UNNIMUKUNDAN - Janam TV
Friday, November 7 2025

UNNIMUKUNDAN

മോദിക്കുള്ള പിറന്നാൾ സമ്മാനം; പ്രധാനമന്ത്രിയായി ഉണ്ണി മുകുന്ദൻ, പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് താരം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്നു. നടൻ ഉണ്ണി മുകുന്ദനാണ് പ്രധാനമന്ത്രിയായി എത്തുന്നത്. 'മാ വന്ദേ' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ ...

“എന്റെ ഒഫിഷ്യൽ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്”; തന്റെ ഇൻസ്റ്റ​ഗ്രാം ഹാക്ക് ചെയ്യപ്പെട്ടെന്ന് ഉണ്ണി മുകുന്ദൻ

തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ. തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്ന് വരുന്ന പോസ്റ്റുകളിൽ പ്രതികരിക്കരുതെന്നും അക്കൗണ്ടിൽ നിന്നുവരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും ...

“മാർക്കോ 2 ഉപേക്ഷിച്ചു”, ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകി ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ നായകനായി ബോക്സോഫീസിൽ വൻ ഹിറ്റായ ചിത്രമാണ് മാർക്കോ. കേരളത്തിന് പുറമേ തമിഴിലും തെലുങ്കിലും വൻ കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു. മാർക്കോയുടെ രണ്ടാം വരവിനായി ...

“ഹൃദയം വേദനിക്കുന്നു, ഇന്ത്യ ഭയത്താൽ നിശബ്ദരാകില്ല”; പഹൽ​ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഉണ്ണി മുകുന്ദൻ

കശ്മീരിലെ പഹൽ​ഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഭയത്താൽ ഇന്ത്യയെ നിശബ്ദരാക്കാൻ സാധിക്കില്ലെന്നും ഭീരുത്വപരമായ ആക്രമണമാണിതെന്നും ഉണ്ണി മകുന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു. "ഹൃദയം ...

മാർക്കോയിലെ കൊടുംക്രൂരൻ, റസലിനെ മറക്കാനാകുമോ…; അഭിമന്യു തിലകന് പിറന്നാൾ ആശംസകളുമായി ഉണ്ണി മുകുന്ദൻ

ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരം അഭിമന്യു തിലകന് പിറന്നാൾ ആശംസകളറിയിച്ച് ഉണ്ണി മുകുന്ദൻ. മാർക്കോയിലെ റസൽ എന്ന കഥാപാത്രത്തെ മനോഹരമായി ...

ചരിത്രം തിരുത്തിക്കുറിച്ച് മാർക്കോ ; 100 കോടി കടക്കുന്ന ആദ്യ A സർട്ടിഫിക്കറ്റ് ചിത്രം; 115 കോടി കടന്നതിന്റെ സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ ഉ​ഗ്രൻ വേഷത്തിലെത്തിയ വയലന്റ് ചിത്രമായ മാർക്കോ വിജയകുതിപ്പ് തുടരുന്നതിനിടെ ബോക്സോഫീസ് കണക്കുകൾ പുറത്ത്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ഇതുവരെ 115 കോടിയാണ് നേടിയിരിക്കുന്നത്. ...

അപ്പോൾ ഉറപ്പിക്കാം അല്ലേ, വില്ലനും നടനും ഒരുമിച്ച്…കണ്ണുംനട്ട് സോഷ്യൽമീഡിയ, മാർക്കോ -2 ൽ പൊളിച്ചടുക്കാൻ ചിയാൻ വിക്രം..?

മാർക്കോ വിശേഷങ്ങൾ കൊണ്ട് നിറയുന്ന സോഷ്യൽമീഡിയാ ലോകത്ത് പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കിയ വാർത്തയായിരുന്നു മാർക്കോ-2 വരുന്നു എന്നത്. വില്ലൻ വേഷത്തിലെത്തുന്നത്, തമിഴ് സൂപ്പർ സ്റ്റാർ ചിയാൻ വിക്രമാണെന്ന ...

വയലൻസ് ഒരുവശത്ത്, ​അഭ്യൂഹങ്ങൾ മറുവശത്ത്; വീണ്ടും ഞെട്ടിക്കാൻ മാർക്കോ 2 വരുന്നോ…. വില്ലനായി വിക്രം? ഉത്തരം തേടി സോഷ്യൽമീഡിയ

ഉണ്ണി മുകുന്ദൻ മാസ് വേഷത്തിലെത്തി, ബോക്സോഫീസിൽ കുതിക്കുന്ന മാർക്കോയുടെ വിശേഷങ്ങളാണ് സമൂഹമാദ്ധ്യമ ഇടങ്ങളിൽ നിറയുന്നത്. ഇതിനിടെ മാർക്കോയുടെ രണ്ടാം ഭാ​ഗം വരുന്നതിനെ കുറിച്ചുള്ള ചർച്ചകളും പ്രേക്ഷകർക്കിടയിൽ നടക്കുകയാണ്. ...

A സർട്ടിഫിക്കറ്റ് കിട്ടിയ സിനിമ, മാർക്കോയെ കുറ്റം പറയേണ്ട കാര്യമില്ല, ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ കുറിച്ച് പരാതികളൊന്നും കേട്ടിട്ടില്ല: ബാബു ആന്റണി

ഉണ്ണി മുകുന്ദൻ മാസ് വേഷത്തിലെത്തി, ബോക്സോഫീസിൽ കുതിക്കുന്ന മാർക്കോയെ പ്രശംസിച്ച് നടൻ ബാബു ആന്റണി. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെയും മാർക്കോയുടെ മേക്കിം​ഗിനെയും പുകഴ്ത്തിയ ബാബു ആന്റണി, ...

“ഉണ്ണി ചേട്ടന്റെ വർക്കൗട്ട് കണ്ട് വായും പൊളിച്ച് നിന്നിട്ടുണ്ട്,പലപ്പോഴും അസൂയ തോന്നും; ഞാൻ ഇപ്പോൾ എല്ലാവരുടെയും സിലിണ്ടർ സ്റ്റാർ”: അഭിമന്യു തിലകൻ

മാർക്കോയിൽ ഉണ്ണി മുകുന്ദനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ച് അഭിമന്യു തിലകൻ. ഉണ്ണി മുകുന്ദന്റെ വർക്കൗട്ട് കണ്ട് പലപ്പോഴും താൻ‌ അമ്പരന്ന് നിന്നിട്ടുണ്ടെന്നും ചിലപ്പോൾ അസൂയ തോന്നാറുണ്ടെന്നും അഭിമന്യു ...

അന്ന് തല കുനിച്ചിരുന്ന് കരഞ്ഞു, ഇന്ന് തലയുയർത്തി ആറാടുന്നു…..; സോഷ്യൽമീഡിയയിൽ വൈറലായി ഉണ്ണി മുകുന്ദന്റെ ട്രാൻസിഷൻ വീഡിയോ

മലയാള സിനിമാ ലോകത്ത് തരം​ഗമായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ നായകനായ ചിത്രം മാർക്കോ. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് മലയാളി പ്രേക്ഷകർ. ഉണ്ണി മുകുന്ദന്റെ കഠിനാധ്വാനത്തിന്റെയും ...

കണ്ടവർ മാറി നിൽക്കൂ… കാണത്തവർ കാണട്ടെ; ഇത് താൻ ടാ വയലൻസ്, ഉണ്ണി മുകുന്ദന്റെ തീപാറുന്ന ആക്ഷൻ ടീസർ പുറത്തുവിട്ട് മാർക്കോ ടീം

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോയിലെ ആക്ഷൻ ടീസർ പങ്കുവച്ച് അണിയറപ്രവർത്തകർ. തകർപ്പൻ ആക്ഷൻ രം​ഗങ്ങളും പ്രേക്ഷകരുടെ കണ്ണുതള്ളുന്ന വലയൻസും നിറ‍ഞ്ഞ ആക്ഷൻ ...

