twenty-20 - Janam TV

twenty-20

ജാതീയമായി അധിക്ഷേപിച്ചു: പി.വി ശ്രീനിജന്‍ എംഎൽഎയുടെ പരാതിയിൽ സാബു എം. ജേക്കബിനെതിരെ കേസ്

കൊച്ചി: ട്വന്‍റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബിനെതിരെ കേസ്. പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുന്നത്തുനാട് എംഎൽഎ പി.വി ശ്രീനിജിന്‍റെ പരാതിയിലാണ് ...

ബൗണ്ടറികളിൽ മുന്നൂറാനായി കൊഹ് ലി; കരിയറിലെ നൂറാം ട്വന്റി-20 യിൽ കൊഹ് ലി കുറിച്ചത് ചരിത്രം

ദുബായ്: ഏഷ്യാ കപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ വിരാട് കൊഹ് ലി കുറിച്ചത് ചരിത്രം. തന്റെ കരിയറിലെ നൂറാമത്തെ ട്വന്റി -20 മത്സരത്തിനിറങ്ങിയ കൊഹ് ലി ബൗണ്ടറികളുടെ എണ്ണത്തിലും ...

ഇന്ത്യയെ വിറപ്പിച്ച് അയർലൻഡ് കീഴടങ്ങി; ഇന്ത്യൻ ജയം 4 റൺസിന്

ഡബ്ലിൻ: ട്വന്റി 20യുടെ എല്ലാ ആവേശവും നിറഞ്ഞു നിന്ന തകർപ്പൻ മത്സരത്തിൽ ഇന്ത്യയോട് പൊരുതി തോറ്റ് അയർലൻഡ്. അവസാന ഓവർ വരെ ആവേശം അലതല്ലിയ മത്സരത്തിൽ 4 ...

ഹൂഡക്ക് സെഞ്ച്വറി; സഞ്ജുവിന് അർദ്ധസെഞ്ച്വറി; അയർലൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

ഡബ്ലിൻ: അയർലൻഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 225 ...

രണ്ടാം മത്സരത്തിലും തകർപ്പൻ ജയം; ശ്രീലങ്കയെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

ദാംബുള്ള: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും തകർപ്പൻ ജയം നേടി പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ഇന്ന് നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ...

ബാറ്റിംഗിലും ബൗളിംഗിലും സമഗ്രാധിപത്യം; മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം

വിശാഖപട്ടണം: പരമ്പരയിൽ നിലനിൽക്കാൻ ജയം അനിവാര്യം എന്ന നിലയിൽ കളിക്കാനിറങ്ങിയ ഇന്ത്യക്ക് മൂന്നാം ട്വന്റി 20യിൽ ഗംഭീര വിജയം. ബാറ്റിംഗിലും ബൗളിംഗിലും സമ്പൂർണ്ണ ആധിപത്യം പുലർത്തിയ ഇന്ത്യ ...

ക്ലാസായി ക്ലാസൻ; ഇന്ത്യയ്‌ക്ക് തോൽവി; ദക്ഷിണാഫ്രിക്കയ്‌ക്ക് രണ്ടാം ജയം

കട്ടക്ക്: രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം. ഹെൻറിച്ച് ക്ലാസന്റെ മിന്നും പ്രകടനത്തിലാണ് സൗത്താഫ്രിക്ക വിജയം കൊയ്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ...

എൽഡിഎഫിനും യുഡിഎഫിനും ബദലാകും; തൃക്കാക്കരയിൽ ആം ആദ്മി-ട്വന്റി20 സഖ്യമെന്ന് സാബു എം ജേക്കബ്

കൊച്ചി: തൃക്കാക്കരയിൽ ആം ആദ്മി-ട്വന്റി20 സഖ്യം സ്ഥിരീകരിച്ച് സാബു എം ജേക്കബ്. ആം ആദ്മിയും ട്വന്റി ട്വന്റിയും എൽഡിഎഫിനും യുഡിഎഫിനും ബദലായി മാറും. കഴിഞ്ഞ തവണ നേടിയതിനെക്കാൾ ...