വിവേകശൂന്യമായ യുദ്ധം റഷ്യ അവസാനിപ്പിക്കണം; ചർച്ചയുടെ വഴിയിലേക്ക് വരണമെന്ന് നാറ്റോ സെക്രട്ടറി ജനറൽ; പാശ്ചാത്യരാജ്യങ്ങൾ കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്നും ആഹ്വാനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിവേകശൂന്യമായ യുദ്ധം റഷ്യ അവസാനിപ്പിക്കണം; ചർച്ചയുടെ വഴിയിലേക്ക് വരണമെന്ന് നാറ്റോ സെക്രട്ടറി ജനറൽ; പാശ്ചാത്യരാജ്യങ്ങൾ കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്നും ആഹ്വാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 12:35 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: യുക്രെയ്ൻ അധിനിവേശത്തിൽ നിന്ന് പിൻമാറാൻ റഷ്യയോട് ആവശ്യപ്പെട്ട് നാറ്റോ. വിവേകശൂന്യമായ യുദ്ധം റഷ്യ അവസാനിപ്പിക്കണമെന്നും ചർച്ചയുടെ വഴിയിലേക്ക് വരണമെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്‌റ്റോൾട്ടൻബെർഗ് ആവശ്യപ്പെട്ടു. നാറ്റോ ആസ്ഥാനത്ത് വാർത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഇതിന്റെ ഉത്തരവാദികളായ റഷ്യയെയും ബലാറസിനെയും മാത്രമാണ് ലോകം പഴിചാരുകയെന്നും റഷ്യ ഒരു കൈയ്യേറ്റക്കാരനാകുകയും ബലാറസ് അതിന് പ്രാപ്തമാക്കുകയുമായിരുന്നുവെന്നും ജെൻസ് സ്‌റ്റോൾട്ടൻബെർഗ് ചൂണ്ടിക്കാട്ടി.

റഷ്യയുടെ ലക്ഷ്യങ്ങൾ യുക്രെയ്‌നിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന മുന്നറിയിപ്പും നാറ്റോ സെക്രട്ടറി ജനറൽ നൽകി. യുദ്ധത്തിൽ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും പലായനം ചെയ്യേണ്ടി വന്നവരെയും കുറിച്ചാണ് നാറ്റോ ചിന്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അടിയന്തിരമായി വെടിവെയ്പ് നിർത്തി സേനയെ പിൻവലിച്ച് ചർച്ചയ്‌ക്ക് തയ്യാറാകുകയാണ് റഷ്യ ചെയ്യേണ്ടതെന്നും നാറ്റോ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. റഷ്യൻ അധിനിവേശത്തിന് ശേഷം കിഴക്കൻ യൂറോപ്പിൽ കൂടുതൽ സേനയെ വിന്യസിച്ചതായും നാറ്റോ നേതൃത്വം വ്യക്തമാക്കി.

യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ നാറ്റോ റെസ്‌പോൺസ് ഫോഴ്‌സും സജീവമാക്കിയിട്ടുണ്ട്. കര, വ്യോമ, കടൽ മാർഗങ്ങളിലുളള സേനാ മുന്നേറ്റത്തിൽ പ്രത്യേക പരിശീലനം ലഭിച്ച സൈനികരാണ് ഇതിന്റെ ഭാഗമാകുക. റഷ്യൻ സർക്കാർ പറയുന്ന കളവുകളുടെ അണക്കെട്ടിൽ ആരും മണ്ടൻമാരാകരുതെന്നും 30 നേതാക്കൾ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

Tags: Ukraine WarRussian attack
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies