അയാൾ രാത്രി എന്നെ ഹോട്ടലിലേക്ക് വിളിച്ചു, ആ സംഭവത്തിന് ശേഷം 7 ദിവസം മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല, കരഞ്ഞുകൊണ്ടാണ് ഫുട്പാത്തിലൂടെ നടന്നത്: ഉപാസന
പ്രമുഖ സംവിധായകനിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടി ഉപാസന സിംഗ്. പ്രമുഖ തെന്നിന്ത്യൻ സംവിധായകൻ തന്നെ ഹോട്ടലിലേക്ക് ദുരുദ്ദേശത്തോടെ വിളിച്ചെന്നും അനിൽ കപൂർ ചിത്രത്തിൽ ...