“പരിശ്രമവും കാത്തിരിപ്പും മനുഷ്യനെ വിജയത്തിൽ എത്തിക്കുമെന്നതിന്റെ തെളിവാണ് മാർക്കോ”: ഉണ്ണി മുകുന്ദനെ പ്രശംസിച്ച് അഭിലാഷ് പിള്ള

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ബോക്സോഫീസിൽ കുതിക്കുന്ന മലയാളത്തിന്റെ മോസ്റ്റ് വയലൻസ് ചിത്രം മാർക്കോയിലെ പ്രകടനത്തിൽ, ഉണ്ണി മുകുന്ദനെ പ്രശംസിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. പരിശ്രമവും കാത്തിരിപ്പും ...

വയലൻസ്… വയലൻസ്… വയലൻസ്; മലയാളികളുടെ റോക്കി ഭായിയായി ഉണ്ണി മുകുന്ദൻ; ബുക്കിം​ഗ് ഹൗസ് ഫൂൾ, ഞെട്ടി ആരാധകർ

ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് ചിത്രം മാർക്കോയെ നെഞ്ചേറ്റി ആരാധകർ. മികച്ച ബുക്കിം​ഗാണ് ചിത്രത്തിന് ലഭിക്കുന്നത്. നിമിഷങ്ങൾ കൊണ്ട് തിയേറ്ററുകൾ ഹൗസ് ഫുള്ളാകുന്ന ഓൺലൈൻ ബുക്കിം​ഗ് സൈറ്റിന്റെ ...

ഡ്യൂപ്ലിക്കേറ്റ് മാർക്കോയെ കണ്ട് അമ്പരന്ന് ഉണ്ണി മുകുന്ദൻ ; ഡയലോ​ഗ് ഒറ്റ ശ്വാസത്തിൽ പറഞ്ഞ് ആരാധകൻ ; പ്രശംസിച്ച് താരം

പ്രേക്ഷകരോടൊപ്പം മാർക്കോ കാണാൻ തിയേറ്ററിലെത്തിയ, ഉണ്ണി മുകുന്ദന് ഉ​ഗ്രൻ സർപ്രൈസൊരുക്കി ആരാധകൻ. ചിത്രത്തിലെ മാർക്കോയുടെ വേഷത്തിലും സ്റ്റൈലിലുമെത്തിയാണ് ആരാധകൻ ഉണ്ണി മുകുന്ദനെ ഞെട്ടിച്ചത്. പ്രേക്ഷകർക്കൊപ്പമിരുന്ന് സിനിമ കണ്ടിറങ്ങിയ ...

എന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിം​ഗ്, എല്ലാവർക്കും ആസ്വദിക്കാൻ പറ്റിയ കിണ്ണംകാച്ചി പടം; ആരാധകരെ അമ്പരപ്പിച്ച് ഉണ്ണിമുകുന്ദൻ തിയേറ്ററിൽ

മാർക്കോ കാണാൻ തിയേറ്ററിൽ സർപ്രൈസായി എത്തി ഉണ്ണി മുകുന്ദൻ. നിർമാതാവ് ഷെരീഫ് മുഹ​മ്മദിന്റെയും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരുടെയുമൊപ്പമാണ് ഉണ്ണി മുകുന്ദൻ തിയേറ്ററിലെത്തിയത്. മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ ...

തീപ്പൊരി പാറിക്കാൻ വില്ലൻ മാർക്കോ എത്തുന്നു, ഇനി അഞ്ച് ദിവസങ്ങൾ മാത്രം ; ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മാർക്കോയുടെ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു. നിയമസഭാ സ്പീക്കർ എ എൻ ഷംസീറാണ് മാർക്കോയുടെ ആദ്യ ടിക്കറ്റ് ...

‘ഒറ്റയ്‌ക്ക് വഴിവെട്ടി വന്നവൻ’; മൂന്നാമത്തെ സ്റ്റെപ്പിലെത്താൻ 18 വർഷങ്ങളെടുത്തു; ട്രാൻസിഷൻ വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ

ട്രാൻസിഷൻ വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ. ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മെട്രോ മനോരമയുടെ പ്രോ​ഗ്രാം മിസ്റ്റർ ഹാൻഡിന്റെ ​ഗ്രാന്റ് ഫിനാലെ വേദിയിൽ നിന്ന് ...

തമിഴകത്തെ ഞെട്ടിക്കാൻ മാർക്കോ വരുന്നു; തമിഴ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ഉണ്ണി മുകുന്ദൻ; ശ്രദ്ധേയമായി ടീസർ

ഉണ്ണി മുകുന്ദൻ‌ മാസ് ലുക്കിലെത്തുന്ന മാർക്കോയുടെ തമിഴ് ടീസർ പുറത്തിറങ്ങി. മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് മാർ‌ക്കോയുടെ തമിഴ് ടീസറിനും ലഭിക്കുന്നത്. തമിഴ് ...

തെലുങ്കിലും തിളങ്ങി ഉണ്ണി മുകുന്ദൻ; മാർക്കോ ടീസറിന് വൻ സ്വീകാര്യത; ആശംസകൾ അറിയിച്ച് അനുഷ്ക ഷെട്ടി

ഉണ്ണി മുകുന്ദൻ മാസ് ലുക്കിലെത്തുന്ന മാർക്കോയുടെ ​തെലുങ്ക് ടീസർ പുറത്തിറങ്ങി. തെന്നിന്ത്യൻ നടി അനുഷ്ക ഷെട്ടിയാണ് സമൂഹമാദ്ധ്യമത്തിലൂടെ ടീസർ റിലീസ് ചെയ്തത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും അനുഷ്ക ...

മാർക്കോ മാന്ത്രികം ​ഹിന്ദിയിലേക്കും; പ്രേക്ഷകരെ പരിചയപ്പെടുത്തുന്നത് ജോൺ എബ്രഹാം; സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ

സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന, ഉണ്ണി മുകുന്ദൻ ചിത്രമാണ് മാർക്കോ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ആക്ഷൻസും വയലൻസും ഉൾപ്പെടുത്തിയ ടീസർ പ്രേക്ഷകരുടെ ...

മാർക്കോ ‌ഞെട്ടിക്കോ…? ടീസർ 13-ന് ; രക്തത്തിൽ കുളിച്ച് നിൽക്കുന്ന പോസ്റ്ററുമായി ഉണ്ണിമുകുന്ദൻ

ഉണ്ണി മുകുന്ദൻ മാസ് വേഷത്തിലെത്തുന്ന ത്രില്ലർ ചിത്രം മാർക്കോയുടെ ടീസർ ഉടനെത്തും. വരുന്ന 13-ന് ടീസർ എത്തുമെന്നാണ് ഉണ്ണി മുകുന്ദൻ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററും താരം ഫെയ്സ്ബുക്കിൽ ...

ഇത് ബോളിവുഡ് നടന്മാരെ വെല്ലും ട്രാൻസ്ഫർമേഷൻ; ഫാമിലിപാക്കിൽ നിന്ന് സിക്‌സ്പാക്കിലേക്ക്..; കിടിലൻ ലുക്കിൽ ഉണ്ണി മുകുന്ദൻ

മലയാള സിനിമയിൽ സിക്‌സ്പാക്ക് ഉള്ളവർ ആരുണ്ടെടാ എന്ന ചോദ്യം കേൾക്കുമ്പോൾ കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാ സിക്‌സ്പാക്ക് എന്ന് പറയുന്നവരാണ് നമ്മിൽ പലരും. എന്നാൽ മലയാളത്തിലെ സിക്‌സ്പാക്കുള്ള നടന്മാരിൽ ...

ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ഉണ്ണി മുകുന്ദൻ; ശ്രദ്ധേയമായി താരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

തന്റെ വരാനിരിക്കുന്ന പ്രോജക്ടുകളെ കുറിച്ച് ആരാധകരോട് വിശദമാക്കി നടൻ ഉണ്ണി മുകുന്ദൻ. ഫെയ്സ്ബുക്കിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി താരം രം​ഗത്തെത്തിയത്. താന്റെ വരാനിരിക്കുന്ന സിനിമകളെ കുറിച്ച് പലരും ...

Page 1 of 4 124