Ukraine War - Janam TV
Thursday, July 17 2025

Ukraine War

‘യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ലോകം സഹായം തേടിയത് മോദിജിയോട്’: ഇന്ത്യ ‘ലോകഗുരു’വായി മാറുമെന്ന് ഹേമ മാലിനി

ന്യൂഡൽഹി: യുക്രെയ്‌നെതിരെയുള്ള റഷ്യൻ സൈനിക അധിനിവേഷം അവസാനിപ്പിക്കാൻ ലോകം സഹായം തേടിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടെന്ന് ബിജെപി എംപിയും നടിയുമായ ഹേമ മാലിനി. പ്രധാനമന്ത്രിയുടെ പേര് ലോകശ്രദ്ധനേടി. രാജ്യത്തെ ...

പുടിനെ ഉപരോധിച്ച് കാനഡ; യുക്രെയ്‌നിൽ നടക്കുന്ന രക്തച്ചൊരിച്ചലുകൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദിയെന്ന് ജസ്റ്റിൻ ട്രൂഡോ

കാനഡ: യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന് ഉപരോധം ഏർപ്പെടുത്തി കാനഡ. റഷ്യൻ വിദേശകാര്യ മന്ത്രിക്കും പുടിന്റെ ചീഫ് ഓഫ് സ്റ്റാഫിനും കനേഡിയൻ പ്രധാനമന്ത്രി ...

യുക്രെയ്‌നിൽ നിന്ന് രക്ഷപെടുത്താമെന്ന് അമേരിക്ക; ആ സഹായം വേണ്ട, അവസാനഘട്ടം വരെ പോരാട്ടം തുടരുമെന്നും സെലൻസ്‌കി

കീവ്: അമേരിക്കയുടെ സഹായ വാഗ്ദാനം നിരസിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. യുക്രെയ്‌നിൽ നിന്നും സുരക്ഷിതമായി പോകാൻ സഹായം നൽകാമെന്നായിരുന്നു അമേരിക്കയുടെ വാഗ്ദാനം. എന്നാൽ യുക്രെയ്ൻ വിടില്ലെന്ന് ...

കീഴടങ്ങാൻ വിളിച്ചുപറഞ്ഞ് റഷ്യൻ സൈന്യം: ചീത്ത വിളിച്ച് യുക്രെയ്ൻ സേന, പിന്നാലെ മരണം

കീവ്: യുക്രെയ്‌ന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സ്‌നേക്ക് ഐലൻഡ് കഴിഞ്ഞ ദിവസമാണ് റഷ്യ കീഴടക്കിയത്. ദ്വീപിൽ നിയോഗിക്കപ്പെട്ടിരുന്ന 13 അതിർത്തി രക്ഷാ സൈനികരേയും റഷ്യൻ സേന വധിച്ചു. ഇപ്പോഴിതാ ഇവിടെ ...

മുൻകൂർ അനുമതിയില്ലാതെ ആരും യുക്രെയ്ൻ അതിർത്തികളിൽ എത്തരുത്; ഇന്ത്യക്കാർക്ക് എംബസിയുടെ പുതിയ നിർദേശം

കീവ്: ഇന്ത്യൻ പൗരന്മാർക്ക് കീവിലെ എംബസിയുടെ പുതിയ ജാഗ്രതാ നിർദേശം. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ മുൻകൂർ അനുമതിയില്ലാതെ ആരും അതിർത്തികളിലേക്ക് എത്തരുതെന്നും അതിർത്തി കടക്കാൻ ശ്രമിക്കരുതെന്നുമാണ് നിർദേശം. https://twitter.com/MEAIndia/status/1497408184058740738 ...

റഷ്യ-യുക്രെയ്ൻ യുദ്ധം: സമാധാനം പുനഃസ്ഥാപിക്കണം, റഷ്യൻ ആവശ്യം ന്യായമെന്ന് എം.എ ബേബി

തിരുവനന്തപുരം: യുക്രെയ്‌നിൽ റഷ്യ നടത്തുന്ന ആക്രമണത്തിൽ പ്രതികരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. നാറ്റോ സഖ്യത്തിൽ യുക്രെയ്‌നെ ചേർക്കുന്നതിനുള്ള ശ്രമങ്ങൾ റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നത് ...

