പതിനൊന്ന് വർഷത്തെ കാത്തിരിപ്പ്; ആദ്യത്തെ കണ്മണിയെ കൈയ്യിലേന്തി നിറ ചിരയോടെ രാം ചരൺ; സന്തോഷത്തിൽ ഉപാസന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പതിനൊന്ന് വർഷത്തെ കാത്തിരിപ്പ്; ആദ്യത്തെ കണ്മണിയെ കൈയ്യിലേന്തി നിറ ചിരയോടെ രാം ചരൺ; സന്തോഷത്തിൽ ഉപാസന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 11:37 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: വർഷങ്ങൾ നീണ്ട കാലത്തിന് ശേഷമാണ് രാം ചരൺ, ഉപാസന ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ വച്ചാണ് ജൂണ്‍ 20 നാണ് ഉപാസന പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോഴിതാ, ആശുപത്രിയിൽ നിന്നും അമ്മയും കുഞ്ഞും ഡിസ്ചാര്‍ജ് ആയി പുറത്തേക്ക് വരുന്ന ചിത്രങ്ങളാണ് പുറത്ത് വരുന്നത്. ഉപസാനയ്‌ക്കൊപ്പം കുഞ്ഞിനെ കയ്യിലേന്തി ആശുപത്രിയുടെ പുറത്തേക്ക് വരുന്ന രാം ചരണിനെയും കാണാവുന്നതാണ്.

പതിനൊന്ന് വർഷത്തെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് രാം ചരണിനും ഉപാസനയ്‌ക്കും കുഞ്ഞ് പിറന്നത്. അതുകൊണ്ട് തന്നെ ചിരഞ്ജീവി കുടുംബം തങ്ങളുടെ രാജകുമാരിയുടെ വരവ് ആഘോഷമാക്കുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് ഉപാസന അമ്മയാകാൻ തയാറെടുക്കുകയാണെന്ന വിവരം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ആഴ്ച ഉപാസന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ അപ്പോളോ ഹോസ്പിറ്റലിൽ നിന്നുള്ള ചിത്രവും പങ്കുവെച്ചിരുന്നു. വളരെ സ്‌പെഷ്യൽ ആയ ഒന്ന് ഉടൻ വരുന്നുവെന്നായിരുന്നു ചിത്രത്തോടൊപ്പം ഉപാസന കുറിച്ചത്.

2012 ജൂൺ 14 നായിരുന്നു രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം. കോളേജ് പഠന കാലത്ത് ലണ്ടനിൽ വെച്ച് കണ്ടുമുട്ടിയ ഇരുവരും സൗഹൃദത്തിലാകുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു. സൂപ്പർ സ്റ്റാർ ആയിരിക്കുമ്പോൾ തന്നെ അൽപ്പം നാണം കുണുങ്ങിയ രീതികളുള്ള താരം കോളേജ് കാലഘട്ടത്തിലായിരുന്നു വിപരീത സ്വഭാവ ഗുണങ്ങളുള്ള ഉപാസനയെ കാണുന്നത്. 2011-ലായിരുന്നു ഇരുവരും തമ്മിൽ വിവാഹ നിശ്ചയം നടക്കുന്നത്. ഹനുമാൻ ജിയുടെ അനുഗ്രഹത്തോടെ ഉപാസനയും രാംചരണും അവരുടെ ആദ്യ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നുവെന്ന കാര്യം പങ്കുവെച്ചത് ചിരഞ്ജീവി ആയിരുന്നു.

Tags: ramcharanupasana
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies