിലായി ആറുപേരെയാണ് കൊലപ്പെടുത്തിയെന്ന് മൊഴി നൽകിയതായി പൊലീസ് പറയുന്നു. ഇതിൽ ...

1321 ആശുപത്രികളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് സംവിധാനം; ബിപിഎല്ലുകാർക്ക് സൗജന്യം

തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തുകൊണ്ട് ഒരു ലക്ഷത്തിലധികം (1,10,388) പേര്‍ ...

വരും മണിക്കൂറിൽ മഴ! കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തലസ്ഥാനത്ത് വരും മണിക്കൂറുകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചിലയിടങ്ങളിൽ വൈകിട്ട് നേരിയ തോതിൽ മഴ ലഭിച്ചിരുന്നു. കനത്ത ചൂടിന് ചെറിയ ...

അനന്തപുരിയിൽ ഇനി ആഘോഷരാവ്, 25 മുതൽ പുഷ്‌പോത്സവവും ലൈറ്റ് ഷോയും

തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ ക്രിസ്മസ്-പുതുവത്സര ദിനങ്ങളെ ആനന്ദത്തിലാഴ്ത്തി വസന്തോത്സവത്തിന് തുടക്കമാകുന്നു. വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന വസന്തോത്സവം കനകക്കുന്നിൽ ബുധനാഴ്ച (ഡിസംബർ 25) വൈകിട്ട് ആറിന് മന്ത്രി പി.എ മുഹമ്മദ് ...

പാലോട് നവവധു മരിച്ചതിൽ ഭർത്താവിന്റെ സുഹൃത്ത് കസ്റ്റഡിയിൽ; അജാസ് യുവതിയെ മർദിച്ചെന്ന് സൂചന

തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ നവവധു മരിച്ച സംഭവത്തിൽ ഭർത്താവ് അഭിജിത്തിന്റെ അടുത്ത സുഹൃത്ത് കസ്റ്റഡിയിൽ. അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഇന്ദുജയെ മർദിച്ചെന്നാണ് സൂചന. മരിച്ച ഇന്ദുജയുമായി ...

ശിശുക്കളുടെ ക്ഷേമമല്ല, പാർട്ടിയുടെ ക്ഷേമമാണ് വലുത്; ശിശുക്ഷേമ സമിതിയിലെ നിയമനവും സിപിഎം വക; ഭരണത്തലപ്പത്ത് കൊലക്കേസ് പ്രതി ഉൾപ്പടെയുള്ള ക്രിമിനലുകൾ

തിരുവനന്തപുരം: ശിശുക്ഷേമ സമിതി ഓഫീസിലെ ആയമാർ ഉൾപ്പടെയുള്ളവരുടെ നിയമനങ്ങളിൽ പാർ‌ട്ടി ഇടപെടലുകൾ നടക്കുന്നുവെന്ന ആക്ഷേഫം ശക്തമാണ്. പാർട്ടി സ്വാധീനം ഉണ്ടെങ്കിൽ എന്തുമാകാമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. ലോക്കൽ കമ്മിറ്റി ...

ന​ഗരത്തിനായി പ്രവർത്തിക്കാൻ അവസരം നൽകിയ പാർട്ടിക്ക് നന്ദി; ട്രോഫിയുമായി തിരിച്ചെത്തി ആര്യാ രാജേന്ദ്രൻ

യു.എൻ ഹാബിറ്റാറ്റ് ഷാംഗ്ഹായ് ഗ്ലോബൽ അവാർഡ് 2024 ഏറ്റുവാങ്ങി തലസ്ഥാനത്ത് മടങ്ങിയെത്തിയ മേയർ ആര്യാ രാജേന്ദ്രനെ സ്വീകരിച്ചത് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് എം.എൽ.എ, കടകംപള്ളി സുരേന്ദ്രൻ ...

അവധി ദിനത്തിൽ കുടിവെള്ളവും അവധിയിൽ! തലസ്ഥാനത്ത് ഇന്ന് ജലവിതരണം തടസപ്പെടും; ഈ വാർഡുകളിലുള്ളവർ ശ്രദ്ധിക്കുക..

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഇന്ന് മൂന്ന് മണി വരെയാകും ജലവിതരണം തടസപ്പെടുക. തിരുവനന്തപുരം കോർപ്പറേഷനിലെ പൂജപ്പുര, കരമന, ആറന്നൂർ, മുടവൻമുകൾ, ...

പാചകവാതകം ചോരുന്നതറിയാതെ വിളക്കുമായി അകത്ത് കയറി; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു

തിരുവനന്തപുരം: പാചകവാതകം ചോർന്ന് പൊള്ളലേറ്റ മേൽശാന്തി മരിച്ചു. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം തയ്യാറാക്കുന്ന സിലിണ്ടറിൽ നിന്ന് പാചകവാതകം ചോർന്ന് കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ചിറയിൻകീഴ് ...

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സീം ദേശീയ അവാർഡ്

തിരുവനന്തപുരം: തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ടിന് ഊർജ സംരക്ഷണ മികവിനുള്ള ദേശീയ പുരസ്കാരം. സൊസൈറ്റി ഓഫ് എനർജി എൻജിനീയേഴ്സ് ആൻഡ് മാനേജേഴ്സ് (SEEM) എയർപോർട്ട് സേവന വിഭാഗത്തിൽ ഏർപ്പെടുത്തിയ ...

അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രിയിൽ വൈദ്യുതിയില്ല; പരിശോധന ടോർച്ച് വെളിച്ചത്തിൽ, വമ്പൻ പ്രതിഷേധം

തിരുവനന്തപുരം: അമ്മമാരുടെയും കുട്ടികളുടെയും (എസ്‌എടി) ആശുപത്രിയിൽ വൈദ്യുതി മുടങ്ങി. രണ്ടുദിവസമായി വൈദ്യുതി ഇല്ലെന്നാണ് സൂചന. ജനറേറ്റർ കേടായി വൈദ്യുതി പൂർണമായും നിലച്ചിട്ട് മൂന്ന് മണിക്കൂറിലേറെയായി. അത്യാഹിത വിഭാഗം ...

രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; തലസ്ഥാനത്ത് ആശങ്ക പടരുന്നു; 97 ശതമാനം മരണനിരക്കുള്ള രോ​ഗത്തെ പ്രതിരോധിക്കുന്നതിൽ‌ അലംഭാവം തുടർന്ന് സർക്കാർ

തിരുവനന്തപുരം: ആശങ്കയായി തലസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. മൂവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നാവായിക്കുളം സ്വദേശിയായ പ്ലസ്ടു ...

ത്രില്ലറിൽ റോയലായി ട്രിവാൻഡ്രം; കൊച്ചിയെ വീഴ്‌ത്തി വിജയവഴിയിൽ തിരിച്ചെത്തി

തിരുവനന്തപുരം: അദാനി ട്രിവാന്‍ട്രം റോയല്‍സ് വിജയവഴിയിൽ തിരിച്ചെത്തി. കൊച്ചി ബ്ലൂ ടൈഗേഴ്സ് മുന്നോട്ടുവെച്ച 132 റണ്‍സ് വിജയലക്ഷ്യം 19.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ട്രിവാന്‍ഡ്രം മറികടന്നു. ...

റിസ്കി ഓപ്പറേഷൻ; കുടിവെള്ളം മുടങ്ങിയതിന് പിന്നിൽ സാങ്കേതിക തകരാർ; ഇന്ന് വൈകുന്നേരം നാല് മണിയോടെ വെള്ളം എത്തിക്കാമെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ

തിരുവനന്തപുരം: തലസ്ഥാന ന​ഗരിയിലെ കുടിവെള്ള വിതരണം ഇന്ന് വൈകുന്നേരം നാല് മണിയോടെ പുനഃസ്ഥാപിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ. മൂന്ന് മണിക്കൂറിനകം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തും. ...

കാലിക്കറ്റിനെ കടപുഴക്കി ട്രിവാൻട്രം റോയൽസ്; അതിവേ​ഗ അർദ്ധ സെഞ്ച്വറിയുമായി ബാസിത്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാറിനെതിരേ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് അഞ്ചു വിക്കറ്റ് ജയം. കാലിക്കറ്റ് മുന്നോട്ടുവെച്ച 144 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ അഞ്ചു ...

തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകർക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം: രണ്ട് പേർക്ക് വെട്ടേറ്റു

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകർക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. രണ്ട് പേർക്ക് വെട്ടേറ്റു. വട്ടിയൂർകാവിന് സമീപം തിട്ടമംഗലത്താണ് സംഭവം. ശ്രീരാഗ്, ശ്രീജിത് എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും മെഡിക്കൽ ...

ഹേ ഫുഡീസ്; ഉള്ളുതണുക്കാൻ ഒരു സർബത്തായലോ? വിട്ടോ തലസ്ഥാനത്തേ ഈ കടയിലേക്ക്

ഇഷ്ടപ്പെട്ട രുചിതേടി സഞ്ചരിക്കാൻ ഒരു മടിയും ഇല്ലാത്തവരാണ് മലയാളികൾ. അതിന് ദേശമോ ഭാഷയോ ഒന്നും പ്രശ്‌നമല്ല. പായസത്തിനും ബോളിക്കും സദ്യക്കും മാത്രം പേരുകേട്ടതല്ല തിരുവനന്തപുരം, ഇവിടെ നല്ല ...

ദുരന്ത ഭൂമിയിലെ മനുഷ്യ മുഖം,രഞ്ജിത്ത് ഇസ്രായേൽ; അർജുനായി അങ്കോലയിൽ സജീവം

ഉത്തരാഖണ്ഡ് മുതൽ അങ്കോല വരെ. അനവധി ദുരന്തങ്ങളുടെ ഏറ്റവും ഭയാനകമായ മുഖം കണ്ടയാളാണ് തിരുവനന്തപുരം വിതുര സ്വദേശി രഞ്ജിത്ത് ഇസ്രായേൽ. 12 വർഷത്തിനിടെ 5 ദേശീയ ദുരന്തങ്ങൾ, ...

അമ്പരന്ന് കാണികൾ; വിസ്മയമായി വ്യോമസേനയുടെ ‘സാരംഗ്’ എയർ ഷോ ശംഖുമുഖത്ത്

തിരുവനന്തപുരം: ദക്ഷിണ വ്യോമസേന സ്ഥാപിതമായതിന്റെ 40-ാം വാർഷികത്തിന്റെ ഭാഗമായി കാഴ്ചയുടെ വർണ്ണ വിസ്മയമൊരുക്കി സാരംഗ് എയർ ഷോ. വ്യോമസേനയുടെ നേതൃത്വത്തിൽ 5 സാരംഗ് ഹെലികോപ്റ്ററുകളാണ് എയർ ഷോ ...

ഗുണ്ടകളുടെ തലസ്ഥാനമായി തിരുവനന്തപുരം; തുമ്പയിൽ ബോംബേറിൽ രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: തുമ്പയിൽ ബോംബേറിൽ രണ്ട് പേർക്ക് പരിക്ക്. ബൈക്കിലെത്തിയ നാലംഗ സംഘമാണ് തുമ്പ നെഹ്‌റു ജംഗ്ഷന് സമീപത്തുള്ള വീടിന് നേരെ നാടൻ ബോംബെറിഞ്ഞത്. പരിക്കേറ്റവരിൽ ഒരാളുടെ നില ...

തിരുവനന്തപുരത്ത് നാവികസേന ഉപകേന്ദ്രമൊരുങ്ങുന്നു; അനുമതി നൽകി പ്രതിരോധ മന്ത്രാലയം

തിരുവനന്തപുരത്ത് നാവികസേനയ്ക്ക് ഉപകേന്ദ്രമൊരുങ്ങുന്നു. മുട്ടത്തറയിൽ എയർ ഫോഴ്സ്, ബിഎസ്എഫ്, സിഐഎസ്എഫ് എന്നിവയ്ക്ക് പുറമേയാണ് നാവികസേനയുടെ ഉപകേന്ദ്രം വരുന്നത്. ഇതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. കൊച്ചിയിലെ ദക്ഷിണ ...

മഴ മുന്നറിയിപ്പിൽ മാറ്റം; വടക്കോട്ട് മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട് , വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, ...

Page 1 of 11 1211