പാകിസ്ഥാന് ആയു​ധങ്ങൾ നിസ്സാര വിലയ്ക്ക് നൽകിയവരാണ്; ഡോണൾഡ് ട്രംപിന്റെ വല്യേട്ടൻ കളിയെ പരിഹസിച്ച് ഇന്ത്യൻ സൈന്യവും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്ഥാന് ആയു​ധങ്ങൾ നിസ്സാര വിലയ്‌ക്ക് നൽകിയവരാണ്; ഡോണൾഡ് ട്രംപിന്റെ വല്യേട്ടൻ കളിയെ പരിഹസിച്ച് ഇന്ത്യൻ സൈന്യവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2025, 02:08 pm IST
Facebook
Twitter
WhatsAppTelegram

ഡോണൾഡ് ട്രംപിന്റെ വല്യേട്ടൻ കളിയെ പരിഹസിച്ച് ഇന്ത്യൻ സൈന്യവും. 1971 ലെ ഒരു പഴയ പത്ര വാർത്ത പങ്കുവെച്ചുകൊണ്ടാണ് കളിയാക്കൽ. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്‌ക്ക് മേൽ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് സൈന്യത്തിന്റെ പ്രതികരണം. എണ്ണപ്പണം കൊണ്ടാണ് റഷ്യ യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ ആയുധങ്ങൾ വാങ്ങുന്നതെന്നാണ് ട്രംപിന്റെ  വാദം. ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ പാകിസ്ഥാന്  ആയുധം വിറ്റ യുഎസാണ് ഇപ്പോൾ നല്ലപിള്ള ചമയുന്നതെന്നാണ് പരിഹാസത്തിന്റെ ആകെയുള്ള ഉള്ളടക്കം.

1971 ഓഗസ്റ്റ് 5 ന്റെ പഴയ പത്ര വാർത്ത പങ്കുവച്ച് കൊണ്ടാണ് ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡിന്റെ പ്രതികരണം. 1954 മുതൽ പാകിസ്ഥാന് യുഎസ് ആയുധങ്ങൾ നൽകുന്നുണ്ട്. ബം​ഗ്ലാദേശിനെ ആക്രമിക്കാനുള്ള ആയുധങ്ങൾക്കായി പാകിസ്ഥാൻ നാറ്റോയെയും സോവിയറ്റ് യൂണിയനെയും ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ അവർ വിസമ്മതിച്ചെന്നും വാർത്തയിൽ പറയുന്നുണ്ട്. യുഎസാണ് ഒടുവിൽ പാകിസ്ഥാന് ആയുധങ്ങൾ നൽകിയതെന്ന പ്രതിരോധ മന്ത്രി വി.സി. ശുക്ല രാജ്യസഭയിലെ പ്രസം​ഗവും ഉദ്ധരിച്ചാണ് റിപ്പോർട്ട്.യുഎസും ചൈനയും പാകിസ്ഥാന് ആയുധങ്ങൾ വിറ്റത് തുച്ഛമായ വിലയ്‌ക്കാണ്. ഈ ആയുധങ്ങൾ 1971-ലെ ഇന്ത്യയുമായുള്ള യുദ്ധത്തിൽ പാകിസ്ഥാൻ ഉപയോ​ഗിച്ചിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. “ഈ ദിവസം, ആ വർഷം യുദ്ധത്തിന്റെ തയ്യാറെടുപ്പ് – ഓഗസ്റ്റ് 5, 1971,” അടിക്കുറിപ്പോടെയാണ് പോസ്റ്റ്.

ഇപ്പോഴും താരിഫുകളുടെ കാര്യത്തിൽ പാകിസ്ഥാനോട് അമേരിക്ക മൃദുസമീപനം തുടരുകയാണ്. അടുത്തിടെ പാകിസ്ഥാനുമേലുള്ള തീരുവ 29 ശതമാനത്തിൽ നിന്ന് 19 ശതമാനമായി കുറച്ചു

Tags: USIndian Army
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies