'യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ലോകം സഹായം തേടിയത് മോദിജിയോട്': ഇന്ത്യ 'ലോകഗുരു'വായി മാറുമെന്ന് ഹേമ മാലിനി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ലോകം സഹായം തേടിയത് മോദിജിയോട്’: ഇന്ത്യ ‘ലോകഗുരു’വായി മാറുമെന്ന് ഹേമ മാലിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 10:32 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുക്രെയ്‌നെതിരെയുള്ള റഷ്യൻ സൈനിക അധിനിവേഷം അവസാനിപ്പിക്കാൻ ലോകം സഹായം തേടിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടെന്ന് ബിജെപി എംപിയും നടിയുമായ ഹേമ മാലിനി. പ്രധാനമന്ത്രിയുടെ പേര് ലോകശ്രദ്ധനേടി. രാജ്യത്തെ പ്രധാനമന്ത്രി ഒരുപാട് ഉയരങ്ങളിൽ എത്തിച്ചു. ഇത് നമുക്ക് അഭിമാനം നൽകുന്ന വിഷയമാണെന്ന് ഹേമ മാലിനി പറഞ്ഞു.

ലോകരാജ്യങ്ങൾ പ്രധാനമന്ത്രിയെ അത്രയേറെ ബഹുമാനിക്കുന്നുവെന്നതിനുള്ള തെളിവാണ് ഇതെന്നും ഹേമ മാലിനി വ്യക്തമാക്കി. അതിനാലാണ് റഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ലോകം നരേന്ദ്രമോദിയുടെ സഹായം തേടിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കൊണ്ട് നരേന്ദ്രമോദി രാജ്യത്തിന് പുതിയ രൂപം നൽകിയെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഹേമ മാലിനിയുടെ പ്രസ്താവന.

മുൻ പ്രധാനമന്ത്രിമാരെക്കാൾ രാജ്യത്തിന് വേണ്ടി കഠിനമായി പ്രവർത്തിച്ചയാളാണ് നരേന്ദ്രമോദി. അദ്ദേഹം മദ്ധ്യസ്ഥത വഹിച്ചാൽ ഈ യുദ്ധം അവസാനിപ്പിക്കാനാകുമെന്ന് ലോകത്തിന് ഉറപ്പുണ്ട്. ജനങ്ങൾക്ക് അദ്ദേഹത്തെ പൂർണ്ണ വിശ്വാസവുമുണ്ട്. ഇന്ത്യ ലോക ഗുരുവാകുമെന്നും ഹേമ മാലിനി പറഞ്ഞു. നേരത്തെ യുക്രെയ്ൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിച്ചിരുന്നു.

നിലവിലെ സാഹചര്യം സംബന്ധിച്ചാണ് ഇരുനേതാക്കളും സംസാരിച്ചത്. ചർച്ചയിലൂടെ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പുടിനോട് പറഞ്ഞിരുന്നു. യുക്രെയ്‌നിലുള്ള ഇന്ത്യക്കാരെ കുറിച്ചുള്ള ആശങ്കയും പ്രധാനമന്ത്രി പങ്കുവെച്ചു. ഇന്ത്യക്കാരെ സഹായിക്കുമെന്ന് പുടിൻ പ്രധാനമന്ത്രിയ്‌ക്ക് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

Tags: Narendra ModiBJPHema MaliniUkraine War
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies