union minister - Janam TV

union minister

ലോകത്തിന്റെ ഏത് കോണിലായാലും മോദിയുടെ ഗ്യാരൻ്റിയെ സധൈര്യം നെഞ്ചോട് ചേർക്കാം; ആൻ ടെസ ജോസഫിന്റെ മോചനത്തിൽ സംതൃപ്തി: വി മുരളീധരൻ

തിരുവനന്തപുരം: ആൻ ടെസ ജോസഫ് സുരക്ഷിതയായി തിരിച്ചെത്തിയതിൽ സംതൃപ്തി പ്രകടിപ്പിച്ച് വിദേശകാര്യ സഹമന്ത്രിയും ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർത്ഥിയുമായി വി മുരളീധരൻ. രാജ്യത്തിന് അകത്ത് മാത്രമല്ല ലോകത്തിൻ്റെ ഏത് ...

അഹങ്കാരികളുടെ കൂട്ടുകെട്ടാണ് ഇൻഡി മുന്നണി; രാഹുലിന്റെ മൊഹബത്ത് കി ദുകാനിൽ കിട്ടുന്നത് വെറുപ്പ് മാത്രം; രൂക്ഷ വിമർശനവുമായി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: ഇൻഡി മുന്നണിയെന്നത് അഹങ്കാരികളുടെ കൂട്ടുകെട്ടാണെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഇൻഡി സഖ്യത്തോടൊപ്പമല്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്ന മമത ബാനർജി പ്രഖ്യാപിച്ചിരുന്നു. ...

സ്ത്രീകൾക്കായി നിരവധി ധനസഹായ പദ്ധതികൾ; ലക്ഷ്യം സ്ത്രീ ശാക്തീകരണം; സ്മൃതി ഇറാനി

ന്യൂഡൽഹി: സ്ത്രീ ശാക്തീകരണത്തിനും, അവരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനുമെല്ലാം പ്രാധാന്യം നൽകുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്ത്രീകൾക്ക് ധനസഹായം നൽകുന്ന പദ്ധതികളായ ജൻ ധൻ ...

കമ്യൂണിസ്റ്റ് ഭീകരവാദത്തെ തുടച്ചുനീക്കും; 2010നെ അപേക്ഷിച്ച് 2022ൽ അക്രമ സംഭവങ്ങളിൽ 76 ശതമാനം കുറവ് വന്നതായി കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്

ന്യൂഡൽഹി: 2018നെ അപേക്ഷിച്ച് 2022ൽ കമ്യൂണിസ്റ്റ് ഭീകരരുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ 36 ശതമാനം കുറവുണ്ടായതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം ...

പൗരത്വ ഭേദ​ഗതി നിയമം; ചട്ടങ്ങൾ മാർച്ചിൽ തയ്യാറാകുമെന്ന് ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്ര

ന്യൂഡൽഹി: പൗരത്വ ഭേദ​ഗതി നിയമത്തിന്റെ അന്തിമ കരട് മാർച്ച് 30-നകം പൂർത്തിയാകുമെന്ന് ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്ര. പശ്ചിമ ബംഗാളിലെ മാറ്റുവ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ...

കേന്ദ്ര മന്ത്രി കിഷൻ റെഡ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

ന്യൂഡൽഹി: കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി 10.50 ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ...

smrithi-irani-

‘കടന്നാക്രമിച്ചത് മോദിയെ അല്ല ഇന്ത്യയെ ആണ് എന്നാണോ’? ഖാർഗെയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സ്മൃതി ഇറാനി

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വിഷപാമ്പ് പരാമർശത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഗാന്ധി കുടുംബം എന്താണോ മോദിയെ കുറിച്ച് കരുതുന്നത് ...

Union Minister Anurag Thakur meets team of Oscar winner

ഓസ്‌കാർ ജേതാവായ ‘ദ എലിഫന്റ് വിസ്‌പേഴ്‌സ്’ ടീം കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി കൂടിക്കാഴ്ച നടത്തി

  ന്യൂഡൽഹി : 95ാം ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനനത്തിൽ ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മനിച്ച 'എലിഫന്റ് വിസ്‌പേഴ്‌സ്' ടീം കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ കാണാനെത്തി. ഡൽഹിയിലെ അദ്ദേഹത്തിന്റെ ...

ഉത്തരാഖണ്ഡിൽ ഇലക്ട്രിക്-വാഹന ചാർജ്ജിംഗ് സ്റ്റേഷനുകൾ നടപ്പിലാക്കുന്നു ;മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡ്യയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി കേന്ദ്ര ഘനവ്യവസായി മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡ്യയുമായി കൂടികാഴ്ച നടത്തി. സംസ്ഥാനത്ത് ഇലക്ട്രിക് വാഹന ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന് ...

ഇനി ബ്ലൂടിക്കില്ല : സത്യേന്ദർ ജെയിനിന് ട്വിറ്ററിന്റെ വിലക്ക്

ന്യൂഡൽഹി: കള്ളപ്പണക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന് ട്വിറ്ററിന്റെ വിലക്ക്. സത്യേന്ദർ ജെയിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന ബ്ലൂടിക്ക് സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്ഫോമായ ...

John Barla

ജനങ്ങൾ ഒറ്റക്കെട്ടായിരിക്കുക, ശരിയായ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുക: നാഗാലാൻഡിലെ ജനങ്ങളോട് കേന്ദ്രമന്ത്രി ജോൺ ബാർല

  കൊഹിമ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാഗാലാൻഡ് സന്ദർശിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബാർല. നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ബിജെപിയുടെ സ്ഥാനാർത്ഥി വി കാഷിഹോ ...

നേതാജി സ്മരണയിൽ രാജ്യം; വിപുലമായ ആഘോഷങ്ങൾക്കൊരുങ്ങി നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ്; മുഖ്യാതിഥിയായി അമിത് ഷാ; സ്മാരക അനാച്ഛാദനം ഇന്ന്

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 126-ാം ജന്മദിന സ്മരണയിൽ രാജ്യം. നേതാജിയുടെ ഓർമ്മയ്ക്കായി ജനുവരി 23 പരാക്രം ദിവസ് ആയാണ് ആചരിക്കുന്നത്. ജന്മദിന വാർഷിക പരിപാടികളിൽ ...

മദ്യപാനികൾക്ക് പെൺമക്കളെ വിവാഹം ചെയ്തു കൊടുക്കരുത്; സ്വന്തം മകന്റെ ദുരന്ത ജീവിതം ഓർമ്മപ്പെടുത്തി കേന്ദ്രമന്ത്രി കൗശൽ കിഷോർ

ഡൽഹി: മദ്യപാനികൾക്ക് പെൺമക്കളെ വിവാഹം ചെയ്തു നൽകരുതെന്ന് കേന്ദ്രമന്ത്രി കൗശൽ കിഷോർ. ഒരു റിക്ഷാവണ്ടി വലിക്കുന്ന വ്യക്തിയേയോ കൂലിപ്പണിക്കാരെയോ വില കുറച്ചു കാണരുത്. എന്നാൽ മദ്യപാനികളെ കൊണ്ട് ...

മതമൗലികവാദികളുടെ ഭീഷണി വിലപ്പോയില്ല; ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്ത് ഗണേശ വിഗ്രഹം പ്രതിഷ്ഠിച്ചു; മൂന്ന് ദിവസത്തെ ആഘോഷപരിപാടികൾ ആരംഭിച്ചു

ബംഗളൂരു : ബംഗളൂരു ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്തിൽ ഗണേശ ചതുർത്ഥി ആഘോഷിക്കാൻ ഹൈക്കോടതി അനുമതി ലഭിച്ചതിന് പിന്നാലെ ഗണേശ വിഗ്രഹം സ്ഥാപിച്ച് ആരാധന നടത്തി വിശ്വാസികൾ. ഇന്നലെ ...

ദേശീയ കൈത്തറി വികസന പരിപാടിയിൽ കേരളത്തിന് ലഭിച്ചത് 493.25 ലക്ഷം രൂപ; കണക്കുകൾ പുറത്തുവിട്ട് ടെക്‌സ്‌റ്റൈൽസ് സഹമന്ത്രി

ന്യൂഡൽഹി: ടെക്‌സ്‌റ്റൈൽസ് മന്ത്രാലയം നടപ്പിലാക്കുന്ന ദേശീയ കൈത്തറി വികസന പരിപാടിയുടെ ഭാഗമായി കേരളത്തിന് ലഭിച്ചത് 493.25 ലക്ഷം രൂപ. ടെക്‌സ്‌റ്റൈൽസ് സഹമന്ത്രി ദർശന ജർദോഷ് ആണ് ലോക് ...

ഗുരുവായൂരിൽ കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ അനാസ്ഥ; ഭക്തർക്കുളള ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം നടത്തി രണ്ട് വർഷമായിട്ടും തുറന്നിട്ടില്ല; ഊരാളുങ്കൽ താക്കോൽ തന്നില്ലെന്ന് നഗരസഭാ സെക്രട്ടറി; അതൃപ്തി അറിയിച്ച് കേന്ദ്ര മന്ത്രി

കേന്ദ്ര സർക്കാരിന്റെ പ്രസാദം പദ്ധതിക്ക് കീഴിൽ ഗുരുവായൂരിൽ പൂർത്തിയാക്കിയ പദ്ധതികൾ ഭക്തർക്ക് തുറന്നുകൊടുക്കാത്തതിൽ അതൃപ്തി അറിയിച്ച് കേന്ദ്ര മന്ത്രി അശ്വിനി കുമാര് ചൗബേ. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ...

യുക്രെയ്ൻ അതിർത്തിയിലേക്ക് കേന്ദ്രമന്ത്രിമാരെ അയച്ചത് ഇന്ത്യൻ പൗരൻമാരോടുളള പ്രതിബദ്ധതയുടെ ഭാഗമെന്ന് വി. മുരളീധരൻ; ഏഴാമത്തെ വിമാനവും മുംബൈയിലെത്തി

ന്യൂഡൽഹി: യുക്രെയ്ൻ അതിർത്തിയിലേക്ക് കേന്ദ്രമന്ത്രിമാരെ അയയ്ക്കുന്നത് ഇന്ത്യൻ പൗരൻമാരോടുളള പ്രതിബദ്ധതയുടെ ഭാഗമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഓപ്പറേഷൻ ഗംഗ വിജയകരമായി മുന്നേറുകയാണെന്ന് വ്യക്തമാക്കി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് വി. ...

രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥർ; സർക്കാർ രാജ്ഭവനെക്കൂടി ഭരിക്കാൻ ചെന്നതിന്റെ മറുപടിയാണ് രാജ്ഭവൻ നൽകിയതെന്ന് വി. മുരളീധരൻ

ന്യൂഡൽഹി: രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥർ ഇനിയെങ്കിലും അത്തരം ശ്രമങ്ങൾക്ക് മുതിരരുതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിൽ ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം ചോദ്യം ചെയ്തതിനെ ...

മതത്തിന്റെ പേരിൽ രാജ്യത്തെ തകർക്കാൻ ശ്രമം നടക്കുന്നു; ഏകീകൃത സിവിൽ കോഡ് അനിവാര്യമെന്ന് ഗിരിരാജ് സിംഗ്

ന്യൂഡൽഹി : ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് അനിവാര്യമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. കർണാടകയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമാകുന്ന ഒരു ...

ഗുരുദേവ ദർശനങ്ങൾ ഉൾക്കൊളളുകയും പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യയ്‌ക്കുളളതെന്ന് വി. മുരളീധരൻ

ശിവഗിരി: ഗുരുദേവ ദർശനങ്ങൾ ഉൾക്കൊളളുകയും അത് പ്രാവർത്തികമാക്കാനും ശ്രമിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്കുളളതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. 89 മത് ശിവഗിരി തീർത്ഥാടനത്തിന്റെ രണ്ടാം ദിനത്തിൽ തീർത്ഥാടക ...

പണം നൽകിയില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത 5 പേർ അറസ്റ്റിൽ

ന്യൂഡൽഹി: കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ബ്ലാക്ക് മെയിൽ ...

കേരളത്തിന്റെ വികസനത്തിന് കേന്ദ്രം എതിരല്ല; നാട്ടിലെ റോഡ് നന്നാക്കുകയാണ് മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

ന്യൂഡൽഹി: കേരളത്തിന്റെ വികസനത്തിന് മോദിസർക്കാർ എതിരല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു വി. മുരളീധരൻ. നാട്ടിലെ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡ് നന്നാക്കുകയാണ് ...

ബുദ്ധി നഷ്ടമായി, ഇനി എന്നന്നേക്കുമായി നഷ്ടപ്പെടും; കേന്ദ്രത്തിനെതിരായ പരാമർശത്തിൽ രാഹുലിനെ വിമർശിച്ച് ഗിരിരാജ് സിംഗ്

ന്യൂഡൽഹി : കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ അനാവശ്യ ആരോപണവുമായി എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ചുട്ടമറുപടി നൽകി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രാഹുൽ ഗാന്ധിയ്ക്ക് ...

അഭിമാനത്തോടെയും കടപ്പാടോടെയും ഓർക്കുന്നു; മേജർ സന്ദീപ് ഉണ്ണികൃഷ്ണന് ആദരവർപ്പിച്ച് സ്മൃതി ഇറാനി

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച മലയാളി  മേജർ സന്ദീപ് ഉണ്ണികൃഷ്ണന് ആദരവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സന്ദീപ് ഉണ്ണികൃഷ്ണനെപ്പോലുള്ള ധീര ജവാന്മാർ ഓരോ ദിനവും ഓർമ്മിക്കപ്പെടേണ്ടവരാണെന്ന് ...

Page 2 of 2 1 2