സഖ്യകക്ഷിയുടെ സൈനികരെ ചോദിച്ച് റഷ്യ; ആവശ്യം നിരസിച്ച് കസാഖിസ്ഥാൻ; റഷ്യയും യുക്രെയ്‌നും സംയമനം പാലിക്കണമെന്ന് താലിബാൻ

കീവ്: യുക്രെയ്‌നിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈന്യത്തിലേക്ക് അണിചേരണമെന്ന റഷ്യയുടെ ആവശ്യം തള്ളി കസാഖിസ്ഥാൻ. റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒന്നായ കസാഖിസ്ഥാൻ റഷ്യ മുന്നോട്ടുവെച്ച ആവശ്യം നിരസിച്ചുവെന്നാണ് ...

ലോകം നമ്മളോടൊപ്പമുണ്ട്, സത്യം നമ്മളോടൊപ്പമുണ്ട്, വിജയം നമ്മുടേതായിരിക്കും; റഷ്യയുടെ മനുഷ്യത്വരഹിതമായ നീക്കങ്ങളെ ചെറുക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ്

കീവ്: റഷ്യ ശക്തമായ ആക്രമണം തുടരുമ്പോഴും യുക്രെയ്ന്‍ ശക്തമായ പ്രതിരോധമാണ് തുടരുന്നത്. പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയുടെ നേതൃത്വത്തിലാണ് യുക്രെയ്ന്‍ ചെറുത്തുനില്‍പ്പ് തുടരുന്നത്. ലോകം യുക്രെയ്‌ന് ഒപ്പമുണ്ടെന്നും ,സത്യം ...

റഷ്യൻ സൈനിക വിമാനം തകർത്തുവെന്ന് യുക്രെയ്ൻ; അതിർത്തിയിലെത്തിയ പനാമ-മാൾഡോവ് കപ്പലുകളിലേക്ക് റഷ്യയുടെ മിസൈൽ ആക്രമണം

കീവ്: റഷ്യൻ സൈനിക വിമാനത്തെ വെടിവെച്ചിട്ടതായി യുക്രെയ്ൻ. കീവിൽ നിന്ന് 40 കിലോമീറ്റർ അകലെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന നഗരമായ വാസിൽകിവിന് സമീപമാണ് വിമാനം തകർത്തതെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. ...

ഫേസ്ബുക്കിന് നിയന്ത്രണം ഏർപ്പെടുത്തി റഷ്യ

മോസ്‌കോ: ഫേസ്ബുക്കിന് നിയന്ത്രണം ഏർപ്പെടുത്തി റഷ്യ. ഫേസ്ബുക്ക് റഷ്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കുന്നുവെന്നും റഷ്യൻ കണ്ടന്റുകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്നുവെന്നും കാണിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ...

ചെർണോബിലിൽ റേഡിയേഷൻ അളവ് കൂടുതലാണെന്ന് യുക്രെയ്ൻ: സുരക്ഷിതമാണ്, ആശങ്കവേണ്ടെന്ന് റഷ്യ

കീവ്: ചെർണോബിൽ ആണവ നിലയത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തിയതായി റഷ്യ. നിലയത്തിലെ ആണവ അവശിഷ്ടങ്ങൾ സംരക്ഷിക്കുന്ന ജോലി നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് നടത്തുന്നതായി റഷ്യൻ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ...

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രിക്ക് പുടിന്റെ ഉറപ്പ്; യുക്രെയ്‌നിലുള്ള സേനയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയതായി റഷ്യ

കീവ്:യുക്രെയ്‌നിലുള്ള ഇന്ത്യക്കാരെ സഹായിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് പുടിന്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. യുക്രെയ്‌നിലുള്ള സേനയ്ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയതായും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ...

യുക്രെയ്‌ൻ പ്രതിസന്ധി: ഏകവഴി ‘ചർച്ചകൾ’ മാത്രം; നയതന്ത്രപാത തിരിച്ചുവരണമെന്ന് ഇന്ത്യയുടെ നിലപാട്; നിലവിലെ സാഹചര്യത്തിൽ കനത്ത ആശങ്ക രേഖപ്പെടുത്തി യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ

ന്യൂയോർക്ക്: യുക്രെയ്‌നിലെ നിലവിലെ സാഹചര്യത്തിൽ കനത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ശത്രുതയും അക്രമവും അവസാനിപ്പിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തണമെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിൽ അപേക്ഷിച്ചു. യുഎന്നിലെ ഇന്ത്യയുടെ ...

യുക്രെയ്‌നിൽ തന്നെയുണ്ട്, അവസാനം വരെ സ്വാതന്ത്ര്യത്തിനായി പോരാടും:സെലൻസ്‌കി

കീവ്: യുക്രെയ്‌നിൽ നിന്നും രക്ഷപെട്ടുവെന്ന പ്രചാരണം തള്ളി വോളോഡിമിർ സെലൻസ്‌കി. യുക്രെയ്‌നിൽ നിന്നും എങ്ങോട്ടും പോയിട്ടില്ലെന്നും ഇവിടെ തുടർന്ന് സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമെന്നും സെലൻസ്‌കി വ്യക്തമാക്കി. റഷ്യയെ ...

വിവേകശൂന്യമായ യുദ്ധം റഷ്യ അവസാനിപ്പിക്കണം; ചർച്ചയുടെ വഴിയിലേക്ക് വരണമെന്ന് നാറ്റോ സെക്രട്ടറി ജനറൽ; പാശ്ചാത്യരാജ്യങ്ങൾ കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്നും ആഹ്വാനം

വാഷിംഗ്ടൺ: യുക്രെയ്ൻ അധിനിവേശത്തിൽ നിന്ന് പിൻമാറാൻ റഷ്യയോട് ആവശ്യപ്പെട്ട് നാറ്റോ. വിവേകശൂന്യമായ യുദ്ധം റഷ്യ അവസാനിപ്പിക്കണമെന്നും ചർച്ചയുടെ വഴിയിലേക്ക് വരണമെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്‌റ്റോൾട്ടൻബെർഗ് ...

റഷ്യയുടെ മുന്നേറ്റം യുക്രെയ്ൻ സൈന്യത്തിന്റെ നട്ടെല്ല് തകർത്ത്; ഇതുവരെ തകർത്തത് 67 ടാങ്കുകൾ; യുഎസും യുകെയും നൽകിയ ആയുധങ്ങളും പിടിച്ചെടുത്തതായി റഷ്യ

കീവ്: അധിനിവേശത്തെ പ്രതിരോധിക്കുന്ന യുക്രെയ്ൻ സൈന്യത്തിന്റെ നട്ടെല്ല് തകർത്താണ് കീവിലെ റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റം. യുദ്ധം തുടങ്ങി മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുക്രെയ്ൻ സൈന്യത്തിന് ഉണ്ടായ നാശം ...

24 മണിക്കൂറിൽ റഷ്യൻ വിമാനങ്ങൾ ബോംബിട്ടത് 33 ജനവാസ കേന്ദ്രങ്ങളിൽ; കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളുമെന്ന് യുക്രെയ്ൻ

കീവ്: 24 മണിക്കൂറിൽ റഷ്യൻ വിമാനങ്ങൾ ബോംബുകൾ വർഷിച്ചത് 33 ജനവാസ കേന്ദ്രങ്ങളിലെന്ന് യുക്രെയ്ൻ. ജനവാസ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന റഷ്യയുടെ ഉറപ്പ് പാഴ് വാക്കായെന്നും യുക്രെയ്ൻ ചൂണ്ടിക്കാട്ടി. ...

യുക്രെയ്‌നിൽ നിന്ന് എത്തുന്ന ആദ്യ സംഘത്തിൽ 17 മലയാളി വിദ്യാർത്ഥികളും

ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെയടക്കം ഇന്ത്യയിലെത്തിക്കാനുളള നടപടികൾ അന്തിമഘട്ടത്തിൽ. യുക്രെയ്‌നിൽ നിന്നുളള ഇന്ത്യക്കാരെ പല ബാച്ചുകളായി പോളണ്ടിലേക്കും റൊമാനിയയിലേക്കും എത്തിക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പലരും അതിർത്തി ...

റഷ്യ- യുക്രെയ്ൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി മാർപ്പാപ്പ; റഷ്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി; സമാധാനത്തിനായി പ്രാർത്ഥന നടത്തുമെന്നും പോപ്പ്

റോം : റഷ്യ- യുക്രെയ്ൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി ഫ്രാൻസിസ് മാർപ്പാപ്പ. ഇറ്റലിയിലെ റഷ്യൻ എംബസിയിൽ നേരിട്ട് എത്തിയാണ് അദ്ദേഹം സ്ഥാനപതിയെ ആശങ്കയറിയിച്ചത്. റഷ്യ- യുക്രെയ്ൻ സംഘർഷത്തിന്റെ ...

യുക്രെയ്ൻ പ്രതിസന്ധി; ഹെൽപ്പ് ഡെസ്‌ക് തുറന്ന് വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലുഎംഎഫ്)

കൊച്ചി: യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കുന്നതിന് വേൾഡ് മലയാളി ഫെഡറേഷൻ ഹെൽപ്പ് ഡസ്‌ക് തുറന്നു. 162 രാജ്യങ്ങളിൽ ചാപ്റ്ററുകളുള്ള ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണ് വേൾഡ് ...

ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ സഹായിച്ച വിദേശ രാജ്യങ്ങളെ നേരിട്ട് വിളിച്ച് നന്ദിയറിയിച്ച് എസ് ജയ്ശങ്കർ

ന്യൂഡൽഹി : യുക്രെയ്ൻ വിദശകാര്യമന്ത്രി ദിമിത്രോ കുലേബയെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തി. യുക്രെയ്‌നിലെ ഇന്ത്യക്കാരുടെ സുരക്ഷിതമായ മടക്കയാത്രയെക്കുറിച്ചും നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ചർച്ച നടത്തി.  ...

യുദ്ധം രണ്ടാം ദിവസം പിന്നിട്ടു; സർക്കാറിനെ അട്ടിമറിക്കാൻ യുക്രെയ്ൻ സൈന്യത്തോട് ആഹ്വാനം ചെയ്ത് പുടിൻ

കീവ്: യുദ്ധം രണ്ടാം ദിവസം പിന്നിടുമ്പോൾ യുക്രെയ്‌നെ കീഴടക്കുക എന്നത് അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ് റഷ്യയ്ക്ക്. ഏത് വിധേനേയും യുക്രെയ്‌നെ വരുതിയിലാക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽ ...

വ്‌ളാഡിമിർ പുടിന്റെയും, വിദേശകാര്യമന്ത്രിയുടെയും സ്വത്തുക്കൾ മരവിപ്പിക്കും; നിർണായക തീരുമാനവുമായി യൂറോപ്യൻ യൂണിയൻ

ബ്രസ്സെൽസ് : യുക്രെയ്‌നിൽ സൈനിക ആക്രമണം നടത്തുന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും, വിദേശകാര്യമന്ത്രി സെർജി ലവ്‌റോവിനുമെതിരെയും നടപടിയെടുക്കാൻ യൂറോപ്യൻ യൂണിയൻ. ഇരുവരുടെയും സ്വത്തുക്കൾ മരവിപ്പിക്കാൻ യൂറോപ്യൻ ...

നിങ്ങൾ ഫാസിസ്റ്റുകളാണ്; നിങ്ങൾ മരിക്കുമ്പോൾ ഈ സൂര്യകാന്തിപ്പൂക്കൾ യുക്രെയ്നിൻൻെ മണ്ണിൽ വളർന്ന് പന്തലിക്കും; റഷ്യൻ സൈനികരെ ധീരതയോടെ ഒറ്റയ്‌ക്ക് നേരിട്ട് യുക്രെയ്ൻ വനിത

കീവ് : യുക്രെയ്നിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തുന്ന റഷ്യയ്ക്കെതിരെ ലോകരാജ്യങ്ങൾ മുഴുവൻ രം​ഗത്തെത്തിയിരിക്കുകയാണ്. യുക്രെയ്നിലെ ജനങ്ങൾക്ക് പിന്തുണയറിയിച്ചുകൊണ്ട് ലോകത്തുടനീളം പ്രതിഷേധം കത്തിപ്പടരുകയാണ്. എല്ലാ നഷ്ടപ്പെട്ട് യുക്രയ്നിലെ ...

Page 24 of 28 1 23 24 25 28