union minister - Janam TV
Tuesday, July 15 2025

union minister

“2 വർഷത്തിനുള്ളിൽ ഇന്ത്യയിലെ റോഡുകൾ അമേരിക്കയിലേത് പോലെയാകും, രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളാണ് സാമ്പത്തിക വികസനത്തിന്റെ നട്ടെല്ല്”: നിതിൻ ​ഗഡ്കരി

ന്യൂഡൽഹി: രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ റോഡുകൾ അമേരിക്കയുടേതിന് സമാനമാകുമെന്ന് കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി. ഇന്ത്യയിലെ റോഡുകൾ ഇപ്പോൾ പൂർണമായും മാറികൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ റോഡുകളെ കുറിച്ച് പലരും ...

അമിത് ഷാ തമിഴ്നാട്ടിൽ; മാലയിട്ട് സ്വീകരിച്ച് അണ്ണാമലൈ, കോയമ്പത്തൂരിൽ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്യും

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിലെത്തി. കോയമ്പത്തൂർ വിമാനത്താവളത്തിലിറങ്ങിയ കേന്ദ്രമന്ത്രിയെ ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ, കേന്ദ്രമന്ത്രി എൽ മുരുകൻ, മുതിർന്ന ബിജെപി ...

‘യാത്രക്കാർ സന്തുഷ്ടരാണ്’; ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി അശ്വിനി വൈഷ്ണവ്

ന്യൂഡൽ​ഹി: ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. മഹാകുംഭമേളയുടെ സമാപന ദിവസമായ ഇന്ന് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ ...

കരുത്തിന്റെ പ്രതീകമാണ് കായികം; വികസിത ഭാരതമെന്ന ലക്ഷ്യം നേടാൻ കായികമേഖലയ്‌ക്ക് വലിയ സംഭാവനകൾ നൽകാനാകും: മൻസുഖ് മാണ്ഡവ്യ

ന്യൂഡൽഹി: 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിൽ കായികമേഖലയ്ക്ക് വലിയ സംഭാവനകൾ നൽകാനാകുമെന്ന് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ. 2036-ൽ ഒളിമ്പിക്സിന് ഇന്ത്യ ആതിഥേയത്വം ...

തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കാൻ ശ്രമം, മഞ്ഞുപാളിയിളകി താഴേക്ക്, വിനോദ സഞ്ചാരികളുടെ സാഹസിക രക്ഷപ്പെടൽ വീഡിയോ പങ്കുവച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

ഇറ്റാനഗർ: കശ്മീരടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ അതിശൈത്യത്തിലൂടെ കടന്നുപോവുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഈ മേഖലകളിലേക്ക് വലിയ തോതിലുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. അരുണാചൽ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ...

ആത്മനിർഭര ഭാരതത്തിലൂടെ വികസിത ഭാരതത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നു; ബഹിരാകാശ മേഖലയിൽ ഐഎസ്ആർഒ അത്ഭുതം സൃഷ്ടിക്കുന്നുവെന്ന് ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: സ്‌പെഡെക്‌സിന്റെ വിക്ഷേപണം വിജയകരമായതോടെ ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരതീയ ഡോക്കിംഗ് സിസ്റ്റം ബഹിരാകാശ ...

“ഹൃദയങ്ങളിൽ സ്നേഹവും സന്തോഷവുമുണ്ടാകട്ടെ…”: മലയാളികൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ക്രിസ്മസ്, വീടുകളിലും ഹൃദയങ്ങളിലും സന്തോഷവും സമാധാനവും സ്നേഹവും നിറയ്ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. യേശുക്രിസ്തുവിന്റെ തിരുപ്പിറവി ...

രാഹുലിനെ തിരുത്തിയാലും നന്നാകില്ല; ഉത്തരവാദിത്വത്തോടെ പെരുമാറാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പഠിപ്പിക്കണമെന്ന് കിരൺ റിജിജു

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. കോൺഗ്രസിനെയും രാഹുലിനെയും ഒരിക്കലും തിരുത്താനാകില്ലെന്നും തിരുത്തിയാലും നന്നാകാൻ പോകുന്നില്ലെന്നും കിരൺ റിജിജു തുറന്നടിച്ചു. പാർലമെന്റിന് പുറത്ത് ...

പാർലമെന്റ് ഗുസ്തി പിടിക്കാനുള്ള ഗോദയല്ല; എംപിമാരെ ആക്രമിക്കാൻ ആരാണ് അനുവാദം നൽകിയത്; രാഹുൽ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: ഇൻഡി മുന്നണിയുടെ നേതാക്കളുടെ പ്രതിഷേധത്തിനിടെ ബിജെപി എംപിയെ രാഹുൽ തള്ളി വീഴ്ത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി ബിജെപി. എംപി പ്രതാപ് ചന്ദ്ര സാരംഗിനും മുകേഷ് രജ്പുത്തിനുമാണ് ...

55 വർഷത്തിനിടെ 77 ഭേദഗതികൾ ചെയ്തത് കോൺഗ്രസ്; ഭരണഘടനയെ കോൺഗ്രസ് കാണുന്നത് സ്വകാര്യ സ്വത്തായി; തുറന്നടിച്ച് അമിത് ഷാ

ന്യൂഡൽഹി: ഭരണഘടനാ ചർച്ചയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 55 വർഷത്തിനിടെ 77 ഭേദഗതികളാണ് കോൺഗ്രസ് ഭരണഘടനയിൽ വരുത്തിയതെന്ന് അമിത് ഷാ തുറന്നടിച്ചു. ...

‘അങ്ങേയറ്റം ഖേദകരം’; ഉപരാഷ്‌ട്രപതിയോട് പ്രതിപക്ഷം അനാദരവ് കാണിച്ചു; ജഗ്ദീപ് ധൻകറെ മോശമായി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയം: കിരൺ റിജിജു

ന്യൂഡൽഹി: ഇൻഡി സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകറിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നൽകിയ ഇൻഡി സഖ്യത്തിന്റെ നീക്കം അങ്ങേയറ്റം ഖേദകരമാണെന്ന് കിരൺ ...

ഒരു ഉത്തരവാദിത്വവുമില്ലാത്ത സംസാരം; ആരും അയാളെ കാര്യമായെടുക്കാറില്ല: രാഹുലിനെ വിമർശിച്ച് നിതിൻ ഗഡ്കരി

ന്യൂഡൽഹി: രാഹുൽ ഗാന്ധി നിരുത്തരവാദപരമായി സംസാരിക്കുന്ന കോൺഗ്രസ് നേതാവാണെന്നും ആരും അദ്ദേഹത്തെ ഗൗരവത്തിലെടുക്കാറില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാഹുലിന്റെ പരാമർശത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ...

‘ശത്രുനാശ്’ തൊപ്പിയുമായി കിരൺ റിജിജു; അതിർത്തിയിൽ‌ ചൈനീസ് സൈനികരുമായി സംവദിച്ച് കേന്ദ്രമന്ത്രി; കാബിനറ്റ് റാങ്കിലുള്ളൊരു മന്ത്രിയുടെ ആദ്യ സന്ദർശനം

അതിർത്തിയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരുമായി സംവദിച്ച് കേന്ദ്രമമന്ത്രി കിരൺ റിജിജു. അരുണാചൽപ്രദേശിലെ തവാം​ഗ് ജില്ലയിൽ 15,000 അടി ഉയരത്തിൽ‌ സ്ഥിതി ചെയ്യുന്ന ബുംലയിലാണ് കേന്ദ്രമന്ത്രി ...

ചേലക്കര അന്തിമഹാകാളൻകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട്; സുരേഷ് ഗോപി ഇടപെടുന്നു; നിവേദനം നൽകാൻ നിർദ്ദേശിച്ച് മന്ത്രി;ക്ഷേത്രത്തിൽ സന്ദർശനം നടത്തി

ചേലക്കര: ചേലക്കര അന്തിമഹാകാളൻകാവ് ക്ഷേത്രത്തിലെ പ്രസിദ്ധമായ വേലയുമായി ബന്ധപ്പെട്ട് നടത്തുന്ന വെടിക്കെട്ട് രണ്ട് വർഷമായി മുടങ്ങിയ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെടുന്നു. ചേലക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി ...

സുരേഷ് ഗോപിയെ വരവേറ്റ് ജന്മനാട്; തടിച്ചുകൂടിയത് വൻ ജനാവലി; കൊല്ലത്ത് കേന്ദ്രമന്ത്രിക്ക് ഒരുക്കിയത് പ്രൗഢോജ്വല സ്വീകരണം

കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പ്രൗഢോജ്വലമായ സ്വീകരണമൊരുക്കി കൊല്ലം പൗരാവലി. തുറന്ന വാഹനത്തിലെത്തിയ സുരേഷ് ഗോപിയുടെ റോഡ് ഷോയിൽ നിരവധി പേർ പങ്കെടുത്തു. തുടർന്ന് ഓഡിറ്റോറിയത്തിൽ നടന്ന ...

നിങ്ങൾക്ക് ആളുമാറി മിസ്റ്റർ; മോദിയുടെ മൂന്നാമൂഴം തടയാൻ ഇൻഡി സഖ്യത്തിന്റെ കളളക്കളി; പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷത്തെ നേതാക്കളിലൊരാൾ പ്രധാനമന്ത്രിപദം വരെ വച്ചുനീട്ടിയെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരി. പ്രതിപക്ഷത്തെ മുതിർന്ന ...

അഴിമതിയുടെ ‘ മാസ്റ്റർ മൈൻഡ്’ കെജ്‌രിവാൾ; കോൺഗ്രസും ആം ആദ്മിയും അഴിമതിയുടെ ഗംഗോത്രിയായി മാറുന്നു; വിമർശിച്ച് ഗിരിരാജ് സിംഗ്

ന്യൂഡൽഹി: കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. അഴിമതിയുടെ ഗംഗോത്രിയായി ആം ആദ്മിയും, കോൺഗ്രസ് പാർട്ടിയും മാറുകയാണെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ...

ശാന്തിഗിരി ആശ്രമം മാതൃകാപരമായ സ്ഥാപനം; ശ്രീകരുണാകരഗുരുവിന്റെ ഉപദേശങ്ങള്‍ മനസ്സിനെ നിയന്ത്രിക്കാന്‍ പര്യാപ്തം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യൻ

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം മാതൃകാപരമായ സ്ഥാപനമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യൻ. ശ്രീകരുണാകരഗുരുവിന്റെ ഉപദേശങ്ങള്‍ മനസ്സിനെ നിയന്ത്രിക്കാന്‍ പര്യാപ്തമായതെന്നും കേന്ദ്ര മന്ത്രി. പോത്തൻകോട് ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ...

ജയിക്കുന്നെങ്കിൽ അത് ആ താമരയിൽ മാത്രം ജയിച്ചാൽ മതിയെന്ന് ഉറപ്പിച്ചിരുന്നു; സുരേഷ് ഗോപി

കൊച്ചി: താമരയല്ലായിരുന്നു എങ്കിൽ എന്ന് പറഞ്ഞിടത്ത് ജയിക്കുന്നെങ്കിൽ ആ താമരയിൽ മാത്രം ജയിച്ചാൽ മതിയെന്ന നിശ്ചയം ഉറപ്പിച്ചിരുന്നുവെന്ന് തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ആദ്യമായി രാഷ്ട്രീയമേതെന്ന് ...

പറയാനുളളത് ആദ്യമേ പറഞ്ഞു; വീണ്ടും അതേ ചോദ്യങ്ങളുമായി വഴി തടഞ്ഞു; സുരേഷ് ഗോപിക്കെതിരെ നടത്തിയത് മര്യാദലംഘനമെന്ന് വിമർശനം

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ മാദ്ധ്യമങ്ങളുടെ ആസൂത്രിത നീക്കമെന്ന് വിമർശനം. തൃശൂരിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹത്തെ സിനിമാ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ മനപ്പൂർവ്വം നടത്തിയ നീക്കമെന്നാണ് ...

തൃശൂരിന്റെ വികസന സ്വപ്നങ്ങൾക്കായി സുരേഷ് ഗോപി; റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി മാസ്റ്റർപ്ലാൻ അവതരിപ്പിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനുമുന്നിൽ തൃശൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിനുള്ള മാസ്റ്റർപ്ലാൻ അവതരിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ അടിസ്ഥാന സൗകര്യങ്ങളും വികസനവും വർധിപ്പിക്കുന്നതിനുള്ള ...

”മോഹൻ തോമസിന്റെ ഉച്ചിഷ്ടം കഴിക്കുന്ന നിന്നെ പോലുള്ളവർക്കെ അത് ചേരൂ..;അയാം ഭരത്ചന്ദ്രൻ ജസ്റ്റ് റിമംബർ ദാറ്റ്”; വിമർശകരുടെ വായ അടപ്പിച്ച് സുരേഷ്‌ഗോപി

'' മോഹൻ തോമസിന്റെ ഉച്ഛിഷ്ടടവും അമേദ്യവും കൂട്ടികുഴച്ച് കഴിച്ച് ഏമ്പക്കവുമിട്ട് വാലുംചുരുട്ടി നടക്കുന്ന നിന്നെ പോലുള്ളവർക്കെ ആ പേര് ചേരൂ. എനിക്കാ പേര് ചേരില്ല. അയാം ഭരത്ചന്ദ്രൻ ...

കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് മുംബൈയിൽ വൻ സ്വീകരണം 

മുംബൈ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മുംബൈയിൽ ഉജ്ജ്വല സ്വീകരണം. വെള്ളിയാഴ്ച്ച മുംബൈ വിമാനത്താവളത്തിൽ ബിജെപി മഹാരാഷ്ട കേരള സെൽ സംസ്ഥാന അധ്യക്ഷൻ കെ.ബി ഉത്തംകുമാറിന്റെ നേതൃത്വത്തിലാണ് വരവേൽപ് ...

അതിരില്ലാത്ത ആവേശം; ലോക സ്‌കൈ ഡൈവിംഗ് ദിനത്തിൽ പാരച്യൂട്ടിൽ പറന്നിറങ്ങി കേന്ദ്ര ടൂറിസം മന്ത്രി

ന്യൂഡൽഹി: ആദ്യത്ത ലോക സ്കൈ ഡൈവിങ് ദിനത്തിൽ ആകാശപ്പറക്കലിന്റെ ആവേശകരമായ അനുഭവം അനുഭവം പങ്കുവച്ച് കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. ഹരിയാനയിലെ ...

Page 1 of 3 1 2 3