സൈക്കിൾ ഓടിക്കുന്നവരുടെ മുകളിലൂടെ നടക്കുന്ന സ്ത്രീ ; സോഷ്യൽ മീഡിയയെ വിസ്മയിപ്പിച്ച വീഡിയോ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

സൈക്കിൾ ഓടിക്കുന്നവരുടെ മുകളിലൂടെ നടക്കുന്ന സ്ത്രീ ; സോഷ്യൽ മീഡിയയെ വിസ്മയിപ്പിച്ച വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 10:24 am IST
FacebookTwitterWhatsAppTelegram

സൈക്കിൾ ഓടിക്കുന്നവരുടെ മുകളിലൂടെ നടക്കുന്ന സ്ത്രീ. ഇൻറർനെറ്റിൽ വൈറലായ ഒരു വിഡിയോ ആണിത് .

അമേരിക്കൻ മുൻ ബാസ്‌ക്കറ്റ് ബോൾ താരമായിരുന്ന റെക്സ് ചാപ്‌മെൻ ആണ് ” മനുഷ്യർ ഭ്രാന്തന്മാരെ പോലെ നൂതനവും അവിശ്വസനീയമായ കാര്യങ്ങൾ ചെയ്യുന്നു ” എന്ന അടികുറിപ്പോടെ ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത് .

https://janamtv.com/wp-content/uploads/2020/07/woman-walking-over-men-riding-bicycles.mp4

സർക്കസ് കലാകാരൻമാർ പോലും കാഴ്ച വെക്കാത്ത അഭ്യാസപ്രകടനമാണ് അഞ്ചു സെക്കൻഡുള്ള വീഡിയോയിൽ ദൃശ്യമാകുന്നത് .സൈക്കിൾ ഓടിക്കുന്ന ഒരു കൂട്ടം ആളുകളുടെ മുകളിലൂടെ അനായാസം നടക്കുന്ന ഒരു സ്ത്രീയെ ആണ് കാണാൻ സാധിക്കുന്നത് . വീഡിയോ പോസ്റ്റ് ചെയ്ത ഉടൻ തന്നെ ഒരു മില്യൺ കാഴ്ചയോടെ വൈറലാവുകയായിരുന്നു.

ഇതിന് മുൻപ് ആരും കാണാത്ത ഈ വിസ്മയ കാഴ്ച കാണികളെ അതിശയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തിരിക്കുന്നു . ട്വിറ്ററിൽ വീഡിയോ പലപ്രാവശ്യം റീട്വീറ്റ് ചെയ്യുകയും അത് കൂടാതെ കമന്റ്റ് സെക്ഷനിൽ കമൻറ്റുകളുടെ പ്രവാഹവുമാണ് നടന്നു കൊണ്ടിരിക്കുന്നത്. താൻ ഇത് കണ്ടില്ലായിരുന്നുവെങ്കിൽ വിശ്വസിക്കില്ലായിരുന്നു  എന്നും പലരും കമന്റ് ചെയ്തു.

വീഡിയോ തരംഗമായപ്പോൾ , അതിൽ അഭ്യാസം കാണിക്കുന്ന സ്ത്രീ ,സുരക്ഷ ബെൽറ്റ് ധരിച്ചിരിക്കുന്നു എന്ന് ട്വിറ്റർ കണ്ടെത്തുകയും അവർ അതിനെക്കുറിച്ച് പോസ്റ്റ് ചെയ്യുകയും ചെയ്തു . ഒറ്റ നോട്ടത്തിൽ സുരക്ഷ ബെൽറ്റ്‌ കാണാൻ സാധിക്കാത്ത തരത്തിലാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് എന്നും , സൂക്ഷിച്ചു നോക്കിയാൽ മാത്രമേ പുറകിൽ ഘടിപ്പിച്ചിരിക്കുന്ന ഹൂക് കാണാൻ സാധിക്കുകയുള്ളൂ എന്നും മറ്റുമുള്ള കമൻറ്റുകളും ഇതിനിടക്ക്‌ പ്രത്യക്ഷപെട്ടു .എന്നാൽ ഇതിനെയൊക്കെ തഴഞ്ഞു കൊണ്ടാണ് കാഴ്ചക്കാർ ഈ വീഡിയോ ഇൻറ്റർനെറ്റിൽ ആഘോഷമാക്കിയിരിക്കുന്നത് .

Tags: trending videotwitterViral Videoviral
Share113TweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

Latest News

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് കേസില്‍ ജൂഡോ താരം പുറത്ത്

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies