അയാൾ രാത്രി എന്നെ ഹോട്ടലിലേക്ക് വിളിച്ചു, ആ സംഭവത്തിന് ശേഷം 7 ദിവസം മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല, കരഞ്ഞുകൊണ്ടാണ് ഫുട്പാത്തിലൂടെ നടന്നത്: ഉപാസന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അയാൾ രാത്രി എന്നെ ഹോട്ടലിലേക്ക് വിളിച്ചു, ആ സംഭവത്തിന് ശേഷം 7 ദിവസം മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല, കരഞ്ഞുകൊണ്ടാണ് ഫുട്പാത്തിലൂടെ നടന്നത്: ഉപാസന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 01:48 pm IST
Facebook
Twitter
WhatsAppTelegram

പ്രമുഖ സംവിധായകനിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടി ഉപാസന സിം​ഗ്. പ്രമുഖ തെന്നിന്ത്യൻ സംവിധായകൻ തന്നെ ഹോട്ടലിലേക്ക് ദുരുദ്ദേശത്തോടെ വിളിച്ചെന്നും അനിൽ കപൂർ ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം അയാൾ കാരണം തനിക്ക് നഷ്ടപ്പെട്ടുവെന്നും ഉപാസന പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

അനിൽ കപൂറിനോടൊപ്പം ഒരു സിനിമ ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. ഞാൻ മുംബൈയിൽ പോയിരുന്നു. അന്ന് ആ സിനിമയുടെ സംവിധായകൻ എന്നെ ജുഹുവിലെ ഒരു ഹോട്ടലിലേക്ക് വരാൻ ആവശ്യപ്പെട്ടു. കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നാണ് അയാൾ എന്നോട് പറഞ്ഞത്. എന്റെ കയ്യിൽ വണ്ടിയില്ല, നാളെ വരാമെന്ന് ഞാൻ പറഞ്ഞു. ‘കാര്യം മനസിലായില്ലേ’ എന്ന് അയാൾ എന്നോട് ചോദിച്ചു.

ഞാൻ എപ്പോഴും ഷൂട്ടിന് പോകുമ്പോൾ അമ്മയെയോ സഹോദരിയെയോ കൂടെ കൊണ്ടുപോകും. എന്തിനാണ് ഇവരെ എപ്പോഴും കൂടെക്കൂട്ടുന്നതെന്ന് ഒരു ദിവസം അയാൾ എന്നോട് ചോദിച്ചിട്ടുണ്ട്. രാത്രി 11.30 നാണ് അയാൾ എന്നെ ഹോട്ടലിലേക്ക് വിളിച്ചത്. അടുത്ത ദിവസം ഞാൻ അയാളുടെ ഓഫീസിലേക്ക് പോയി. അവിടെ ആരോക്കെയോ ആയി മീറ്റിം​ഗിലായിരുന്നു. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ അകത്തേക്ക് കയറി ഒരുപാട് ചീത്ത വിളിച്ചു. അഞ്ച് മിനിറ്റോളം എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞ്, അയാളെ ഞാൻ നാണംകെടുത്തി.

അവിടെ നിന്ന് പുറത്തിറങ്ങിയപ്പോൾ എനിക്ക് സങ്കടം സഹിക്കാനായില്ല. ഫുട്പാത്തിലൂടെ കരഞ്ഞുകൊണ്ടാണ് ഞാൻ നടന്നത്. അനിൽ കപൂർ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നുവെന്ന കാര്യം ഞാൻ പലരോടും പറഞ്ഞിരുന്നു. അവരോടൊക്കെ ഇനി എന്ത് പറയും എന്ന് ഞാൻ ചിന്തിച്ചു. വലിയ സങ്കടം തോന്നി. ഏഴ് ദിവസം ഞാൻ മുറിയിൽ നിന്ന് പോലും പുറത്തിറങ്ങിയില്ല. ആ സംഭവം തന്റെ മനസിൽ വലിയ ആഘാതം സൃഷ്ടിച്ചുവെന്നും ഉപാസന പറഞ്ഞു.

Tags: upasanaexperienceacress
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies