twitter - Janam TV
Thursday, July 10 2025

twitter

ട്വിറ്റർ ഇന്ത്യ മേധാവി ഇന്ന് ഗാസിയാബാദ് പോലീസിന് മുന്നിൽ ഹാജരാകും: മനീഷ് മഹേശ്വരിയെ കാത്ത് യുപി പോലീസിന്റെ 11 ചോദ്യങ്ങൾ

ലക്‌നൗ: ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരി ഇന്ന് ഗാസിയാബാദ് പോലീസ് സ്‌റ്റേഷനിൽ ഹാജരാകും. ഗാസിയാബാദിൽ വയോധികന് മർദ്ദനമേറ്റ സംഭവം വർഗ്ഗീയ വിദ്വേഷം പടർത്താൻ ഉപയോഗിച്ചുവെന്ന പരാതിയെ ...

ഇന്ത്യൻ നിയമങ്ങൾ പരമോന്നതം, ട്വിറ്റർ അനുസരിച്ചേ മതിയാകൂ: അന്ത്യശാസനം നൽകി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഐടി നിയമം പാലിക്കാൻ വിമുഖത കാണിച്ച ട്വിറ്റിന്റെ വാദങ്ങളെ തള്ളി പാർലമെന്ററി കമ്മറ്റി. രാജ്യത്തെ നിയമങ്ങളാണ് പ്രധാനമെന്നും കമ്പനിയുടെ നയങ്ങളല്ലെന്നും കമ്മറ്റി വ്യക്തമാക്കി. എന്തുകൊണ്ട് ...

ഗാസിയാബാദ് സംഭവം: ട്വിറ്റർ ഇന്ത്യയ്‌ക്കെതിരെ നടപടി കടുപ്പിച്ച് യുപി പോലീസ്, സംഭവത്തിൽ ഏഴ് ദിവസത്തിനകം മറുപടി നൽകണം

ലക്‌നൗ: ഗാസിയാബാദിൽ വയോധികന് മർദ്ദനമേറ്റ സംഭവം വർഗ്ഗീയ വിദ്വേഷം പടർത്താൻ വളച്ചൊടിച്ചതിൽ ട്വിറ്ററിനെതിരെ നടപടി കടുപ്പിച്ച് യുപി പോലീസ്. നിർദ്ദേശം അവഗണിച്ച് വീഡിയോ പ്രചരിപ്പിച്ച ട്വിറ്റർ സംഭവത്തിൽ ...

കോൺഗ്രസ് ടൂൾകിറ്റ് കേസ്: ട്വിറ്റർ ഇന്ത്യ മേധാവിയെ പോലീസ് ചോദ്യം ചെയ്തു

ന്യൂഡൽഹി: കോൺഗ്രസ് ടൂൾ കിറ്റ് കേസിൽ ട്വിറ്റർ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിയെ ഡൽഹി പോലീസ് ചോദ്യം ചെയ്തു. മേയ് 31നാണ് ബംഗളൂരുവിൽ വെച്ച് മനീഷിനെ ചോദ്യം ...

വർഗീയവിദ്വേഷം പടർത്താൻ വീഡിയോ പ്രചരിപ്പിച്ചവരിൽ ട്വിറ്ററും മാദ്ധ്യമ പ്രവർത്തകരും കോൺഗ്രസ് നേതാക്കളും, കേസെടുത്ത് പോലീസ്

ലക്‌നൗ: ഗാസിയാബാദിൽ വയോധികന് മർദ്ദനമേറ്റ സംഭവം വർഗ്ഗീയ വിദ്വേഷം പടർത്താൻ വളച്ചൊടിച്ചവർക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. വീഡിയോ പ്രചരിപ്പിച്ച ട്വിറ്ററിനും കോൺഗ്രസ് നേതാക്കൾക്കും മാദ്ധ്യമ പ്രവർത്തകർക്കുമെതിരെ പോലീസ് ...

