ക്ലാസായി ക്ലാസൻ; ഇന്ത്യയ്ക്ക് തോൽവി; ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ജയം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്ലാസായി ക്ലാസൻ; ഇന്ത്യയ്‌ക്ക് തോൽവി; ദക്ഷിണാഫ്രിക്കയ്‌ക്ക് രണ്ടാം ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2022, 11:09 pm IST
Facebook
Twitter
WhatsAppTelegram

കട്ടക്ക്: രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് നാല് വിക്കറ്റ് ജയം. ഹെൻറിച്ച് ക്ലാസന്റെ മിന്നും പ്രകടനത്തിലാണ് സൗത്താഫ്രിക്ക വിജയം കൊയ്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിനിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണ് എടുത്തത്. 40 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ്‌ സ്‌കോറര്‍. ഇന്ത്യയ്‌ക്ക് വേണ്ടി ഭുവനേശ്വർ കുമാർ നാല് വിക്കറ്റുകൾ കൊയ്തിരുന്നു. ബൗളിങ്ങിലെ ഇന്ത്യയുടെ പ്രകടനം വിജയിക്കുമെന്ന പ്രതീക്ഷ നൽകിയെങ്കിലും ക്ലാസന്റെ കുറ്റൻ സ്കോറാണ് ഇന്ത്യയെ പരാജയത്തിലേയ്‌ക്ക് നയിച്ചത്.

ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ മികച്ച ബൗളിങ് ചെറിയ സ്കോറിലേയ്‌ക്ക് ഒതുക്കി. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റുതുരജാജ് ഗെയ്ക്‌വാദിനെ ഇന്ത്യക്ക് നഷ്ടമായിരുന്നു. 1 റൺ എടുത്ത് റുതുരജാജ് മടങ്ങി. ശ്രേയ്സ് അയ്യരോടൊപ്പം 21 പന്തിൽ നിന്ന് 34 റൺസ് എടുത്ത് ഇഷാന്‍ കിഷനും ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേയ്‌ക്ക് ഉയർത്തി. എന്നാൽ ആന്‍റിച്ച് നോര്‍ക്യയുടെ ഷോട്ട് ബോളില്‍ ഇഷാന്‍ കിഷനെ നഷ്ടമായി. പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ ക്യാപ്റ്റന്‍ ഋഷഭ് പന്തും പാണ്ഡ്യയും രണ്ടക്കം കടക്കാതെ മടങ്ങി. പ്രതീക്ഷ നല്‍കിയ ശ്രേയസ് അയ്യരുടെ വിക്കറ്റും നഷ്ടമായതോടെ പതറിയ ടീമിനെ 148 റൺസെന്ന ഭേദപ്പെട്ട സ്കോറിലേയ്‌ക്ക് ഉയർത്തിയത് ദിനേഷ് കാർത്തിക്കാണ്. 21 പന്തില്‍ 30 റണ്‍സാണ് ദിനേഷ് കാർത്തിക് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്‌ക്ക് കരുത്തായത് ഹെൻറിച്ച് ക്ലാസന്റെ കൂറ്റനടിയാണ്. 46 പന്തിൽ നിന്ന് 5 സിക്സറും 7 ഫോറുമടക്കം 81 റൺസാണ് ക്ലാസൻ അടിച്ചുകൂട്ടിയത്. ടെമ്പ ബാവുമ 35 റൺസും ഡേവിഡ് മിലർ 20 റൺസും എടുത്തു. റീസ റാഫേൽ ഹെൻഡ്രിക്സ്, ഡ്വെയ്ൻ പ്രിട്ടോറിയസ്, റാസി വാൻ ഡെർ ഡസ്സെൻ എന്നിവർ രണ്ടക്കം കാണാതെ മടങ്ങി. ഇന്ത്യയ്‌ക്ക് വേണ്ടി ഭുവനേശ്വർ കുമാർ നാല് വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ ഹർഷാൽ പട്ടേലും ചാഹലും ഓരോ വിക്കറ്റ് വീതം നേടി. ദക്ഷിണാഫ്രിക്കക്കായി ആന്‍റിച് നോര്‍ക്യ രണ്ട് വിക്കറ്റും റബാഡയും വെയ്ന്‍ പാര്‍ണല്ലും ഓരോ വിക്കറ്റ് വീതവും നേടി.

 

 

 

Tags: cricketsouth africatwenty-20
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies