US - Janam TV
Thursday, July 17 2025

US

നാസയുടെ റോക്കറ്റിനേക്കാൾ വേ​ഗം കുതിച്ച് മുട്ടവില; വമ്പൻ രാജ്യമായിട്ടും മുട്ട കിട്ടാക്കനി!! വാതിലുകൾ തോറും മുട്ടി അമേരിക്ക

കഴിഞ്ഞ രണ്ട് മാസമായി അമേരിക്കയിൽ മുട്ട ക്ഷാമം അതിരൂക്ഷമായ നിലയിലാണ്. നാസ വിടുന്ന റോക്കറ്റിനേക്കാൾ സ്പീഡിൽ മുട്ടവില ഉയരുമ്പോൾ പിടിച്ചുനിർത്താൻ പാടുപെടുന്ന അമേരിക്ക സൗഹൃദരാജ്യങ്ങളുടെ വാതിലുകൾ മുട്ടാനും ...

“ഖാലിസ്ഥാൻ ഭീകരർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം” ; തുൾസി ​ഗബ്ബാർഡുമായുള്ള കൂടിക്കാഴ്ചയിൽ ആശങ്ക പ്രകടിപ്പിച്ച് രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: യുഎസ് രഹസ്യാന്വേഷണ വിഭാ​ഗം മേധാവി തുൾസി ​ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഖാലിസ്ഥാൻ ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തുൾസി ​ഗബ്ബാർഡിനോട് രാജ്നാഥ് ...

ഇവിടെ സ്വർണക്കടത്ത്, അവിടെ മുട്ടക്കടത്ത്; അമേരിക്കയിൽ അനധികൃത ഇറക്കുമതിയിൽ ഒന്നാമത് ‘കോഴിമുട്ട’; യുഎസിൽ സംഭവിക്കുന്നത്..

വിലപിടിപ്പുള്ള പല വസ്തുക്കളും അനധികൃതമായി കടത്തുന്നത് ശ്രദ്ധയിൽപ്പെടുമ്പോൾ ഉദ്യോ​​ഗസ്ഥർ അത് പിടിച്ചെടുക്കാറുണ്ട്. നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുകയും കടത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഉത്പന്നങ്ങൾ പലപ്പോഴും ലഹരി മരുന്നുകളോ സ്വർണം, വജ്രം ...

തൊട്ടാൽ സുട്ടിടുവേ..!! കാഷ് പട്ടേൽ ചുമതലയേറ്റു, ഒപ്പമൊരു വാർണിം​ഗ് മെസേജും; “അമേരിക്കക്കാരെ നോവിച്ചാൽ..”

അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷന്റെ തലപ്പത്തിരിക്കാൻ ട്രംപ് നിയോഗിച്ച ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ ഇതാ ഔദ്യോഗികമായി ചുമതലയേറ്റിരിക്കുകയാണ്, ഒപ്പം ഒരു മുന്നറിയിപ്പും. ...

പൊള്ളുന്ന അസൂയ!! മുൻ കാമുകിയോട് സംസാരിച്ചയാളുടെ വീടിന് തീയിട്ടു; വീട്ടിലുണ്ടായിരുന്നത് 6 പേർ; 21-കാരൻ അറസ്റ്റിൽ

മിഷി​ഗൺ: മുൻ കാമുകിയോട് 'സംസാരിച്ചയാളുടെ' വീട് കത്തിച്ച് യുവാവ്. സംഭവസമയത്ത് ആറ് പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. തീ ആളിപ്പടരുന്നത് കണ്ട് ഉടൻ പുറത്തേക്ക് കടക്കാൻ സാധിച്ചതിനാൽ ആറുപേരും അത്ഭുതകരമായി ...

“ഇന്ത്യ നിഷ്പക്ഷ രാജ്യമല്ല, ഭാരതത്തിന് കൃത്യമായ നിലപാടുണ്ട്”: അമേരിക്കയിൽ നരേന്ദ്രമോദി 

ന്യൂയോർക്ക്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ്ഹൗസിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നരേന്ദ്രമോദിയുടെ വാക്കുകൾ. നിഷ്പക്ഷമായി ...

ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയും യുഎസും ഒരുമിച്ചുനിൽക്കും; മനുഷ്യക്കടത്ത് പൂർണമായും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി

വാഷിം​ഗ്ടൺ: ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയും യുഎസും ഒരുമിച്ചാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ അതിർത്തികളുടെ മറുവശത്തുള്ള ഭീകരതയെ നേരിടാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സമാധാനം നിലനിർത്താൻ യുഎസിനൊപ്പം നിൽക്കുമെന്നും ...

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം; സ്പേസ് എക്സ് തലവൻ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തും

വാഷിം​ഗ്ടൺ: ദ്വിദിന സന്ദർശനത്തിനായി യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സ്പേസ് എക്സ് മേധാവിയും യുഎസ് ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ തലവനുമായ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തും. രാത്രി പത്ത് ...

ലഷ്കർ-ഇ-തൊയ്ബയ്‌ക്ക് വരെ ഫണ്ടിം​ഗ്; ഭാരതത്തെ അസ്ഥിരപ്പെടുത്താൻ നീക്കം; USID യുടെ പണം എത്തിയത് ജിഹാദി സം​ഘങ്ങൾക്ക്; റിപ്പോർട്ട്

അമേരിക്കയുടെ വിദേശ സഹായ ഏജൻസിയായ യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിന്റെ (USID) പ്രവർത്തനം ട്രംപ് ഭരണകൂടം താൽക്കാലികമായി നിർത്തിവെച്ചത് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ...

4 ദിവസത്തെ വിദേശ സന്ദർശനം; പ്രധാനമന്ത്രി ഫ്രാൻസിലേക്ക് പുറപ്പെട്ടു

ന്യൂഡൽഹി: നാല് ദിവസത്തെ ഫ്രാൻസ്, അമേരിക്ക സന്ദർശനനായി പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെട്ടു. ഡൽഹി വിമാനത്താവളത്തിൽ നിന്ന് ആദ്യം പാരിസിലേക്കാണ് പ്രധാനമന്ത്രി യാത്ര തിരിച്ചത്. ആദ്യം ഫ്രാൻസിലേക്കും അവിടെ ...

പ്രതിരോധ മേഖലയിലും ഇന്ത്യ- യുഎസ് ബന്ധം സുശക്തം; യുദ്ധവിമാനങ്ങൾ യുഎസിൽ നിന്ന്..? മോദി- ട്രംപ് കൂടിക്കാഴ്ച നിർണായകം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം ഇന്ത്യൻ പ്രതിരോധമേഖല കൂടുതൽ ശക്തമാക്കുന്നതിന് വഴിയൊരുക്കുമെന്ന് വ‍ൃത്തങ്ങൾ. യുഎസിൽ നിന്ന് യുദ്ധവിമാനങ്ങളും യുദ്ധവാഹനങ്ങളും വാങ്ങുന്നതിനും സഹനിർമാണത്തിനും ഇന്ത്യ അമേരിക്കയുമായി ചർച്ചകൾ ...

തോൽക്കാൻ മനസില്ല! അപൂർവ അർബുദം കവർന്നെടുത്തത് വലതുകൈ; മുറിച്ചുമാറ്റിയ അവയവത്തിന് ശവസംസ്‌കാരം നടത്തി 22 കാരി; ഹൃദയഭേദക ചിത്രങ്ങൾ

ന്യൂയോർക്ക്: സോഷ്യൽ മീഡിയയിൽ 'ബയോണിക് ബാർബി' എന്നറിയപ്പെടുന്ന യുഎസ് ഇൻഫ്ളുവൻസർ എൽഡിയാര ഡൗസെറ്റ് അടുത്തിടെ പങ്കുവച്ച വീഡിയോ ആളുകളെ കണ്ണീരണിയിച്ചു. അപൂർവ അർബുദം ബാധിച്ച 22 കാരി ...

നിർമിത ബുദ്ധിയുടെ സഹായത്തോടെ തയ്യാറാക്കിയ പ്രതീകാത്മക ചിത്രം

അമേരിക്കയിൽ വീണ്ടും ദുരന്തം; വിമാനം വീടിന് മുകളിൽ പതിച്ചു; കത്തിയെരിഞ്ഞ് കെട്ടിടങ്ങളും വാഹനങ്ങളും

ഫിലാഡെൽഫിയ: വാഷിം​ഗ്ടണിൽ നടന്ന വിമാനദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് അമേരിക്ക മുക്തമാകുന്നതിന് മുൻപ് തന്നെ മറ്റൊരു വിമാനാപകടം കൂടി നടന്നതായി റിപ്പോർട്ട്. ആറ് യാത്രക്കാരുമായി പുറപ്പെട്ട ചെറുവിമാനം യുഎസ് ...

ദിവ്യാം​ഗരായ രോ​ഗികളുടെ തലയിൽ കയറിയിരുന്ന് നഴ്സിന്റെ ഡാൻസ്; വൈറലാകാൻ ശ്രമിച്ച യുവതി അകത്തായി

ജോർജിയ: സോഷ്യൽ മീഡിയയിൽ വൈറലാകാനും അതുവഴി ഒരു താരമാകാനും എന്ത് കോപ്രായവും കാണിക്കുന്ന ഒരു തലമുറയുള്ള കാലഘട്ടമാണിത്. അത്തരത്തിൽ വൈറലാകാൻ ശ്രമിച്ച് അഴിക്കുള്ളലായ ഒരു ആരോ​ഗ്യപ്രവർത്തകയുടെ വാർത്തയാണ് ...

അമേരിക്കയിൽ വാഹനാപകടം; ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; മരിച്ചത് ഹൈദരാബാദ് സ്വദേശി

വാഷിം​ഗ്ടൺ: വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മസാച്യുസെറ്റ്‌സിലെ പ്ലൈമൗത്ത് കൗണ്ടിയിൽ നടന്ന വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശി മുഹമ്മദ് വാജിദാണ് മരിച്ചത്. 28 വയസായിരുന്നു. അടുത്തിടെയാണ് ചിക്കാ​ഗോയിൽ നിന്ന് ...

നിലംപൊത്തി യുദ്ധവിമാനം; അപകടം പരിശീലന പറക്കലിനിടെ

അലാസ്ക: പരിശീലന പറക്കലിനിടെ നിലംപൊത്തി യുദ്ധവിമാനം. അമേരിക്കയുടെ വ്യോമസനാ വിമാനമാണ് നിലം പതിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് അലാസ്കയിലായിരുന്നു സംഭവം. ഈൽസൺ വ്യോമസേനാ താവളത്തിൽ പരിശീലനം നടത്തുന്നതിനിടെ F-35 ...

ഭാരതവുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ യുഎസ്; പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് ഡൊണൾഡ് ട്രംപ്

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യുഎസ് സന്ദർശിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ...

ബംഗ്ലാദേശിന് ഇനി യുഎസ് സഹായമില്ല; ഗ്രാന്റുകളും കരാറുകളും പദ്ധതികളും നിർത്തിവെച്ചു; യൂനുസ് സർക്കാരിന് കനത്ത തിരിച്ചടി

വാഷിം​ഗ്ടൺ ഡിസി: ബംഗ്ലാദേശിനുള്ള എല്ലാ സഹായങ്ങളും യുഎസ് നിർത്തിവെച്ചു. നിലവിലുള്ള ഗ്രാന്റുകളും കരാറുകളും പദ്ധതികളും നിർത്തിവെക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. യുഎസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ...

ആദ്യനിരയിൽ സ്ഥാനം; എസ്. ജയശങ്കറിന് മുൻനിരയിൽ ഇരിപ്പിടം; ഇന്ത്യ-യുഎസ് ബന്ധം ദൃഢമാക്കാൻ ട്രംപ് 2.0 

വാഷിംഗ്ടൺ ഡിസി: ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ദൃഢമാകുമെന്ന പ്രതീക്ഷ ഉയർത്തി അമേരിക്കൻ പ്രസി‍ഡന്റിന്റെ സ്ഥാനാരോഹണം. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ...

ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്; ദശലക്ഷക്കണക്കിന് പേർ അമേരിക്കയിൽ നിന്ന് പുറത്ത്; നാടുകടത്താൻ നടപടി ഉടൻ

ന്യൂയോർക്ക്: മെക്സിക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്. യുഎസിന്റെ 47-ാമത് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം അമേരിക്കയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. അനധികൃത കുടിയേറ്റത്തിനെതിരെ കർശന ...

രവിതേജ യുഎസിൽ വെടിയേറ്റ് മരിച്ചു; ജോലി തേടി നടക്കുന്നതിനിടെ ​ദാരുണാന്ത്യം

ഇന്ത്യക്കാരനായ യുവാവ് അമേരിക്കയിൽ വെടിയേറ്റു മരിച്ചു. 26 വയസുള്ള ഹൈദരാബാദ് സ്വദേശി രവി തേജയാണ് വാഷിം​ഗ്ടൺ ഡിസിയൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ഹൈദരാബാദിലെ ആർ പുരം ​ഗ്രീൻ ...

ഗുഡ് ബൈ അമേരിക്കൻസ്!! ടിക് ടോക് നിരോധനം പ്രാബല്യത്തിൽ

അമേരിക്കയിൽ 'ടിക് ടോക്' നിരോധനം നിലവിൽ വന്നു. സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് നടപടി. ആപ് സ്റ്റോറിലോ ​ഗൂ​ഗിൾ പ്ലേ സ്റ്റോറിലോ ടിക് ടോക് നിലവിൽ ലഭ്യമല്ല. ഹ്രസ്വ ...

കടൽ കടന്ന് ചെമ്മീനും ചൂരയും.. ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി കവിഞ്ഞു

മുംബൈ: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കവിഞ്ഞതായി ധനമന്ത്രാലയം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 60,523.89 കോടി രൂപയുടെ 1.78 ദശലക്ഷം ...

ചുട്ടുപുകഞ്ഞ് അമേരിക്ക; 24 മരണം; 12,000 വീടുകൾ ചാമ്പലായി; 150 ബില്യൺ ഡോളർ നഷ്ടം; ‘സാന്ത അന’ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്

കാലിഫോർണിയ: ന്യൂഇയർ ആരംഭിച്ചതുമുതൽ കൂട്ടക്കുരുതിയുടെയും ഭീകരാക്രമണങ്ങളുടെയും പ്രകൃതിദുരന്തങ്ങളുടെയും വാർത്തകളാണ് അമേരിക്കയിൽ നിന്നുവരുന്നത്. കഴിഞ്ഞയാഴ്ച ലോസ് ഏഞ്ചൽസിൽ ആളിപ്പടർന്ന കാട്ടുതീ ദ​ക്ഷിണ കാലിഫോർണിയ പൂർണമായും വിഴുങ്ങിക്കഴിഞ്ഞു. സാന്ത അന ...

Page 2 of 20 1 2 3 20