ട്വിറ്ററിന്റെ നിയമ പരിരക്ഷ നഷ്ടമാകുന്നു; വിവാദ ട്വീറ്റുകളിൽ കമ്പനിയിലെ ഉന്നതരും പ്രതിക്കൂട്ടിലാകും

ന്യൂഡൽഹി: ഇന്ത്യയിലെ ട്വിറ്ററുപയോഗത്തിലെ നിയമലംഘനത്തിന് പരിരക്ഷയില്ലെന്ന് കേന്ദ്രസർക്കാർ. വിവരസാങ്കേതിക നിയമപ്രകാരം ഇന്ത്യ ആവശ്യപ്പെട്ട മാറ്റം വരുത്താത്ത തിനാലാണ് നടപടി എടുക്കുമെന്ന വിശദീകരണം കേന്ദ്രസർക്കാർ നൽകിയത്. നിയമ കാര്യമന്ത്രി ...

ഒടുവിൽ ട്വിറ്ററും വഴങ്ങി; പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കും

ന്യൂഡൽഹി: ഇന്ത്യയുടെ ഐ.ടി നിയമത്തെ അംഗീകരിക്കാൻ ഒടുവിൽ ട്വിറ്റർ തയ്യാറായി. ഫേസ് ബുക്കും വാട്‌സ് ആപ്പും ഇന്ത്യയുടെ വിവരസാങ്കേതിക നിയമത്തിലെ പുതിയ ചട്ടങ്ങൾ പാലിക്കാൻ തയ്യാറായപ്പോഴും ട്വിറ്റർ ...

ഡൽഹി പോലീസിന്റെ അന്വേഷണ രീതികൾ ഭയപ്പെടുത്തുന്നു; ജീവനക്കാരുടെ സുരക്ഷിതത്വത്തിൽ ആശങ്കയെന്ന് ട്വിറ്റർ

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ഐ.ടി നയത്തിൽ അന്വേഷണം നടത്തുന്ന ഡൽഹി പോലീസിന്റെ രീതികളിൽ ആശങ്കയറിയിച്ച് ട്വിറ്റർ രംഗത്ത്. തങ്ങളുടെ ഇന്ത്യയിലെ ഉദ്യോഗസ്ഥരുടെ സുരക്ഷയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം ...

വ്യാജവാർത്തകൾ കണ്ടെത്താനുള്ള സംവിധാനം എന്ത്? ;ട്വിറ്ററിനും കേന്ദ്രസർക്കാറിനും നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്ന രീതികളെക്കുറിച്ചുള്ള ചോദ്യവുമായി സുപ്രീം കോടതി. വ്യാജവും പ്രകോപന വാർത്തകളും പോസ്റ്റുകളും കണ്ടെത്താനുള്ള എന്ത് സംവിധാനമാണ് നിയമപരമായി ഉപയോഗിക്കു ന്നതെന്നാണ് കോടതി ചോദിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ...

ട്വിറ്റർ ഒടുവിൽ കേന്ദ്രത്തിന് മുന്നിൽ കീഴടങ്ങി; 1398 അക്കൗണ്ടുകൾക്ക് വിലക്ക്

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ശക്തമായ മുന്നറിയിപ്പിന് മുന്നിൽ കീഴടങ്ങി ട്വിറ്റർ. രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തുന്നുവെന്ന് കണ്ടെത്തിയ അക്കൗണ്ടുകൾ ഒടുവിൽ മരവിപ്പിക്കാനും റദ്ദാക്കാനുമാണ് തീരുമാനം. കേന്ദ്രസർക്കാർ നൽകിയ 1435 പേരുടെ ...

ആസ്വദിച്ച് നടന്ന് സിംഹക്കൂട്ടം- വൈറലായി വീഡിയോ

വന്യ ജീവികളുടെ വീഡിയോകള്‍ എന്നും സോഷ്യല്‍ മീഡിയയെ കൗതുകപ്പെടുത്തുന്ന ഒന്നാണ്. നിങ്ങള്‍ ഒരു മൃഗ സ്നേഹിയാണെങ്കില്‍, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പര്‍വീന്‍ കസ്വാന്‍ ഞായറാഴ്ച ട്വിറ്ററില്‍ ...

സൈക്കിൾ ഓടിക്കുന്നവരുടെ മുകളിലൂടെ നടക്കുന്ന സ്ത്രീ ; സോഷ്യൽ മീഡിയയെ വിസ്മയിപ്പിച്ച വീഡിയോ

സൈക്കിൾ ഓടിക്കുന്നവരുടെ മുകളിലൂടെ നടക്കുന്ന സ്ത്രീ. ഇൻറർനെറ്റിൽ വൈറലായ ഒരു വിഡിയോ ആണിത് . അമേരിക്കൻ മുൻ ബാസ്‌ക്കറ്റ് ബോൾ താരമായിരുന്ന റെക്സ് ചാപ്‌മെൻ ആണ് " ...

ഈ ആനത്തലയിലെ ഒരു ബുദ്ധി ; കുട്ടിയാനകളെ മനുഷ്യരിൽ നിന്ന് ഒളിപ്പിക്കാൻ ആനകളുടെ സൂത്രം

ചില സമയം മൃഗങ്ങൾ മനുഷ്യരേക്കാൾ ബുദ്ധിയുള്ളവരായി പെരുമാറും , ഈ വാചകങ്ങൾ അൽപ്പം അതിശയോക്തി കലർത്തിയാണ് നമ്മൾ പറയുന്നത് എങ്കിലും സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലായ ഈ ...

അക്കൗണ്ട് ഹാക്കിംഗിലൂടെ പണം തട്ടല്‍; ട്വിറ്ററിന് നോട്ടീസ് അയച്ച് കേന്ദ്രം

ന്യൂഡല്‍ഹി : ആഗോള തലത്തില്‍ പ്രമുഖരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ ട്വിറ്ററിന് നോട്ടീസ് അയച്ച് കേന്ദ്രം. ഹാക്കര്‍മാര്‍ ലക്ഷ്യംവെച്ച ഇന്ത്യയിലെ ട്വിറ്റര്‍ ഉടമകളുടെ പ്രൊഫൈലുകളും അവയുടെ ...

ബ്രിട്ടണില്‍ വന്‍ ട്വിറ്റര്‍ ഹാക്കിംഗ്: പ്രമുഖരുടെ പേരില്‍ നടന്നത് കോടികളുടെ വന്‍ ബിറ്റ്‌കൊയിന്‍ തട്ടിപ്പ്

ലണ്ടന്‍: പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വന്‍ ബിറ്റ്‌കൊയിന്‍ തട്ടിപ്പ്. ബ്രിട്ടണ്‍ കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പില്‍ കോടീശ്വരന്മാരായ ബില്‍ ഗേറ്റ്‌സ്, എലോണ്‍ മസ്‌ക്, മുന്‍ അമേരിക്കന്‍ ...

വ്യാജ വാര്‍ത്തകള്‍ക്കെതിരെ ലേബല്‍ പതിപ്പിക്കാനൊരുങ്ങി ട്വിറ്റര്‍

വാഷിംഗ്ടണ്‍: ആഗോള തലത്തില്‍ കൊറോണ വ്യാജവാര്‍ത്തകള്‍  തടയാന്‍ ട്വിറ്റര്‍ സംവിധാനം ഒരുക്കുന്നു. നിലവില്‍ കൊറോണ സംബന്ധമായി ട്വിറ്ററിലൂടെ പ്രചരിച്ച വാര്‍ത്തകള്‍ക്കടക്കം ലേബല്‍ പതിപ്പിക്കുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. കോറോണ ...

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന് മുംബൈ പോലീസിന്റെ ആദരാഞ്ജലി

മുംബൈ: ബോളിവുഡിലും അന്താരാഷ്ട്രതലത്തിലും ശ്രദ്ധേയനായ നടന്‍ ഇര്‍ഫാന്‍ ഖാന് മുംബൈ പോലീസ് ആദരാഞ്ജലികളര്‍പ്പിച്ചു. ഔദ്യോഗിക ട്വിറ്റർ സന്ദേശത്തിലൂടെയാണ് മുംബൈ പൊലീസ് ആദരാഞ്ജലി അർപ്പിച്ചത്. ജീവിതമെന്ന നാടകത്തിന്റെ അവസാന ...

Page 8 of 8 1 7 8