umar khalid - Janam TV
Monday, July 14 2025

umar khalid

ഡൽഹി കലാപ കേസ് പ്രതി ഉമർ ഖാലിദ് വീണ്ടും ജയിലിലേക്ക്; ഈ അനീതി സഹിക്കാനാകുന്നില്ലെന്ന് സ്വര ഭാസ്കർ- Umar Khalid goes back to Tihar

ന്യൂഡൽഹി: ഇടക്കാല ജാമ്യകാലാവധി അവസാനിച്ചതോടെ ഡൽഹി ഹിന്ദുവിരുദ്ധ കലാപക്കേസ് പ്രതി ഉമർ ഖാലിദ് വീണ്ടും തിഹാർ ജയിലിലെത്തി. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഖാലിദിന് ഡൽഹി കോടതി ...

സഹോദരിയുടെ നിക്കാഹിൽ പങ്കെടുക്കണം; ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

ന്യൂഡൽഹി : വടക്ക് കിഴക്കൻ ഡൽഹിയിൽ കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ യുഎപിഎ ചുമത്തി ജയിലിൽ കഴിയുന്ന ജെഎൻയു നേതാവ് ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ...

ജാമ്യം കിട്ടിയത് കല്ലേറ് കേസിൽ മാത്രം; കലാപക്കേസിലും ഗൂഢാലോചന കേസിലും ജയിലിൽ തുടരും; ഉമർ ഖാലിദ് പുറത്തിറങ്ങില്ല- Umar Khalid, Delhi Riots

ന്യൂഡൽഹി: 2020 ഡൽഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറ് കേസിൽ ജെ എൻ യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് ജാമ്യം. എന്നാൽ, കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന ...

ഉമർ ഖാലിദിന്റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പോലീസ്; സമൂഹത്തിൽ അശാന്തി പടർത്തുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ഡൽഹി കലാപത്തിന്റെ ആസൂത്രകനായ ഉമർ ഖാലിദിന്റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പോലീസ്. ഉമർ ഖാലിദ് പുറത്തിറങ്ങുന്നത് സമൂഹത്തിൽ അശാന്തി പടർത്തുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ ...

ഷഹീൻബാഗ് കലാപത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്; വാട്സ്ആപ്പ് ചാറ്റുകൾ തെളിവെന്നും സ്പെഷൽ പ്രോസിക്യൂട്ടർ

ന്യൂഡൽഹി:ഷഹീൻബാഗിൽ നടന്ന കലാപത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് വ്യക്തമാക്കി ഡൽഹി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ. ഡൽഹി കലാപ സൂത്രധാരൻ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് എസ്എസ്പി അമിത് പ്രസാദ് ...

ജെഎൻയു തുക്കടെ തുക്കടെ സംഘത്തിന്റെ ജാമ്യഹർജിയിൽ വാദം കേൾക്കും; ഉമർഖാലിദും ഷാർജീൽ ഇമാമും മെയ് 6ന് ഹാജരാകണമെന്ന് ഡൽഹി ഹൈക്കോടതി ; മെയ് 5ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നു

ന്യൂഡൽഹി: ദേശവിരുദ്ധ പ്രചാരണത്തിലൂടെ ജെഎൻയുവിൽ പ്രക്ഷോഭം നടത്തിയ സംഘത്തിന്റെ ജാമ്യഹർജിയിൽ വാദം കേൾക്കാമെന്ന് ഡൽഹി ഹൈക്കോടതി. ജെഎൻയുവിൽ ആസാദി മുദ്രാവാക്യം മുഴക്കി കലാപത്തിനാഹ്വാനം ചെയ്ത ഉമർഖാലി ദിന്റേയും ...

ഡൽഹി കലാപം; ഉമർ ഖാലിദ് അഴിക്കുള്ളിൽ തന്നെ; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ന്യൂഡൽഹി : ഡൽഹി കലാപ കേസിൽ യുഎപിഎ ചുമത്തിയ മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. 2020 ൽ വടക്ക് കിഴക്കൻ ...

പൗരത്വ ഭേദഗതി കലാപം: ഉമർ ഖാലിദ് ഉൾപ്പെടെയുളളവർ ആസൂത്രണം നടത്തിയത് 9/11 മോഡലിലെന്ന് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപം ഉമർ ഖാലിദ് ഉൾപ്പെടെയുളളവർ വിദൂരതയിൽ നിന്ന് നിയന്ത്രിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ. 9/11 ൽ ...

ഉമർ ഖാലിദ് എന്റെ കൂട്ടുകാരനൊന്നുമല്ല , ക്ഷോഭിച്ച് കനയ്യ: പണ്ട് മോദി സർക്കാരിനെതിരെ കൊടി പിടിച്ചത് ഒരുമിച്ചായിരുന്നില്ലേയെന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ജെഎൻയു സമരകാലത്തെ സഹപാഠിയും സമരത്തിന് നേതൃത്വം നൽകിയവരിൽ ഒരാളുമായ ഉമർ ഖാലിദിനെ തള്ളിപ്പറയുന്ന കോൺഗ്രസ് നേതാവ് കനയ്യകുമാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡൽഹി കലാപവുമായി ...

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം ; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ വ്യാപക കലാപം അഴിച്ചുവിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് ജെഎൻയു ...

ഡല്‍ഹി കലാപം: ഉമർ ഖാലിദ് ഒക്ടോബര്‍ 22 വരെ വീണ്ടും ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ യു.എ.പി.എ ചുമത്തിയ ഉമര്‍ ഖാലിദിനെ ഒക്ടോബര്‍ 22 വരെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്ക്കും. ഭീകരവിരുദ്ധ നിയമത്തിന്റെ വകുപ്പു ചേര്‍ത്താണ് മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ...

ഉമർ ഖാലിദ് നടത്തിയത് അഭിപ്രായ പ്രകടനം മാത്രം ; രാജ്യവിരുദ്ധ ശക്തികളെ പിന്തുണച്ച് ശശി തരൂർ

ന്യൂഡൽഹി ; ഡൽഹി കലാപക്കേസിൽ അറസ്റ്റിലായ ഉമർ ഖാലിദിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. അഭിപ്രായപ്രകടനം നടത്തിയതിന്‍റെ പേരിൽ വിലകൊടുക്കേണ്ടിവരുന്നവരാണ് ഖാലിദിനെ പോലെയുള്ളവരെന്നാണ് ശശി ...

ഡല്‍ഹി കലാപം: ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് അറസ്റ്റില്‍

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ വര്‍ഗ്ഗീയ കലാപം അഴിച്ചുവിട്ടതിന്റെ പേരില്‍ ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തു. സി.എ.എ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തിച്ച് ജെ.എന്‍.യു വിലടക്കം കലാപം നടത്തിയതിന്റെ പേരില്‍ ...