US - Janam TV

US

അയൽക്കാരോട് യുക്തിയോടെയും ഉത്തരവാദിത്തത്തോടെയും പെരുമാറണം; അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകും; ഇറാന് ശക്തമായ മുന്നറിയിപ്പുമായി യുഎഇയും സൗദിയും

ന്യൂഡൽഹി: ഇറാന് ശക്തമായ മുന്നറിയിപ്പുമായി യുഎഇ. അയൽക്കാരോട് ഇറാൻ യുക്തിയോടെയും ഉത്തരവാദിത്തത്തോടെയും പെരുമാറണമെന്നും സംയമനം പാലിച്ചില്ലെങ്കിൽ കൂടുതൽ  ഒറ്റപ്പെടുമെന്നും യുഎഇ  നയതന്ത്ര ഉപദേഷ്ടാവ് അൻവ‍ർ ​ഗ‍ർഗാഷ്  മുന്നറിയിപ്പ് ...

ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കേരളീയര്‍ക്കായി നോര്‍ക്ക ഹെല്‍പ്പ്ഡെസ്ക്

തിരുവനന്തപുരം: ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. സഹായം ...

“ഇവർ പ്രശ്നക്കാരായ അയൽക്കാർ, അടുത്തത് മെക്സിക്കോ, ക്യൂബ, കൊളംബിയ”, വെനസ്വേലയ്‌ക്ക് പിന്നാലെ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ട്രംപ്

വാഷിം​ഗ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും തടങ്കലിലാക്കിയതിന് പിന്നാലെ കൂടുതൽ ലാറ്റിനമേരിക്കൻ  രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. മെക്സിക്കോ, ക്യൂബ, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ മയക്കുമരുന്ന് ...

മദുറോയെ ന്യൂയോർക്കിൽ എത്തിച്ചു; ബ്രുക്‌ലിൻ തടവറയിൽ ചോദ്യം ചെയ്യും; കൈവിലങ്ങിട്ട് തടവറയിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങൾ പുറത്ത്

ന്യൂയോർക്ക്: യുഎസ് സൈന്യം പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ ന്യൂയോർക്കിൽ എത്തിച്ചു. ന്യൂയോർക്കിലെ ബ്രുക്‌ലിൻ തടവറയിലേക്കാണ് മദുറോയെ കൊണ്ടുവന്നിരിക്കുന്നത്. കൈവിലങ്ങിട്ട് യുഎസ് ഉദ്യോഗസ്ഥർക്കൊപ്പം സെല്ലിലേക്ക് വരുന്ന ...

“ഉടൻ ജിഹാദ് ചെയ്യും, ഐസിസിന്റെ സൈനികനാണ്”; യുഎസിൽ പുതുവത്സര രാവിൽ ഭീകരാക്രമണ ശ്രമം; 18 കാരൻ അറസ്റ്റിൽ

വാഷിം​ഗ്ടൺ: പുതുവത്സര രാവിൽ അമേരിക്കയിലെ നോർത്ത് കരോലിനയിൽ ഭീകരാക്രമണ ശ്രമം എഫ്ബിഐ പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് 18 കാരനെ  എഫ്ബിഐ അറസ്റ്റ് ചെയ്തു. ഐഎസിൽ നിന്ന് പ്രചോദനം ...

ഇസ്ലാമിസ്റ്റുകൾ ഹിന്ദു യുവാവിനെ കൊന്ന് കത്തിച്ച സംഭവം; ആശങ്കയറിച്ച് യുഎസ് ജനപ്രതിനിധി സഭ; ബംഗ്ലാദേശിലെ ന്യൂനപക്ഷവേട്ടയിൽ പ്രതിഷേധം ശക്തം

വാഷിംഗ്ടൺ: ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റുകൾ ഹിന്ദു യുവാവിനെ കൊന്ന് കത്തിച്ച സംഭവത്തിൽ ആശങ്കയറിച്ച് യുഎസ് ജനപ്രതിനിധി സഭ. ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കാനും ക്രമസമാധാനം നിലനിർത്താനും ബംഗ്ലാദേശ് ഇടക്കാല സർക്കാരിനോട് ...

“ശത്രുക്കളുടെ ഭീഷണി ശക്തമായി നേരിടും, പ്രതിരോധസേനയുടെ ശേഷി വർദ്ധിപ്പിക്കും”; ഭാരതത്തിന് ജാവലിൻ മിസൈൽ വിൽക്കാൻ അനുമതി നൽകി യുഎസ്

ന്യൂഡൽഹി: ഭാരതത്തിന് ജാവലിൻ മിസൈൽ സംവിധാനങ്ങൾ വിൽക്കാൻ അനുമതി നൽകി യുഎസ്. 45.7 മില്യൺ ഡോളറിൽ വിൽക്കാനാണ് അനുമതി നൽകിയത്. യുഎസ്- ഇന്ത്യ നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന് ഇത്തരം ...

അൻമോൽ ബിഷ്ണോയിയെ ഇന്ത്യയിലെത്തിച്ചു; ഡൽഹി വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുത്ത് NIA

ന്യൂഡൽഹി: പ‍ഞ്ചാബി ​ഗായകൻ സിദ്ദു മുസാവാലയുടെയും രാഷ്ട്രീയ നേതാവ് ബാബ സിദ്ദിഖിയുടെയും കൊലപാതകത്തിലെ പ്രധാന ആസൂത്രകനും ലോറൻസ് ബിഷ്ണോയിയുടെ സഹോദരനുമായ അൻമോൽ ബിഷ്ണോയിയെ ഇന്ത്യയിലെത്തിച്ചു. യുഎസിൽ നിന്ന് ...

കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനെ കുറിച്ചുള്ള രേഖകൾ; പുറത്തുവിടുന്നതിനുള്ള പ്രമേയം യുഎസ് പ്രതിനിധി സഭ പാസാക്കി

വാഷിം​ഗ്ടൺ: അമേരിക്കയെ പിടിച്ചുകുലുക്കിയ ജെഫ്രി എപ്സ്റ്റൈൻ രേഖകൾ പുറത്തുവിടുന്നതിനുള്ള പ്രമേയം യുഎസ് പ്രതിനിധി സഭ പാസാക്കി. ഒന്നിനെതിരെ 427 വോട്ടുകൾക്കാണ് പ്രമേയം പാസായത്. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ...

ഭാരതത്തിലെ ജനങ്ങൾക്ക് ആശ്വാസമേകി കേന്ദ്രസർക്കാർ; പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയ്‌ക്ക് പാചകവാതകം വിതരണം ചെയ്യാൻ തീരുമാനം, യുഎസുമായി കരാറിൽ ഒപ്പുവച്ച് ഭാരതം

ന്യൂഡൽഹി: ഇന്ത്യയിലെ ജനങ്ങൾക്ക് മിതമായ നിരക്കിൽ പാചകവാതകം വിതരണം ചെയ്യാനുള്ള നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. ഇനി ഭാരതത്തിലേക്ക് അമേരിക്കൻ പാചക വാതകമൊഴുകും. ഒരു വർഷത്തെ പ്രാരംഭ കരാറിന് ...

“ഒരു വിട്ടുവീഴ്ചയ്‌ക്കും തയാറല്ല, ഇന്ത്യ ലക്ഷ്യമിടുന്നത് യുഎസുമായുള്ള ന്യായമായ വ്യാപാര കരാർ “: പിയൂഷ്​ ​ഗോയൽ

ന്യൂഡൽഹി: യുഎസുമായി ന്യായമായ വ്യാപാര കരാറാണ് ലക്ഷ്യമിടുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ​ഗോയൽ. കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഇന്ത്യയും യുഎസും തമ്മിൽ ഉഭയകക്ഷി ...

“ചിലർ പ്രകോപിപ്പിക്കുന്നു, ആണവായുധങ്ങൾ പരീക്ഷിക്കും”: മുന്നറിയിപ്പുമായി ട്രംപ്

വാഷിം​ഗ്ടൺ: ചില രാജ്യങ്ങൾ പ്രകോപിപ്പിക്കുന്നുവെന്നും അതിനാൽ ആണവായുധങ്ങൾ പരീക്ഷിക്കാൻ തയാറെടുക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുഎസിലെ യുദ്ധകാര്യ വകുപ്പിനാണ് നിർദേശം നൽകിയത്. ആണവശക്തിയിൽ പ്രവർത്തിക്കുന്ന ആയുധങ്ങൾ ...

ഇന്ത്യ- യുഎസ് വ്യാപാര കരാർ: ചർച്ചകളിൽ നിർണ്ണായക പുരോ​ഗതി

 ന്യൂയോ‍ർക്ക്: ഇന്ത്യ- യുഎസ് വ്യാപാര കരാർ ചർച്ചകളിൽ നിർണ്ണായക പുരോ​ഗതി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയുഷ് ​ഗോയലും അമേരിക്കയിൽ നടത്തിയ ചർച്ചകൾ ...

തീവ്ര ഇടതുപക്ഷ കൂട്ടായ്മയായ  ‘ആന്റിഫ’യെ ട്രംപ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു; നടപടി ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നാലെ; എന്താണ് ആന്റിഫ?

വാഷിംഗ്ടൺ: തീവ്രവലതുപക്ഷ പ്രവര്‍ത്തകനും ട്രംപിന്റെ വിശ്വസ്തനുമായിരുന്ന ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നാലെ, തീവ്ര ഇടതുപക്ഷ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനമായ ആന്റിഫയെ ((ANTIFA) യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു.  സോഷ്യൽ ...

“റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 100 ശതമാനം തീരുവ വർദ്ധിപ്പിക്കും”; ഇന്ത്യയ്‌ക്ക് പിന്നാലെ ചൈനയ്‌ക്കും മുന്നറിയിപ്പുമായി ട്രംപ്

വാഷിം​ഗ്ടൺ: ഇന്ത്യയ്ക്ക് പിന്നാലെ ചൈനയ്ക്കും മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ചൈനയ്ക്ക് 50 ശതമാനം മുതൽ നൂറ് വരെ ...

“​യുദ്ധം അവസാനിക്കുകയോ ഹമാസിനെ പൂർണമായും ഇല്ലാതാക്കുകയോ ചെയ്താൽ ഗാസയിലെ പുനർനിർമാണം ഉടൻ നടപ്പാക്കും”; US പ്രതിനിധി

ന്യൂഡൽഹി: ഇസ്രയേൽ യുദ്ധം അവസാനിപ്പിച്ചാൽ ഉടൻ തന്നെ ഗാസയിൽ പുനർനിർമാണം സംബന്ധിച്ച സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് യുഎസ് പ്രതിനിതി സ്റ്റീവ് വിറ്റ്കൊഫ്. ഡോണാൾഡ് ട്രംപിൻ്റെ നേതൃത്വത്തിൽ നടന്ന ...

അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്പ്: രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്; ക്രൈസ്തവർക്ക് എതിരെയുള്ള ഭീകരാക്രമണമെന്ന് എഫ്ബിഐ

വാഷിം​ഗ്ടൺ: അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. 20 ഓളം പേർക്ക് പരിക്കേറ്റു. മിനിയാപൊളിസിൽ കാത്തോലിക്ക് സ്കൂളിലെ  പത്തും എട്ടും വയസ്സുള്ള കുട്ടികളാണ്  മരിച്ചത്. കുട്ടികൾക്ക് ...

“എന്ത് സമ്മർദ്ദമുണ്ടായാലും അതിനെ ചെറുക്കാനുള്ള ശക്തി ഭാരതത്തിനുണ്ട്, ഉചിതമായ പരിഹാരമാർ​ഗം കണ്ടെത്തും”; തീരുവ വർദ്ധിപ്പിച്ച യുഎസ് നിലപാടിനെ കുറിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ആരിൽ നിന്നും എന്ത് സമ്മർദ്ദമുണ്ടായാലും അതിനെ ചെറുക്കാനുള്ള ശക്തി ഭാരതത്തിനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറക്കുമതി തീരുവ അമ്പത് ശതമാനമായി വർദ്ധിപ്പിച്ച യുഎസ് നടപടിയെ കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ...

