ഭീകരവാദികളെ പിന്തുണയ്ക്കുന്ന പാർട്ടി: കർണാടകയിലെ ‘ആന്റി നാഷണൽ കോൺഗ്രസ്’ സർക്കാരിനെതിരെ ബിജെപി; കേരളത്തിൽ ഹമാസിന് വേദിയൊരുക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നത് പോലെ ഉമർ ഖാലിദിനെ മഹത്വവക്കരിക്കാൻ ശ്രമം
ബെംഗളൂരു: ഡൽഹി കലാപക്കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട പ്രതിയായ ഉമർ ഖാലിദിന് കർണാടകയിലെ കോൺഗ്രസ് സർക്കാർ സംരക്ഷണമൊരുക്കുന്നതായി ബിജെപി. ഉമർ ഖാലിദിനെ മഹത്വവൽക്കരിക്കുന്ന തരത്തിലുള്ള പൊതുപരിപാടിക്ക് ബെംഗളൂരുവിൽ അനുമതി ...




