US - Janam TV
Friday, November 7 2025

US

“ചിലർ പ്രകോപിപ്പിക്കുന്നു, ആണവായുധങ്ങൾ പരീക്ഷിക്കും”: മുന്നറിയിപ്പുമായി ട്രംപ്

വാഷിം​ഗ്ടൺ: ചില രാജ്യങ്ങൾ പ്രകോപിപ്പിക്കുന്നുവെന്നും അതിനാൽ ആണവായുധങ്ങൾ പരീക്ഷിക്കാൻ തയാറെടുക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുഎസിലെ യുദ്ധകാര്യ വകുപ്പിനാണ് നിർദേശം നൽകിയത്. ആണവശക്തിയിൽ പ്രവർത്തിക്കുന്ന ആയുധങ്ങൾ ...

ഇന്ത്യ- യുഎസ് വ്യാപാര കരാർ: ചർച്ചകളിൽ നിർണ്ണായക പുരോ​ഗതി

 ന്യൂയോ‍ർക്ക്: ഇന്ത്യ- യുഎസ് വ്യാപാര കരാർ ചർച്ചകളിൽ നിർണ്ണായക പുരോ​ഗതി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയുഷ് ​ഗോയലും അമേരിക്കയിൽ നടത്തിയ ചർച്ചകൾ ...

തീവ്ര ഇടതുപക്ഷ കൂട്ടായ്മയായ  ‘ആന്റിഫ’യെ ട്രംപ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു; നടപടി ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നാലെ; എന്താണ് ആന്റിഫ?

വാഷിംഗ്ടൺ: തീവ്രവലതുപക്ഷ പ്രവര്‍ത്തകനും ട്രംപിന്റെ വിശ്വസ്തനുമായിരുന്ന ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നാലെ, തീവ്ര ഇടതുപക്ഷ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനമായ ആന്റിഫയെ ((ANTIFA) യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു.  സോഷ്യൽ ...

“റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 100 ശതമാനം തീരുവ വർദ്ധിപ്പിക്കും”; ഇന്ത്യയ്‌ക്ക് പിന്നാലെ ചൈനയ്‌ക്കും മുന്നറിയിപ്പുമായി ട്രംപ്

വാഷിം​ഗ്ടൺ: ഇന്ത്യയ്ക്ക് പിന്നാലെ ചൈനയ്ക്കും മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ചൈനയ്ക്ക് 50 ശതമാനം മുതൽ നൂറ് വരെ ...

“​യുദ്ധം അവസാനിക്കുകയോ ഹമാസിനെ പൂർണമായും ഇല്ലാതാക്കുകയോ ചെയ്താൽ ഗാസയിലെ പുനർനിർമാണം ഉടൻ നടപ്പാക്കും”; US പ്രതിനിധി

ന്യൂഡൽഹി: ഇസ്രയേൽ യുദ്ധം അവസാനിപ്പിച്ചാൽ ഉടൻ തന്നെ ഗാസയിൽ പുനർനിർമാണം സംബന്ധിച്ച സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് യുഎസ് പ്രതിനിതി സ്റ്റീവ് വിറ്റ്കൊഫ്. ഡോണാൾഡ് ട്രംപിൻ്റെ നേതൃത്വത്തിൽ നടന്ന ...

അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്പ്: രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്; ക്രൈസ്തവർക്ക് എതിരെയുള്ള ഭീകരാക്രമണമെന്ന് എഫ്ബിഐ

വാഷിം​ഗ്ടൺ: അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. 20 ഓളം പേർക്ക് പരിക്കേറ്റു. മിനിയാപൊളിസിൽ കാത്തോലിക്ക് സ്കൂളിലെ  പത്തും എട്ടും വയസ്സുള്ള കുട്ടികളാണ്  മരിച്ചത്. കുട്ടികൾക്ക് ...

“എന്ത് സമ്മർദ്ദമുണ്ടായാലും അതിനെ ചെറുക്കാനുള്ള ശക്തി ഭാരതത്തിനുണ്ട്, ഉചിതമായ പരിഹാരമാർ​ഗം കണ്ടെത്തും”; തീരുവ വർദ്ധിപ്പിച്ച യുഎസ് നിലപാടിനെ കുറിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ആരിൽ നിന്നും എന്ത് സമ്മർദ്ദമുണ്ടായാലും അതിനെ ചെറുക്കാനുള്ള ശക്തി ഭാരതത്തിനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറക്കുമതി തീരുവ അമ്പത് ശതമാനമായി വർദ്ധിപ്പിച്ച യുഎസ് നടപടിയെ കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ...

എവിടെ നിന്നാണോ മികച്ച ഡീൽ ലഭിക്കുന്നത് അവിടെ നിന്ന് വാങ്ങും; യുഎസ് നടപടി അന്യായവും യുക്തിരഹിതവും; റഷ്യയിലെ ഇന്ത്യൻ പ്രതിനിധി

മോസ്കോ: ഏറ്റവും മികച്ച ഡീൽ ലഭിക്കുന്നിനിടത്ത് നിന്നും ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുന്നത് തുടരുമെന്ന് റഷ്യയിലെ ഇന്ത്യൻ പ്രതിനിധി വിനയ് കുമാർ. ദേശീയ താത്പര്യം സംരക്ഷിക്കുന്നതിനാണ് കേന്ദ്രസർക്കാർ ...

 ട്രംപ്- സെലൻസ്കി കൂടിക്കാഴ്ച; യൂറോപ്യൻ രാജ്യങ്ങളിലെ പ്രതിനിധികൾ യുഎസിൽ

വാഷിം​ഗ്ടൺ: റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതിനും പരിഹാരം വെടിനിർത്തൽ കരാറിൽ ഏർപ്പെടുന്നതിനുമുള്ള ചർച്ചകൾക്കായി യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കൾ യുഎസിലെത്തി. യുക്രെയിൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കിയും വൈറ്റ് ഹൗസിലെത്തി. ഇന്ത്യൻ ...

ഇന്ത്യൻ വംശജനായ യുവാവിന്റെ അനധികൃത യുടേണിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; യുഎസിലേക്ക് കടന്നത് മെക്സിക്കൻ അതിർത്തി വഴി; നാടുകടത്തലും ജയിൽ ശിക്ഷയും അനുഭവിക്കണം

വാഷിം​ഗ്ടൺ: ഇന്ത്യൻ വംശജനായ യുവാവിന്റെ അനധികൃത യുടേണിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ. യുഎസ് ഫ്ലോറിഡയിലെ ഫോർട്ട് പിയേഴ്‌സിലാണ് അപകടമുണ്ടായത്. അനധികൃത കുടിയേറ്റക്കാരനായ ഹർജീന്ദർ സിംഗ് എന്ന ട്രക്ക് ...

നിർണ്ണായക നീക്കങ്ങൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അമേരിക്കയിലേക്ക്; ട്രംപുമായും കൂടിക്കാഴ്ച

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബറിൽ അമേരിക്ക സന്ദർശിക്കും. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം യുഎസിലേക്ക് പോകുന്നത്. സെപ്റ്റംബർ 26 ന് അദ്ദേഹം യുഎൻ പൊതുസഭയെ അഭിസംബോധന ...

പാകിസ്ഥാന് ആയു​ധങ്ങൾ നിസ്സാര വിലയ്‌ക്ക് നൽകിയവരാണ്; ഡോണൾഡ് ട്രംപിന്റെ വല്യേട്ടൻ കളിയെ പരിഹസിച്ച് ഇന്ത്യൻ സൈന്യവും

ഡോണൾഡ് ട്രംപിന്റെ വല്യേട്ടൻ കളിയെ പരിഹസിച്ച് ഇന്ത്യൻ സൈന്യവും. 1971 ലെ ഒരു പഴയ പത്ര വാർത്ത പങ്കുവെച്ചുകൊണ്ടാണ് കളിയാക്കൽ. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്ക് മേൽ ...

എത്തിപ്പോയ് അപ്പാച്ചെ!! സൈന്യം കാത്തിരുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് എത്തി; ചരിത്ര നിമിഷമെന്ന് സേന

നോയിഡ: മൂന്ന് അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച്, ഇന്ന് രാവിലെ ഹിൻഡൺ വ്യോമതാവളത്തിലെത്തി. യുഎസ് ട്രാൻസ്പോർട്ട് വിമാനത്തിലാണ് ഹെലികോപ്റ്ററുകൾ ഇന്ത്യയിലേക്ക് എത്തിച്ചത്. പുതുതായി ലഭിച്ച ഹെലികോപ്റ്ററുകൾ ...

രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കും, ഭീകരതയെ ചെറുത്തുതോൽപ്പിക്കും; പഹൽ​ഗാം ആക്രമണത്തിന് ഉത്തരവാദികളായ TRF-നെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്

വാഷിംങ്ടൺ: കശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച സംഘമായ ദി റെഡിസ്റ്റൻസ് ഫ്രണ്ടിനെ (TRF) ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ ...

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

വാഷിംഗ്ടൺ: ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ. യുഎസിന്റെ വിവിധ ഭാഗങ്ങളിൽ ...

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ന്യൂഡൽഹി: ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായെന്ന് റിപ്പോർട്ട്. ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിന് നേരെയായിരുന്നു ആക്രമണം. പെന്റ​ഗൺ വക്താവ് ഷോൺ പാർനെൽ ...

നാലം​ഗ കുടുംബം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചു; ഇന്ത്യൻ വംശജർക്ക് യുഎസിൽ ദാരുണാന്ത്യം

വാഷിം​ഗ്ടൺ: വാഹനാപകടത്തിൽ ഇന്ത്യൻ വംശജരായ നാലം​ഗ കുടുംബത്തിന് ദാരുണാന്ത്യം. യുഎസിലെ അലബാമയിലാണ് അപകടം നടന്നത്. ഹൈദരാബാദ് സ്വദേശികളായ വെങ്കട് ബെജു​ഗം, ഭാര്യ തേജസ്വിനി, മക്കളായ സിദ്ധാർത്ഥ്, മരി‍ഡ ...

ഖാലിസ്ഥാനി ഭീകരൻ ഹാപ്പി പാസിയയെ ഇന്ത്യയിലേക്ക് കൊണ്ടുവരും; നടപടികൾ ആരംഭിച്ച് സുരക്ഷാ ഏജൻസികൾ

ന്യൂഡൽഹി: ഖാലിസ്ഥാനി ഭീകരൻ ഹാപ്പി പാസിയയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിക്കും. നിലവിൽ യുഎസ് കസ്റ്റഡിയിലുള്ള ഹാപ്പി പാസായ കർശന സുരക്ഷാ ക്രമീകരണങ്ങളോടെ ഉടൻ തന്നെ ഡൽഹി വിമാനത്താവളത്തിൽ ...

യുഎസിലെ ഇസ്കോൺ ക്ഷേത്രത്തിനുനേരെ വെടിവെയ്പ്പ്; അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യ

സാൻ ഫ്രാൻസിസ്കോ: വാർഷിക ഹോളി ഉത്സവത്തിന് ആഗോളതലത്തിൽ പേരുകേട്ട, സ്പാനിഷ് ഫോർക്കിലുള്ള ഇസ്‌കോൺ ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിനുനേരെ വെടിവെയ്പ്പ്. അജ്ഞാതരുടെ ആക്രമണത്തിൽ ക്ഷേത്രപരിസരത്ത് രണ്ട് ഡസനിലധികം ...

നീതി നടപ്പാക്കി; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ക്വാഡ് നേതാക്കൾ;ഭീകരതയോട് സഹിഷ്ണുത അരുതെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ക്വാഡ് നേതാക്കൾ. യുഎസ്, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ...

ഇംഗ്ലീഷറിയില്ല, അമേരിക്കയിൽ എത്തിയത് ഒറ്റയ്‌ക്ക്; ഇന്ത്യൻ യുവതിയുടെ തിരോധാനത്തിൽ ദുരൂഹത

ന്യൂഡൽഹി: അമേരിക്കയിൽ കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ പോയ ഇന്ത്യൻ യുവതിയെ കാണാതായി. സിമ്രാൻ എന്ന് പേരുള്ള 24 കാരിയെയാണ് യുഎസിൽ എത്തിയതിന് പിന്നാലെ കാണാതായത്. സംഭവത്തിൽ അന്വേഷണം ...

ഇറാന്റെ സെൻട്രൽ ബാങ്കിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേൽ, അന്താരാഷ്‌ട്ര ആണവോർജ സമിതിയുമായുള്ള സഹകരണം ഇറാൻ അവസാനിപ്പിക്കും

ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തിന് പാർലമെൻ്റിന്റെ അം​ഗീകാരം. ഇറാനെതിരായുള്ള ആക്രമണങ്ങളിൽ ഐഎഇഎയുടെ (International Atomic Energy Agency) വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി. ...

ഇറാൻ-ഇസ്രായേൽ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ; സമാധാന ശ്രമങ്ങളിൽ പങ്കുചേരാൻ തയാറെന്ന് അറിയിച്ച് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ. ശരിയയായ ദിശയിലേക്കുള്ള ചുവടുവയ്‌പ്പാണിതെന്ന് ഇന്ത്യ പറഞ്ഞു. വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിൽ അമേരിക്കയും ഖത്തറും നടത്തിയ ...

ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം! വ്യോമമേഖല അടച്ച് ഖത്തർ

ഖത്തറിലെ ദോഹയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി വിവരം. ഖത്തറിലെ യുഎസിൻ്റെ അൽ ഉദെയ്ദ് സൈനിക താവളത്തിന് നേരെ ആറു മിസൈലുകൾ വർഷിച്ചതായി ഇറാൻ സായുധ സേന ...

Page 1 of 21 1221