UnionBudget2021 - Janam TV
Friday, November 7 2025

UnionBudget2021

‘പുലരി പിറക്കുന്നതിന് മുൻപേ പ്രകാശം അറിയുന്ന പറവയാണ് വിശ്വാസം’: ടാഗോർ ഉദ്ധരണികളുമായി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ആരോഗ്യ മേഖലയക്കും ക്ഷേമത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇക്കുറി അവതരിപ്പിച്ചത്. രാജ്യത്തെ ആദ്യ ഫുൾടൈം വനിതാ ധനമന്ത്രിയുടെ മൂന്നാം ബജറ്റാണിത്. ...

ഒരു രാഷ്‌ട്രം ഒരു റേഷൻ കാർഡ്; ഇതുവരെ 86% ഗുണഭോക്താക്കളിലേയ്‌ക്ക് എത്തിച്ചുവെന്ന് ധനമന്ത്രി

ന്യൂഡൽഹി : അഭിലാഷ ഭാരതത്തിനായി ഉള്ള സമഗ്ര വികസനം രാജ്യത്തെ അസംഘടിത തൊഴിലാളികൾക്ക് പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികൾക്കായി പലവിധ നിർദേശങ്ങൾ മുന്നോട്ടു വയ്ക്കാൻ സർക്കാരിന് പ്രചോദനമേകുന്നുവെന്ന് കേന്ദ്ര ധനകാര്യമന്ത്രി ...

3 വര്‍ഷത്തിനുള്ളില്‍ 7 പുതിയ ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍; പിഎല്‍ഐ പദ്ധതികള്‍ക്കായി അഞ്ചു വര്‍ഷത്തേക്ക് 1.97 ലക്ഷം കോടി

ന്യൂഡൽഹി : പ്രധാന മേഖലകളില്‍ യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനും ആഗോള ചാമ്പ്യന്‍മാരെ സൃഷ്ടിക്കാനും പരിപോഷിപ്പിക്കാനും ഉതകുന്ന പദ്ധതികളുമായി 2021-22 സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്രബജറ്റ്. ഈ സാമ്പത്തിക വര്‍ഷം ...

പൊതുഗതാഗത സംവിധാനത്തിന് പ്രത്യേക പരിഗണന; 18,000 കോടി രൂപയുടെ പുതിയ പദ്ധതി

ന്യൂഡൽഹി : കേന്ദ്രബജറ്റില്‍ നഗരപ്രദേശങ്ങളിലെ പൊതുഗതാഗത സംവിധാനത്തിന് ഉയര്‍ന്ന പരിഗണന.മെട്രോ റെയില്‍ ശൃംഖല വിപുലീകരിക്കുന്നതിലൂടെയും ബസ് സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെയും നഗരപ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യങ്ങള്‍ ഉയര്‍ത്താന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ...

ഇന്ത്യയുടെ ആത്മവിശ്വാസം തെളിയിച്ച ബജറ്റ്; പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസാധാരണമായ സാഹചര്യത്തിനിടെയാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആത്മവിശ്വാസം വ്യക്തമാക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും ...

ബജറ്റ് 2021: ആരോഗ്യ മേഖലയ്‌ക്ക് വലിയ നേട്ടമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി: ആരോഗ്യ മേഖലയ്ക്കും ക്ഷേമത്തിനുമാണ് ഇത്തവണത്തെ ബജറ്റിൽ കേന്ദ്ര സർക്കാർ പ്രഥമ പരിഗണന നൽകിയിരിക്കുന്നത്. ആരോഗ്യ മേഖലയിലെ വികസനത്തിനായി 64,180 കോടി രൂപയുടെ പുതിയ പാക്കേജാണ് ബജറ്റിൽ ...

ബാങ്കിംഗ് മേഖലയ്‌ക്കും കൈത്താങ്ങ്; ബാങ്കുകളുടെ മൂലധനം ഉയർത്തുന്നതിന് 20,000 കോടി

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ മൂലധന സമാഹരണം വർധിപ്പിക്കുന്നതിനും റഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമായി 20,000 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. നടപ്പ് സാമ്പത്തിക വർഷത്തിലും ...

ആരോഗ്യമേഖലയിൽ സമഗ്രമാറ്റം ; ആത്മനിർഭർ സ്വസ്ഥ് യോജന, അറിയേണ്ടതെല്ലാം

ന്യൂഡൽഹി : ആരോഗ്യമേഖലയിൽ സമഗ്രമാറ്റം പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. പ്രധാനമന്ത്രി ആത്മനിർഭർ സ്വസ്ഥ് യോജന എന്ന പേരിൽ പുതിയ പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. അടുത്ത ആറുവർഷത്തേക്ക് 64,180 ...

കേന്ദ്ര ബജറ്റ് 2021; വില കുറയുന്ന ഉത്പന്നങ്ങൾ, വില കൂടുന്നവ

ന്യൂഡൽഹി: സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് കേന്ദ്ര ബജറ്റിൽ വൻ പദ്ധതികളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത്. ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, കൃഷി തുടങ്ങി പ്രധാന ...

സ്വർണത്തിന്റേയും വെള്ളിയുടേയും കസ്റ്റംസ് നികുതി കുറച്ചു

ന്യൂഡൽഹി: സ്വർണ്ണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി നികുതി കുറച്ചു. 2020-21 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് പ്രഖ്യാപനം. സ്വർണ്ണക്കള്ളക്കടത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ സ്വർണ്ണത്തിന്റേയും വെള്ളിയുടെയും ഇറക്കുമതി ...

75 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് ആദായ നികുതി റിട്ടേൺ നൽകണ്ട; ഇളവ് പെൻഷൻ, പലിശ വരുമാനക്കാർക്ക്

ന്യൂഡൽഹി: പെൻഷനും പലിശയും മാത്രം വരുമാനമുള്ള 75 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കി. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ...

കാർഷിക മേഖലയ്‌ക്കും വിദ്യാഭ്യാസ മേഖലയ്‌ക്കും കരുത്ത് പകർന്ന് കേന്ദ്ര സർക്കാർ; കർഷകരുടെ ക്ഷേമം ഉറപ്പുവരുത്തും

ന്യൂഡൽഹി: കർഷകരുടെ ക്ഷേമമാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. 16.5 ലക്ഷം രൂപ കർഷകർക്ക് വായ്പ നൽകാനായി മാറ്റിവെയ്ക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു. വിളകൾക്ക് ...

ഒരു കോടി കുടുംബങ്ങൾക്ക് കൂടി സൗജന്യമായി പാചകവാതകം; 100 ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ബജറ്റ്

ന്യൂഡൽഹി: ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഒരു കോടി സ്ത്രീകൾക്ക് കൂടി പാചകവാതകം സൗജന്യമായി നൽകുമെന്ന് ബജറ്റ് പ്രഖ്യാപനം. ഉജ്ജ്വല യോചന പ്രകാരം വീടുകളിൽ പ്രകൃതി വാതകം ...

15 വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചുകളയണം; കാലാവധി പ്രഖ്യാപിച്ച് ബജറ്റ്

ന്യൂഡൽഹി: സ്‌ക്രാപേജ് പോളിസിക്ക് അംഗീകാരം. ബജറ്റ് അവതരണത്തിൽ കേന്ദ്ര മന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങൾക്ക് പരമാവധി ...

സ്വച്ഛ്ഭാരത് മിഷന് 1.42 ലക്ഷം കോടി :പരിസ്ഥിതി മലിനീകരണം കുറയ്‌ക്കാൻ പഴയ വാഹനം പൊളിച്ചുനീക്കും

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛഭാരത് മിഷൻ രാജ്യത്ത് ഇനിയും തുടരുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. രാജ്യത്തെ നഗരങ്ങളെ വൃത്തിയും വെടിപ്പുമാക്കുന്നതിനായി സ്വച്ഛ് ഭാരത് ...

കേന്ദ്ര ബജറ്റിന് ‘ആറ് തൂണുകൾ’; ലക്ഷ്യം സ്വയം പര്യാപ്ത ഭാരതം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ബജറ്റ് ആറ് മേഖലകളെ മുൻനിർത്തിയുള്ളതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ആരോഗ്യം, അടിസ്ഥാന സൗകര്യം, സമഗ്രവികസനം, മാനവിക മൂലധന വികസനം, ഗവേഷണവും വികസനവും, ...

കൊച്ചി മെട്രോയ്‌ക്ക് 1957 കോടി; ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ; കേരളത്തിനായി വൻ പ്രഖ്യാപനങ്ങൾ

ന്യൂഡൽഹി: ദേശീയപാതാ വികസനത്തിനായി കേരളത്തിന് 65,000 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. 1100 കിലോമീറ്റർ ദേശീയപാത പദ്ധതിയ്ക്കായാണ് ബജറ്റിൽ കേരളത്തിന് 65,000 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ...

കൊറോണ വാക്‌സിൻ വികസിപ്പിച്ചത് രാജ്യത്തിന്റെ നേട്ടം; കൊറോണക്കെതിരായ പോരാട്ടം ഇനിയും തുടരുമെന്ന് നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി: ബജറ്റ് പ്രതിസന്ധി കാലഘട്ടത്തിലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരമൻ. പ്രതിസന്ധിയിൽ നിന്നും കരകയറാൻ ആത്മനിർഭർ ഭാരത് രാജ്യത്തെ സഹായിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. മുൻപെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയാണ് ...

ആരോഗ്യ രംഗത്തിന് 64,180 കോടി രൂപയുടെ പുതിയ പാക്കേജ്; വാക്‌സിൻ വികസനത്തിന് 35,000 കോടി രൂപ

ന്യൂഡൽഹി: ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകർന്ന് കേന്ദ്ര സർക്കാർ. 64,180 കോടി രൂപയുടെ പുതിയ പാക്കേജാണ് ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ആരോഗ്യ മേഖലയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ...

ബജറ്റ് അവതരണത്തിന് മുന്നോടിയായി ഓഹരി വിപണിയിൽ മുന്നേറ്റം; സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു

മുംബൈ: ബജറ്റ് അവതരണത്തിന് മുന്നോടിയായി ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്‌സ് 388 പോയിന്റ് ഉയർന്ന് 46674 ലും നിഫ്റ്റി 101 പോയിന്റ് ഉയർന്ന് 13,736 ലുമാണ് ഇന്ന് ...

ബജറ്റ് അവതരണം; നിർമ്മലാ സീതാരാമൻ ലോക്‌സഭയിലെത്തുക ചുവന്ന പട്ടിൽ പൊതിഞ്ഞ ടാബുമായി

ന്യൂഡൽഹി: 2021-22 വർഷത്തെ ബജറ്റ് അവതരണത്തെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകാനായി ധനമന്ത്രി നിർമ്മലാ ...

കേന്ദ്ര ബജറ്റ് ഇന്ന്: പ്രതീക്ഷയോടെ രാജ്യം

ന്യൂഡൽഹി : 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് തിങ്കളാഴ്ച അവതരിപ്പിക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തുന്ന പ്രഖ്യാപനങ്ങളെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. ...