UP - Janam TV

UP

രാവിലെ ഉറക്കമുണർന്ന് നോക്കിയപ്പോൾ മതിലിലൊരു കടുവ; മണിക്കൂറുകൾ പരിഭ്രാന്തിയിൽ; ഒടുവിൽ വലയിലാക്കി വനംവകുപ്പ്

രാവിലെ ഉറക്കമുണർന്ന് നോക്കിയപ്പോൾ മതിലിലൊരു കടുവ; മണിക്കൂറുകൾ പരിഭ്രാന്തിയിൽ; ഒടുവിൽ വലയിലാക്കി വനംവകുപ്പ്

ലക്നൗ: കടുവാ സങ്കേതത്തിൽ നിന്ന് വഴി തെറ്റിയ കടുവ വന്നെത്തിയത് ​ജനങ്ങൾ തിങ്ങി പാർക്കുന്ന ​ഗ്രാമത്തിൽ. ഉത്തർപ്രദേശിലെ അറ്റ്കോണ ഗ്രാമത്തിലാണ് സംഭവം. അതിരാവിലെ ഉറക്കമുണർന്ന പ്രദേശവാസികളാണ് കടുവയെ ...

കുങ്കുമ വർണത്തിലുളള നികാബ് ധരിച്ചതിന്  വീട്ടിൽ നിന്നും പുറത്താക്കി: ഒപ്പം ഇസ്ലാമിസ്റ്റുകളുടെ ആക്രമണവും; യോഗി ആദിത്യനാഥിനെ നേരിൽ കണ്ട് യുവതി

കുങ്കുമ വർണത്തിലുളള നികാബ് ധരിച്ചതിന് വീട്ടിൽ നിന്നും പുറത്താക്കി: ഒപ്പം ഇസ്ലാമിസ്റ്റുകളുടെ ആക്രമണവും; യോഗി ആദിത്യനാഥിനെ നേരിൽ കണ്ട് യുവതി

ലക്‌നൗ: കുങ്കുമ വർണത്തിലുളള ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ മുസ്ലീം യുവതിക്ക് സ്വന്തം മതത്തിൽ നിന്ന് വിവേചനമെന്ന് പരാതി. യുപിയിലെ മൂൽഗഞ്ച് സ്വദേശിയായ യുവതിയാണ് കാവി നിറത്തിലുള്ള ശിരോവസ്ത്രം ...

100 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്; അതീഖ് അഹമ്മദിന്റ ബന്ധു അറസ്റ്റിൽ; ഖമർ അഹമ്മദ് തട്ടിപ്പ് നടത്തിയത് വ്യാജകമ്പനികൾ വഴി; നടപടി കടുപ്പിച്ച് യുപി

100 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്; അതീഖ് അഹമ്മദിന്റ ബന്ധു അറസ്റ്റിൽ; ഖമർ അഹമ്മദ് തട്ടിപ്പ് നടത്തിയത് വ്യാജകമ്പനികൾ വഴി; നടപടി കടുപ്പിച്ച് യുപി

ലക്‌നൗ: വ്യാജ ഇ-വേ ബില്ലുകൾ വഴി കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയ കേസിൽ അതീഖ് അഹമ്മദിന്റെ ബന്ധുവിനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഉടമയും ...

ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നാമനായി യുപി; നിരത്തുകളിൽ ഓടുന്നത് 7.75 ലക്ഷം ഇവികൾ; പിന്തുണയുമായി യോഗിസർക്കാർ

ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നാമനായി യുപി; നിരത്തുകളിൽ ഓടുന്നത് 7.75 ലക്ഷം ഇവികൾ; പിന്തുണയുമായി യോഗിസർക്കാർ

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉള്ള സംസ്ഥാനമെന്ന ബഹുമതി ഉത്തർപ്രദേശിന് സ്വന്തം. ഏകദേശം 7.75 ലക്ഷം വാഹനങ്ങൾ ഇലക്ട്രിക്കിലേക്ക് മാറിയതായി സർക്കാരിന്റെ ഔദ്യോഗിക രേഖകൾ ...

യുപി പോലീസിനെ ഭയം ; ഇനി ഒരിയ്‌ക്കലും ഈ പണി ചെയ്യില്ലെന്ന പ്ലക്കാർഡുമേന്തി പോലീസിൽ കീഴടങ്ങി ഗുണ്ട മുഹമ്മദ് ആലം

യുപി പോലീസിനെ ഭയം ; ഇനി ഒരിയ്‌ക്കലും ഈ പണി ചെയ്യില്ലെന്ന പ്ലക്കാർഡുമേന്തി പോലീസിൽ കീഴടങ്ങി ഗുണ്ട മുഹമ്മദ് ആലം

ലക്നൗ : യുപി പോലീസിന്റെ നടപടികളിൽ ഭയന്ന് അനധികൃത കന്നുകാലി കടത്തുകാരനും, കൊടും കുറ്റവാളിയുമായ മുഹമ്മദ് ആലം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. നിരവധി പശുക്കളെ കശാപ്പ് ചെയ്ത ...

ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ച വിദ്യാർത്ഥിനിയെ സ്കൂളിൽ കയറ്റില്ലെന്ന് മുസ്ലീം വിദ്യാർത്ഥിനികൾ ; അന്വേഷണം ആരംഭിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ച വിദ്യാർത്ഥിനിയെ സ്കൂളിൽ കയറ്റില്ലെന്ന് മുസ്ലീം വിദ്യാർത്ഥിനികൾ ; അന്വേഷണം ആരംഭിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

ലക്നൗ : സ്കൂൾ ഡിബേറ്റിനിടെ ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ച വിദ്യാർത്ഥിനിയ്ക്കെതിരെ മുസ്ലീം വിദ്യാർത്ഥിനികളുടെ രോഷ പ്രകടനം . കാൺപൂരിലെ സിവിൽ ലൈൻസ് ഏരിയയിലെ ഹദ്ദാർഡ് ഹൈസ്‌കൂളിലാണ് ...

പൗരാണിക സ്ഥലങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതികളുമായി യോഗി സർക്കാർ : മഹർഷി വാൽമീകി ആശ്രമം, രാജ സീതാറാം മഹൽ, ബിഹാരി ക്ഷേത്രം എന്നിവ പുനരുദ്ധരിക്കും

ഇനി ഹിന്ദി മാത്രം : ഉറുദു-പേർഷ്യൻ വാക്കുകൾ ഒഴിവാക്കി യോഗി സർക്കാർ ; രജിസ്ട്രേഷൻ നിയമത്തിൽ മാറ്റം വരുത്താൻ നടപടി

ലക്നൗ : ഉത്തർപ്രദേശിലെ രജിസ്ട്രേഷൻ നിയമത്തിൽ മാറ്റം വരുത്താനുള്ള നീക്കങ്ങളുമായി യോഗി സർക്കാർ . ഇതിനായി 1908ലെ രജിസ്‌ട്രേഷൻ നിയമത്തിൽ മാറ്റങ്ങൾ വരുത്തും. ഇതുകൂടാതെ, സബ് രജിസ്ട്രാർ ...

വിദേശ ഫണ്ട് സ്വീകരിച്ച മദ്രസകൾക്കെതിരെ കടുത്ത നടപടിയുമായി യോ​ഗി ആദിത്യനാഥ്; 108 മദ്രസകളിൽ എത്തിയത് 150 കോടി; കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ സഹായം തേടി

വിദേശ ഫണ്ട് സ്വീകരിച്ച മദ്രസകൾക്കെതിരെ കടുത്ത നടപടിയുമായി യോ​ഗി ആദിത്യനാഥ്; 108 മദ്രസകളിൽ എത്തിയത് 150 കോടി; കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ സഹായം തേടി

ലക്നൗ: വിദേശ ഫണ്ട് സ്വീകരിച്ച മദ്രസകൾക്കെതിരെ കടുത്ത നടപടിയുമായി യോ​ഗി ആദിത്യനാഥ് സർക്കാർ. ഉത്തർപ്രദേശ് മദ്രസകളിൽ രണ്ട് വർഷത്തിനുള്ളിൽ 150 ​​കോടിയിലധികം രൂപയുടെ വിദേശ ധനസഹായം ലഭിച്ചതായി ...

കൂട്ടബലാത്സംഗക്കേസിലെ പ്രതി മുഹമ്മദ് ജുനൈദിന് വെടിയേറ്റു : പരിക്കേറ്റത് യുപി പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ

കൂട്ടബലാത്സംഗക്കേസിലെ പ്രതി മുഹമ്മദ് ജുനൈദിന് വെടിയേറ്റു : പരിക്കേറ്റത് യുപി പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ

ലക്നൗ : കൂട്ടബലാത്സംഗക്കേസിലെ പ്രതി മുഹമ്മദ് ജുനൈദിന് വെടിയേറ്റു . ഗാസിയാബാദ് ജില്ലയിലെ ട്രോണിക്ക സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം . മുഹമ്മദ് ജുനൈദിന്റെ കാലിനാണ് ...

രോ​ഗശാന്തിയും പണവും വാ​ഗ്ദാനം നൽകി ​​വനവാസികളെ മതം മാറ്റാൻ ശ്രമം; യുപിയിൽ ഒൻപത് പേർ അറസ്റ്റിൽ; 42 പേർക്കെതിരെ കേസ്; പിടിയിലായവരിൽ തമിഴ്നാട് സ്വദേശിയും

രോ​ഗശാന്തിയും പണവും വാ​ഗ്ദാനം നൽകി ​​വനവാസികളെ മതം മാറ്റാൻ ശ്രമം; യുപിയിൽ ഒൻപത് പേർ അറസ്റ്റിൽ; 42 പേർക്കെതിരെ കേസ്; പിടിയിലായവരിൽ തമിഴ്നാട് സ്വദേശിയും

ലക്നൗ: ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് ഒൻപത് പേർ അറസ്റ്റിൽ. സോൻഭദ്ര ജില്ലയിലെ ദരിദ്രരെയും വനവാസികളെയും പ്രലോഭിപ്പിച്ചും പണം വാ​ഗ്ദാനം നൽകിയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന സംഘമാണ് ...

മുസ്ലീം പള്ളിയിൽ ഉറുദു പഠിക്കാനെത്തിയ 11കാരിയെ ക്രൂരമായി പീഡിപ്പിച്ചു; പെൺകുട്ടി വീട്ടിലെത്തിയത് രക്തം വാർന്ന നിലയിൽ: മൗലവി മുൻതാസിർ അറസ്റ്റിൽ

മുസ്ലീം പള്ളിയിൽ ഉറുദു പഠിക്കാനെത്തിയ 11കാരിയെ ക്രൂരമായി പീഡിപ്പിച്ചു; പെൺകുട്ടി വീട്ടിലെത്തിയത് രക്തം വാർന്ന നിലയിൽ: മൗലവി മുൻതാസിർ അറസ്റ്റിൽ

ലഖ്നൗ: മുസ്ലീം പള്ളിക്കകത്ത് വച്ച് 11 കാരിയെ ബലാത്സം​ഗം ചെയ്ത മൗലവിയെ അറസ്റ്റ് ചെയ്ത് യുപി പോലീസ്. മുൻതാസിർ ആലം എന്ന 30 കാരനാണ് അറസ്റ്റിലായത്. കുരാറ ...

പൗരാണിക സ്ഥലങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതികളുമായി യോഗി സർക്കാർ : മഹർഷി വാൽമീകി ആശ്രമം, രാജ സീതാറാം മഹൽ, ബിഹാരി ക്ഷേത്രം എന്നിവ പുനരുദ്ധരിക്കും

യുപിയിൽ 16 സംസ്കൃത റസിഡൻഷ്യൽ സ്കൂളുകൾ ആരംഭിക്കും ; സംസ്കൃത ബിരുദം നേടുന്ന വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കാനുള്ള സഹായങ്ങളും നൽകുമെന്ന് യുപി സർക്കാർ

ലക്നൗ : സംസ്‌കൃത സ്‌കൂളുകളുടെ പുനരുദ്ധാരണത്തിനും, വികസനത്തിനും പുതിയ പദ്ധതികളുമായി യുപി സർക്കാർ . സപ്ലിമെന്ററി ബജറ്റിലാണ് ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത് . അഞ്ച് നഗരങ്ങളിൽ റസിഡൻഷ്യൽ ...

പ്രവാചകനിന്ദ ആരോപിച്ച് കണ്ടക്ടറെ വെട്ടിയ ലരേബ് ഹാഷ്മിയ്‌ക്കെതിരെ ബുൾഡോസർ നടപടി : വീടും , കോഴി ഫാമും പൊളിച്ചു മാറ്റും

പ്രവാചകനിന്ദ ആരോപിച്ച് കണ്ടക്ടറെ വെട്ടിയ ലരേബ് ഹാഷ്മിയ്‌ക്കെതിരെ ബുൾഡോസർ നടപടി : വീടും , കോഴി ഫാമും പൊളിച്ചു മാറ്റും

ലക്നൗ : പ്രവാചകനിന്ദ ആരോപിച്ച് കണ്ടക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി ലരേബ് ഹാഷ്മിയുടെ വീടും , കോഴി ഫാമും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കാൻ തീരുമാനം . ...

മാനദണ്ഡങ്ങൾ പാലിച്ചില്ല : ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്ത് യുപി പോലീസ്

മാനദണ്ഡങ്ങൾ പാലിച്ചില്ല : ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്ത് യുപി പോലീസ്

ലക്നൗ : ആരാധനലയങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിപ്പിച്ച ഉച്ചഭാഷിണികൾ നീക്കം ചെയ്ത് യുപി പോലീസ് . ഇതിനായി പോലീസ് പ്രത്യേക ക്യാമ്പയിനും ആരംഭിച്ചു. ഈ ക്യാമ്പയിന് കീഴിൽ, ...

പാകിസ്താൻ ഭീകര സംഘടനയ്‌ക്ക് വേണ്ടി ചാരവൃത്തി; ഉത്തർപ്രദേശിൽ രണ്ട് പേർ അറസ്റ്റിൽ

പാകിസ്താൻ ഭീകര സംഘടനയ്‌ക്ക് വേണ്ടി ചാരവൃത്തി; ഉത്തർപ്രദേശിൽ രണ്ട് പേർ അറസ്റ്റിൽ

ലക്‌നൗ: പാകിസ്താൻ ഭീകര സംഘടനായ ഐഎസിന് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പഞ്ചാബ് സ്വദേശികളായ അമൃത് പാൽ (25), റിയാസുദ്ദീൻ (36) എന്നിവരാണ് അറസ്റ്റിലായത്. ...

ലരേബ് ഹാഷ്മിയ്‌ക്ക് ആതിഖ് അഹമ്മദിനെ പോലെയാകാൻ ആഗ്രഹം : പുലർച്ചെ വരെ കാണുന്നത് ജിഹാദി വീഡിയോയും , പാക് മൗലാനമാരുടെ പ്രസംഗവും

ലരേബ് ഹാഷ്മിയ്‌ക്ക് ആതിഖ് അഹമ്മദിനെ പോലെയാകാൻ ആഗ്രഹം : പുലർച്ചെ വരെ കാണുന്നത് ജിഹാദി വീഡിയോയും , പാക് മൗലാനമാരുടെ പ്രസംഗവും

ലക്‌നൗ : പ്രവാചകനിന്ദ ആരോപിച്ച് കണ്ടക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി ലരേബ് ഹാഷ്മി (20) ആതിഖ് അഹമ്മദിന്റെ കടുത്ത ആരാധകനാണെന്ന് റിപ്പോർട്ട് . പോലീസ് നടത്തിയ ചോദ്യം ...

നിയമസഭയ്‌ക്കുള്ളിൽ മൊബൈലും ബാനറും പോസ്റ്ററും വേണ്ട; പുതിയ നിയമം പാസാക്കി യോഗി സർക്കാർ

നിയമസഭയ്‌ക്കുള്ളിൽ മൊബൈലും ബാനറും പോസ്റ്ററും വേണ്ട; പുതിയ നിയമം പാസാക്കി യോഗി സർക്കാർ

ലക്‌നൗ: എഎൽഎമാർക്ക് പുതിയ നിയമവുമായി ഉത്തർപ്രദേശ് സർക്കാർ. സർക്കാർ നിർദ്ദേശമനുസരിച്ച് നിയമസഭയ്ക്കുള്ളിൽ മൊബൈലുകൾ, ബാനറുകൾ, പോസ്റ്ററുകൾ എന്നിവ ഉപയോഗിക്കാനോ കൊണ്ടുവരാനോ പാടില്ല. നവംബർ 28-മുതലാണ് പുതിയ നിയമങ്ങൾ ...

ഭാരതം എന്നും സ്ത്രീശക്തിയെ ആദരിക്കുന്ന രാജ്യം: പ്രധാനമന്ത്രി

ഭാരതം എന്നും സ്ത്രീശക്തിയെ ആദരിക്കുന്ന രാജ്യം: പ്രധാനമന്ത്രി

ലക്‌നൗ: രാജ്യം വെല്ലുവിളികൾ നേരിട്ട സമയങ്ങളിൽ അതിനെ താങ്ങി നിർത്തുന്നതിൽ മഥുര, ബ്രജ് മേഖലകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാർ രാജ്യത്തിന്റെ എല്ലാ ...

കശ്മീരിൽ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

കശ്മീരിൽ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: കശ്മീരിലെ രജൗരിയിൽ വീരമൃത്യു വരിച്ച ധീര സൈനികന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 50 ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത്. കൂടാതെ ...

ധാൻഗ്രി ആക്രമണം; നുഴഞ്ഞു കയറിയ ഭീകർക്ക് അഭയം നൽകി, പ്രവർത്തിച്ചത് സൈഫുള്ളയുടെ നിർദ്ദേശ പ്രകാരം; ഓവർഗ്രൗണ്ട് വർക്കേഴ്‌സിന്റെ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി എൻഐഎ

കമ്യൂണിസ്റ്റ് ഭീകര സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ രഹസ്യയോഗം; ബിഹാറിൽ 31 ഇടങ്ങളിൽ എൻഐഎ റെയ്ഡ്; രാജ്യവിരുദ്ധ ലഘുലേഖകൾ പിടിച്ചെടുത്തു

ബിഹാർ: നിരോധിത കമ്യൂണിസ്റ്റ് ഭീകര സംഘടനയുമായി ബന്ധപ്പെട്ട് ബിഹാറിൽ 31 ഇടങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകര സംഘടനയെ പുനരുജ്ജീവിപ്പിക്കാനും അവയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും വിപുലീകരിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ...

രസ​ഗുളയെ ചൊല്ലി  വിവാഹ വീട്ടിൽ അടിപിടി; ആറ് പേർക്ക് പരിക്ക്

രസ​ഗുളയെ ചൊല്ലി  വിവാഹ വീട്ടിൽ അടിപിടി; ആറ് പേർക്ക് പരിക്ക്

ലക്‌നൗ: വിവാഹ വീട്ടിൽ അടിപിടി. രസ​ഗുള തീരാൻ പോകുന്നുവെന്ന് വിളിച്ച് പറഞ്ഞതിനെ ചൊല്ലിയുള്ള ഏറ്റുമുട്ടലിൽ ആറുപേര്‍ക്ക് പരിക്ക്. ആ​ഗ്രയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് തല്ലുമാല അരങ്ങേറിയത്. ബ്രിജ്ഭാന്‍ ...

പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും വധിക്കും; ജെജെ ഹോസ്പിറ്റൽ ബോംബിട്ട് തകർക്കുമെന്നും ഭീഷണി; അജ്ഞാത സന്ദേശമയച്ചത് സിയോൾ സ്വദേശി കമ്രാൻ ഖാൻ

പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും വധിക്കും; ജെജെ ഹോസ്പിറ്റൽ ബോംബിട്ട് തകർക്കുമെന്നും ഭീഷണി; അജ്ഞാത സന്ദേശമയച്ചത് സിയോൾ സ്വദേശി കമ്രാൻ ഖാൻ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ അജ്ഞാതനെ പിടികൂടി മുംബൈ പോലീസ്. സിയോൺ സ്വദേശിയായ കമ്രാൻ ഖാനാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. ...

പുതിയ റോഡുകൾക്ക് അഞ്ചുവർഷത്തെ ഗ്യാരന്റി ഉണ്ടായിരിക്കണം; മന്ത്രിമാർ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തണം; കർശന നിർദ്ദേശവുമായി യോഗി

പുതിയ റോഡുകൾക്ക് അഞ്ചുവർഷത്തെ ഗ്യാരന്റി ഉണ്ടായിരിക്കണം; മന്ത്രിമാർ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തണം; കർശന നിർദ്ദേശവുമായി യോഗി

ലക്‌നൗ: സംസ്ഥാനത്ത് പുതിയതായി നിർമ്മിക്കുന്ന ഓരോ റോഡിനും അഞ്ച് വർഷത്തെ ഗ്യാരന്റി ഉണ്ടായിരിക്കണമെന്ന നിർദ്ദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡ് തകർന്നാൽ അതത് ഏജൻസികൾ തന്നെ ...

അന്ന ദാദാക്കൾക്കായി കിസാൻ സമ്മാൻ നിധി യോജന; അർഹതപ്പെട്ട കർഷകരിലേക്ക് എത്തിക്കാൻ പ്രചാരണങ്ങൾ ആരംഭിച്ച് യോഗി സർക്കാർ

ഹലാൽ സർട്ടിഫിക്കറ്റോട് കൂടിയ ഉത്പന്നങ്ങൾ നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ

ലക്‌നൗ: ഹലാൽ സർട്ടിഫിക്കറ്റ് ഉള്ള ഉത്പന്നങ്ങൾ നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. ഹലാൽ സർട്ടിഫിക്കേഷനുള്ള ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവയാണ് അടിയന്തര പ്രാബല്യത്തിൽ നിരോധിച്ചത്. ...

Page 4 of 33 1 3 4 5 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist