രാമഭക്തർക്ക് സൗജന്യ ചികിത്സ നൽകാൻ അയോദ്ധ്യയിൽ അപ്പോളോ ഹോസ്പിറ്റൽ : പിന്നാലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാം ചരണിന്റെ ഭാര്യ ഉപാസന കൊനിഡേല
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

രാമഭക്തർക്ക് സൗജന്യ ചികിത്സ നൽകാൻ അയോദ്ധ്യയിൽ അപ്പോളോ ഹോസ്പിറ്റൽ : പിന്നാലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാം ചരണിന്റെ ഭാര്യ ഉപാസന കൊനിഡേല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 12:23 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി നടൻ രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി കൊനിഡേല . മുത്തശ്ശി സുചരിത റെഡ്ഡി, മുത്തച്ഛനും, അപ്പോളോ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ പ്രതാപ് സി റെഡ്ഡിയും ഒപ്പമുണ്ടായിരുന്നു . അയോദ്ധ്യ ദർശനത്തിന്റെ ചിത്രങ്ങളും ഉപാസന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു .

“ഒരു ആഗ്രഹം സഫലമായി . ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. അയോദ്ധ്യ – ലളിതമാണ് ഏറ്റവും ദൈവികമായ അനുഭവം. ഈ യാത്ര അവിസ്മരണീയമാക്കിയതിന് നന്ദി “ എന്നാണ് ചിത്രങ്ങൾക്കൊപ്പം ഉപാസന കുറിച്ചത് . ഇതിന് ജയ് ശ്രീറാം വിളികളോടെയാണ് ആരാധകർ പ്രതികരിച്ചത് . മഞ്ഞ വസ്ത്രം ധരിച്ച് മുത്തച്ഛനോടൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്ന വീഡിയോയും ഉപാസന പങ്കുവെച്ചിട്ടുണ്ട് .

ഉപാസനയുടെയും , പ്രതാപ് റെഡ്ഡിയുടെയും നേതൃത്വത്തിൽ അടുത്തിടെ അയോദ്ധ്യയിൽ അപ്പോളോ ഹോസ്പിറ്റൽ സർവീസ് ആരംഭിച്ചിരുന്നു. ‘ രാം ലല്ലയുടെ അനുഗ്രഹത്തോടെ, അയോദ്ധ്യ സന്ദർശിക്കുന്ന തീർഥാടകർക്ക് ഒരു സേവനമായി ഞങ്ങളുടെ സൗജന്യ എമർജൻസി കെയർ സെൻ്റർ തുറക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ അപ്പോളോ ഫൗണ്ടേഷന് സന്തോഷമുണ്ട്“ എന്നും ഉപാസന പറഞ്ഞിരുന്നു .

Tags: ayodhyaramcharanupasana
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies