Union Home Minister - Janam TV
Friday, November 7 2025

Union Home Minister

ലക്ഷ്യം 2036 ലെ ഒളിമ്പിക്സ്: 3000 കായിക താരങ്ങൾക്ക് പ്രതിമാസം നൽകുന്നത് 50,000 രൂപ; മെഡൽപ്പട്ടികയിലെ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയുണ്ടാകും; അമിത് ഷാ

ന്യൂഡൽഹി: 2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ത്യക്ക് ലഭിച്ചേക്കുമെന്ന പ്രതീക്ഷകൾ സജീവമായിരിക്കെ ഗെയിംസിനായുള്ള സർക്കാരിന്റെ തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏകദേശം ...

രാഷ്‌ട്രീയ മാറ്റം; തമിഴ്നാട്ടിൽ AIADMK വീണ്ടും എൻഡിഎയിൽ ചേർന്നു ; 2026-ലെ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: തമിഴ്നാട്ടിൽ എഐഎഡിഎംകെ വീണ്ടും എൻഡിഎയിൽ ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം ഔ​ദ്യോ​ഗികമായി അറിയിച്ചത്. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ഉൾപ്പെടെയുള്ള ...

അഹങ്കാരത്തിന്റെയും അരാജകത്വത്തിന്റെയും പരാജയം ,’മോദി ഗ്യാരന്റിയുടെ’ വിജയം; ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് അമിത് ഷാ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടിയതിന് പിന്നാലെ ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിൽ നുണകളുടെ ഭരണം അവസാനിച്ചുവെന്നും ...

എന്റെ രാജികൊണ്ട് കാര്യമില്ല; അടുത്ത 15 വർഷവും കോൺഗ്രസ് പ്രതിപക്ഷത്തുതന്നെ ഇരിക്കും: അമിത് ഷാ

ന്യൂഡൽഹി: ന്യൂഡൽഹി: അംബേദ്ക്കറിനെ അവഹേളിച്ചുവെന്ന ആരോപണത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ. രാജിവെക്കണമെന്ന ആവശ്യത്തോട് താൻ രാജിവെച്ചാലും അത് കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന് ആയിരുന്നു അമിത് ...

ശരദ് പവാറിന്റെ 4 തലമുറ വിചാരിച്ചാലും നടക്കില്ല, കശ്മീരിൽ ആർട്ടിക്കിൾ 360 തിരികെ കൊണ്ടുവരാൻ അനുവദിക്കില്ലെന്ന് അമിത് ഷാ

മുംബൈ: ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന പ്രമേയം ജമ്മു കശ്മീർ നിയമസഭയിൽ പാസാക്കിയതിന് പിന്നാലെ നിലപാട് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എൻസിപി നേതാവ് ശരദ് പവാറിന്റെ ...

ജനന-മരണ രജിസ്‌ട്രേഷൻ ഇനി വിരൽ തുമ്പിൽ; മൊബൈൽ ആപ്പ് പുറത്തിറക്കി അമിത് ഷാ

ന്യൂഡൽഹി: ജനനവും മരണവും രജിസ്റ്റർ ചെയ്യുന്ന നടപടികൾ കൂടുതൽ എളുപ്പത്തിലാക്കാൻ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ...

യഥാർത്ഥ വിജയം തെരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തുകയാണ്; അല്ലാതെ എപ്പോഴും പ്രതിപക്ഷ നേതാവായി തുടരുന്നതല്ല; അമിത് ഷാ

കൊൽക്കത്ത: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്ന കോൺഗ്രസ് പാർട്ടിയുടെ ശുഭാപ്തി വിശ്വാസം ...

അമിത് ഷായെ കണ്ട് ഒമർ അബ്ദുള്ള; ജമ്മു – കശ്‍മീരിന്റെ സംസ്ഥാന പദവി ഉൾപ്പെടെ ചർച്ചയായി

ശ്രീനഗർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കശ്‍മീരിന്റെ സംസ്ഥാന പദവി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂട്ടിക്കാഴ്ചയിൽ ചർച്ചയായി. സംസ്ഥാന ...

അമിത് ഷായ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി; “ഭാരതത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കഠിനാധ്വാനി”യെന്ന് മോദി

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമിത് ഷാ കഠിനാധ്വാനിയായ നേതാവാണെന്നും വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ...

ജമ്മുകശ്മീരിൽ ബിജെപി കണ്ട ഏറ്റവും വലിയ ജനപിന്തുണ; കശ്മീരിന്റെ വികസനമാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം: അമിത് ഷാ

ന്യൂഡൽഹി: ജമ്മുകശ്മീരിന്റെ ചരിത്രത്തിൽ തന്നെ ബിജെപിയ്ക്ക് ലഭിച്ച ഏറ്റവും വലിയ ജനപിന്തുണക്കാണ് ഈ തെരഞ്ഞെടുപ്പ് സാക്ഷിയായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി സ്ഥാനാർത്ഥികളെ ജയിപ്പിച്ച്, കൂടുതൽ ...

കശ്മീരിന് പ്രത്യേക പതാക, സ്ഥലങ്ങൾക്ക് ഇസ്ലാമിക നാമം: സഖ്യകക്ഷിയുടെ വാഗ്ദാനങ്ങൾ കോൺഗ്രസ് പാലിക്കുമോ? വിമർശനവുമായി അമിത്ഷാ

ന്യൂഡൽഹി: ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണൽ കോൺഫറൻസുമായി സഖ്യമുണ്ടാക്കിയ കോൺഗ്രസ് നീക്കത്തെ വിമർശിച്ച് അമിത് ഷാ. നാഷണൽ കോൺഫറൻസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട ...

പൗരത്വം തേടുന്നവർക്ക് തടസം ഇൻഡി സഖ്യത്തിന്റെ പ്രീണന രാഷ്‌ട്രീയം, ഹിന്ദുക്കളടക്കമുള്ള അഭയാർത്ഥികളെ കോൺഗ്രസ് വോട്ടുബാങ്കിനുവേണ്ടി വഞ്ചിച്ചു: അമിത് ഷാ

അഹമ്മദാബാദ്: ഹിന്ദുക്കൾ, ബുദ്ധമതക്കാർ, സിഖുകൾ ജൈനമതക്കാർ തുടങ്ങി ഇന്ത്യയിൽ സിഎഎ പ്രകാരം പൗരത്വം നേടാനാഗ്രഹിക്കുന്ന അഭയാർത്ഥികൾക്ക് ഇൻഡി സഖ്യത്തിന്റെ പ്രീണന രാഷ്ട്രീയം നീതി നൽകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ...

രഹസ്യാന്വേഷണ ഏജൻസികളുടെ പ്രവർത്തനം വിലയിരുത്താൻ ഉന്നതതലയോഗം; തീവ്രവാദ ശൃംഖലകളെ തകർക്കാൻ ഏജൻസികളുടെ ഏകോപനം അനിവാര്യമെന്ന് അമിത് ഷാ

ന്യൂഡൽഹി: ദേശീയസുരക്ഷയുടെ കാര്യത്തിൽ എല്ലാ ഏജൻസികളുടെയും സമഗ്രമായ ഏകോപനമുണ്ടാകണമെന്ന് അമിത്ഷാ. ഇന്റലിജൻസ് ബ്യുറോയുടെ വിവിധ ഏജൻസികളുടെ പ്രവർത്തനം അവലോകനം ചെയ്യാനായി ചേർന്ന ഉന്നതതല യോഗത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ...

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ നിന്ന് അർഹത നേടിയത് 9 പേർ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അന്വേഷണമികവിനുള്ള പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുളള ഒമ്പത് പോലീസുകാർക്കാണ് അംഗീകാരം. എസ് പി മാരായ വൈഭവ് സക്‌സസേന, ഡി ശിൽപ, ആർ ...

Ram Charan, Chiranjeevi Meet Union Home Minister Amit Shah

നാട്ടു നാട്ടുവിന്റെ ഓസ്കാർ വിജയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി രാംചരണും ചിരഞ്ജീവിയും

95-ാമത് ഒസ്കാർ പുരസ്കാര വേദിയിൽ തിളങ്ങി ലോകം മുഴുവൻ തരം​ഗം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയിരുന്നു എസ്.എസ് രാജമൗലിയുടെ ആർആർആർ. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ആർ ...

അമിത് ഷായുടെ നിർദ്ദേശം; ആറ് വർഷത്തിലധികം തടവ് ലഭിക്കാവുന്ന കേസുകളിൽ ഫോറൻസിക് പരിശോധന നിർബന്ധമാക്കി ഡൽഹി പോലീസ്

ന്യൂഡൽഹി : ആറ് വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ ഫോറൻസിക് പരിശോധന നിർബന്ധമാക്കി ഡൽഹി പോലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശത്തെ തുടർന്നാണ് ...