പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റിന് കോൺഗ്രസുമായി 20 ലക്ഷത്തിന്റെ ഡീല്‍: ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സാബു എം.ജേക്കബ്
കൊച്ചി: പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജാ ജോമോന്‍ കോൺഗ്രസുമായി 20 ലക്ഷത്തിന്റെ ഡീല്‍ ഉറപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. ...