എവിടെ നിന്നാണോ മികച്ച ഡീൽ ലഭിക്കുന്നത് അവിടെ നിന്ന് വാങ്ങും; യുഎസ് നടപടി അന്യായവും യുക്തിരഹിതവും; റഷ്യയിലെ ഇന്ത്യൻ പ്രതിനിധി

മോസ്കോ: ഏറ്റവും മികച്ച ഡീൽ ലഭിക്കുന്നിനിടത്ത് നിന്നും ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുന്നത് തുടരുമെന്ന് റഷ്യയിലെ ഇന്ത്യൻ പ്രതിനിധി വിനയ് കുമാർ. ദേശീയ താത്പര്യം സംരക്ഷിക്കുന്നതിനാണ് കേന്ദ്രസർക്കാർ ...

 ട്രംപ്- സെലൻസ്കി കൂടിക്കാഴ്ച; യൂറോപ്യൻ രാജ്യങ്ങളിലെ പ്രതിനിധികൾ യുഎസിൽ

വാഷിം​ഗ്ടൺ: റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതിനും പരിഹാരം വെടിനിർത്തൽ കരാറിൽ ഏർപ്പെടുന്നതിനുമുള്ള ചർച്ചകൾക്കായി യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കൾ യുഎസിലെത്തി. യുക്രെയിൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കിയും വൈറ്റ് ഹൗസിലെത്തി. ഇന്ത്യൻ ...

ഇന്ത്യൻ വംശജനായ യുവാവിന്റെ അനധികൃത യുടേണിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; യുഎസിലേക്ക് കടന്നത് മെക്സിക്കൻ അതിർത്തി വഴി; നാടുകടത്തലും ജയിൽ ശിക്ഷയും അനുഭവിക്കണം

വാഷിം​ഗ്ടൺ: ഇന്ത്യൻ വംശജനായ യുവാവിന്റെ അനധികൃത യുടേണിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ. യുഎസ് ഫ്ലോറിഡയിലെ ഫോർട്ട് പിയേഴ്‌സിലാണ് അപകടമുണ്ടായത്. അനധികൃത കുടിയേറ്റക്കാരനായ ഹർജീന്ദർ സിംഗ് എന്ന ട്രക്ക് ...

നിർണ്ണായക നീക്കങ്ങൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അമേരിക്കയിലേക്ക്; ട്രംപുമായും കൂടിക്കാഴ്ച

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബറിൽ അമേരിക്ക സന്ദർശിക്കും. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം യുഎസിലേക്ക് പോകുന്നത്. സെപ്റ്റംബർ 26 ന് അദ്ദേഹം യുഎൻ പൊതുസഭയെ അഭിസംബോധന ...

പാകിസ്ഥാന് ആയു​ധങ്ങൾ നിസ്സാര വിലയ്‌ക്ക് നൽകിയവരാണ്; ഡോണൾഡ് ട്രംപിന്റെ വല്യേട്ടൻ കളിയെ പരിഹസിച്ച് ഇന്ത്യൻ സൈന്യവും

ഡോണൾഡ് ട്രംപിന്റെ വല്യേട്ടൻ കളിയെ പരിഹസിച്ച് ഇന്ത്യൻ സൈന്യവും. 1971 ലെ ഒരു പഴയ പത്ര വാർത്ത പങ്കുവെച്ചുകൊണ്ടാണ് കളിയാക്കൽ. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്ക് മേൽ ...

എത്തിപ്പോയ് അപ്പാച്ചെ!! സൈന്യം കാത്തിരുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് എത്തി; ചരിത്ര നിമിഷമെന്ന് സേന

നോയിഡ: മൂന്ന് അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച്, ഇന്ന് രാവിലെ ഹിൻഡൺ വ്യോമതാവളത്തിലെത്തി. യുഎസ് ട്രാൻസ്പോർട്ട് വിമാനത്തിലാണ് ഹെലികോപ്റ്ററുകൾ ഇന്ത്യയിലേക്ക് എത്തിച്ചത്. പുതുതായി ലഭിച്ച ഹെലികോപ്റ്ററുകൾ ...

Page 1 of 21 1221