ഇത് ജനങ്ങളുടെ ആവശ്യമാണ് , യുപിയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ
ലക്നൗ : യുപിയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ . ജനങ്ങൾ സ്വാഗതം ചെയ്യേണ്ട ഒന്നാണിത് ...