USA - Janam TV
Friday, November 7 2025

USA

തമിഴകത്തെ ഭക്തർക്കുള്ള സമർപ്പണം; യുഎസിൽ മാരിയമ്മൻ ക്ഷേത്രം ഒരുങ്ങുന്നു

വാഷിം​ഗ്ടൺ: അമേരിക്കയിൽ തമിഴകത്തെ വിശ്വാസികൾക്കായി ക്ഷേത്രമൊരുങ്ങുന്നു. തമിഴ് ഭക്തർക്ക് വേണ്ടി മാരിയമ്മൻ ക്ഷേത്രമാണ് നിർമിക്കുന്നത്. ടെക്സസിലാണ് ക്ഷേത്രം ഒരുങ്ങുന്നത്. തമിഴ്നാട്ടിലെ ഡിണ്ടിവനം സ്വദേശികളായ പരാക്രം- സരസ്വതി ദമ്പതികളാണ് ഈ ...

യുഎന്‍ സുസ്ഥിര വികസന സൂചികയില്‍ ആദ്യ 100 ല്‍ ഇടം പിടിച്ച് ഇന്ത്യ; ഒന്നാമതെത്തി ഫിന്‍ലന്‍ഡ്, യുഎസിന് 44 ാം റാങ്ക്

ന്യൂഡെല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചികയില്‍ ആദ്യമായി ആദ്യത്തെ 100 റാങ്കിനുള്ളില്‍ ഇടം പിടിച്ച് ഇന്ത്യ. സുസ്ഥിര വികസന റിപ്പോര്‍ട്ട് പ്രകാരം 2025 ...

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം: ക്രൂഡ് വില കുതിക്കുന്നു; ഐഒസി, എച്ച്പിസിഎല്‍, ബിപിസിഎല്‍ ഓഹരികള്‍ നഷ്ടത്തില്‍

യുഎസ്-ഇറാന്‍ ആണവ കരാര്‍ ചര്‍ച്ചകള്‍ തൃശങ്കുവിലായതോടെ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. ഇരു രാജ്യങ്ങളും പരസ്പരം പോര്‍വിളി മുഴക്കിയതോടെ മിഡില്‍ ഈസ്റ്റില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷം ഉച്ചസ്ഥായിയിലെത്തി. ഇറാനെതിരെയുള്ള ...

ആപ്പിളിന് പിന്നാലെ സാംസംഗിന് ട്രംപിന്റെ മുന്നറിയിപ്പ്; സ്മാര്‍ട്ട് ഫോണുകള്‍ യുഎസില്‍ നിര്‍മ്മിച്ചില്ലെങ്കില്‍ 25% ഇറക്കുമതി തീരുവ

വാഷിംഗ്ടണ്‍: ആപ്പിളിന് പിന്നാലെ ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് വിപണിയിലേക്കുള്ള സ്മാര്‍ട്ട് ഫോണുകള്‍ അമേരിക്കയില്‍ നിര്‍മ്മിച്ചില്ലെങ്കില്‍ കൊറിയന്‍ കമ്പനിയും ...

Birds fly past the Indian national flag on the ocassion of the 66th Independence Day at the Red Fort in New Delhi on August 15, 2012. Indian Prime Minister Manmohan Singh used his Independence Day speech on August 15 to promise to improve conditions for foreign investment in the country after a sharp downturn in economic growth. AFP PHOTO / Prakash SINGH (Photo credit should read PRAKASH SINGH/AFP/GettyImages)

ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് യുഎന്‍; പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ച 6.3%, ജര്‍മനി നെഗറ്റീവ് വളര്‍ച്ചയിലേക്ക്

ന്യൂയോര്‍ക്ക്: 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.3% ജിഡിപി വളര്‍ച്ചയുമായി ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഐക്യരാഷ്ട്ര സഭ (യുഎന്‍). യുഎസും ചൈനയും ...

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വികസനം തുടരുമെന്ന് ഒപെക്; 2025 ലും 2026 ലും എണ്ണ ആവശ്യകത ഉയരും

വിയന്ന: 2025 ലും 2026 ലും ലോകത്ത് എണ്ണ ആവശ്യകതയില്‍ ഏറ്റവുമധികം വളര്‍ച്ചയുണ്ടാവുക ഇന്ത്യയിലാകുമെന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ...

വീണ്ടും 1 ലക്ഷം ഡോളര്‍ കടന്ന് ബിറ്റ്‌കോയിന്‍; മറ്റ് ക്രിപ്‌റ്റോകറന്‍സികളിലും മുന്നേറ്റം; യുഎസ്-യുകെ വ്യാപാര കരാര്‍ പിന്തുണയായി

വാഷിംഗ്ടണ്‍: യുഎസ് യുകെ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതിനെത്തുടര്‍ന്ന് വിപണി വികാരം മെച്ചപ്പെട്ടതോടെ ബിറ്റ്‌കോയിന്റെ മൂല്യം വീണ്ടും 100,000 ഡോളര്‍ കടന്നു. പ്രസിഡന്റ് ട്രംപും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ...

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് പ്രതീക്ഷ 6.3% ലേക്ക് താഴ്‌ത്തി മൂഡീസ്; യുഎസും ചൈനയും ‘അടിച്ചടിച്ച്’ പിന്നോട്ട്, ആഗോള മാന്ദ്യത്തിനും സാധ്യത

ന്യൂഡെല്‍ഹി: ആഗോള അനിശ്ചിതത്വങ്ങളും വ്യാപാര നിയന്ത്രണങ്ങളും വര്‍ദ്ധിച്ചുവരുന്നതായി ചൂണ്ടിക്കാട്ടി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് റേറ്റിംഗ്‌സ് ഇന്ത്യയുടെ 2025 ലെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.5% ല്‍ ...

ആൺമക്കളെ ദത്തെടുത്തത് ഈ ലക്ഷ്യം മനസിൽ കണ്ട്; സമാനതകളില്ലാത്ത ക്രൂരത; ഗേ ദമ്പതികൾക്ക് 100 വർഷം തടവുശിക്ഷ

അറ്റ്ലാൻ്റ: ദത്തുപുത്രന്മാരെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ സ്വവർഗ്ഗ ദമ്പതികൾക്ക് 100 വർഷം തടവുശിക്ഷ. വില്യം (34), സക്കറി സുലോക്ക് (36) എന്നിവരാണ് പ്രതികൾ. വാൾട്ടൺ കൗണ്ടി ...

അമേരിക്കയിൽ അയോദ്ധ്യ മാതൃകയിൽ ക്ഷേത്രം ഉയരുന്നു; മണ്ണ് കേരളത്തിലെ കുടുംബക്ഷേത്രങ്ങളിൽ നിന്ന്; ഒപ്പം ഹിന്ദു സർവകലാശാലയും ആഗോള ധനകാര്യ സ്ഥാപനവും

ഹൂസ്റ്റൺ: അമേരിക്കയിലെ ഹ്യൂസ്റ്റണിൽ അയോദ്ധ്യ മാതൃകയിൽ ക്ഷേത്രം ഉയരുന്നു. ലോക സമാധാനത്തിന്റെ പ്രതീകമായി സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ക്ഷേത്രം നിർമിക്കുന്നത്. പ്രശസ്തമായ ശ്രീ മീനാക്ഷി ...

ഉസ്താദ് സാക്കിർ ഹുസൈന്റെ നില ​ഗുരുതരം, പ്രാർത്ഥിക്കണമെന്ന് കുടുംബം

ഇതിഹാസ തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ ആശുപത്രിയിൽ. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയിൽ ​ആരോ​ഗ്യം ​ഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ഏവരും പ്രാർത്ഥിക്കണമെന്ന് കുടുംബം ...

ആണവായുധ ഭീഷണിയുമായി റഷ്യ; യുക്രെയ്ന്റെ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി പുടിൻ

മോസ്‌കോ: യുക്രെയ്നെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യ. പരമ്പരാഗത മിസൈലുകൾ ഉപയോഗിച്ച് ആക്രമണം തുടർന്നാൽ ആണവായുധം ഉപയോഗിക്കുമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഭീഷണി. അമേരിക്ക ...

ഒന്നും രണ്ടുമല്ല, 167 കോടി രൂപയുടെ നഷ്ടം; ടി20 ലോകകപ്പിൽ ഐസിസിക്ക് പണികാെടുത്ത് അമേരിക്ക

ടി20 ലോകകപ്പിലെ ​ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ യുഎസ്എയിലാണ് സംഘടിപ്പിച്ചത്. ഇതിൽ ഐസിസിക്ക് വമ്പൻ നഷ്ടമുണ്ടായതെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പിടിഐയാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഐസിസിക്ക് 20 ...

പാകിസ്താന് പാക്ക് ചെയ്യാം! ഫ്ലോറിഡയിൽ പ്രളയ മുന്നറിയിപ്പ്; ​ഗ്രൂപ്പ് എയിലെ മത്സരങ്ങൾ ഉപേക്ഷിച്ചേക്കും

ടി20 ലോകകപ്പിൽ ശേഷിക്കുന്ന ​ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ നടക്കുന്ന ഫ്ലോറിഡയിൽ കനത്തമഴയും കൊടുങ്കാറ്റും ഇടിമിന്നലുമാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ​ഗ്രൂപ്പ് എയിലെ അവസാന ...

ഇന്ത്യ എന്റെ ജന്മസ്ഥലം; ലോകത്തിലെ മികച്ച ടീമിനെതിരെ കളിക്കുന്നത് ഭാഗ്യം: സൗരഭ് നേത്രവൽക്കർ

ടി20 ലോകകപ്പിലെ ഇന്ത്യ- അമേരിക്ക മത്സരത്തിനിടെ ദേശീയഗാനം ആലപിച്ച് സൗരഭ് നേത്രവൽക്കർ. മത്സരത്തിന് മുമ്പ് ദേശീയഗാനത്തെ കുറിച്ച് ഇഎസ്പിഎൻ പ്രതിനിധി താരത്തോട് ചോദിച്ചിരുന്നു. താൻ ഭാരതീയനാണെന്നും അമേരിക്ക ...

ദുബെ പുറത്തിരിക്കും സഞ്ജു അകത്തും..! യുഎസ്എയ്‌ക്കെതിരെ മാറ്റത്തിനൊരുങ്ങി ഇന്ത്യ

അമേരിക്കയ്‌ക്കെതിരെയുള്ള മത്സരത്തിൽ മാറ്റങ്ങളോടെ ടീം ഇന്ത്യ ഇറങ്ങുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ രണ്ടുമത്സരങ്ങളിലും ബാറ്റിംഗിലും ഫീൽഡിംഗിലും നിറം മങ്ങിയ ശിവം ദുബെയെ പ്ലേയിംഗ് ഇലവനിൽ നിന്ന് ...

ടി- 20 ലോകകപ്പിൽ ആദ്യ അട്ടിമറി; സൂപ്പർ ഓവറിൽ പാകിസ്താനെ തകർത്ത് യുഎസ്എ

ഡാളസ്: 2024 ടി 20 ലോകകപ്പിൽ ആദ്യ അട്ടിമറി. ഗ്രൂപ്പ് എയിലെ മത്സരത്തിനിറങ്ങിയ പാകിസ്താനെ സൂപ്പർ ഓവറിലൂടെ യുഎസ്എ പരാജയപ്പെടുത്തി. അഞ്ച് റൺസിനാണ് യുഎസ്എയുടെ വിജയം. നിശ്ചിത ...

ടൊർണാഡോ ചുഴലി; സ്റ്റേഡിയത്തിന് നാശനഷ്ടം; ടി20 ലോകകപ്പിലെ സന്നാഹ മത്സരം ഉപേക്ഷിച്ചു

ടി20 ലോകകപ്പിന് വെല്ലുവിളിയായി ടൊർണാഡോ ചുഴലിക്കാറ്റ്. അമേരിക്കയിലെ ഡാല്ലസിൽ നടക്കാനിരുന്ന ഓസ്ട്രേലിയ-ബം​ഗ്ലാദേശ് സന്നാഹ മത്സരം ഉപേക്ഷിച്ചു. ​ഗ്രാൻഡ് പ്രേയിറി സ്റ്റേഡിയത്തിലുണ്ടായിരുന്ന കൂറ്റൻ ടിവി സ്ക്രീൻ കാറ്റിനെ തുടർന്ന് ...

നിക്കി ഹേലിക്ക് ആദ്യജയം, രാജ്യതലസ്ഥാനത്ത് ട്രംപിനെതിരെ സ്വന്തമാക്കിയത് 62.9 ശതമാനം വോട്ടുകൾ; നാളെ നിർണായകം

വാഷിംഗ്ടൺ: പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായുള്ള റിപ്പബ്ലിക്കൻ ക്യാമ്പിലെ മത്സരത്തിൽ നിക്കി ഹേലിക്ക് ആദ്യ വിജയം. രാജ്യതലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ നടന്ന തിരഞ്ഞെടുപ്പിലാണ് ഡൊണാൾഡ് ട്രംപിനെ പിന്നിലാക്കി നിക്കി ഹേലി ...

ക്വാഡ് സഖ്യത്തിന് അമേരിക്കൻ കോൺഗ്രസിന്റെ ശക്തമായ പിന്തുണ; ബിൽ പാസാക്കി, ഭാരതം അടക്കമുള്ള സഖ്യരാജ്യങ്ങൾക്ക് കൂടുതൽ പരിഗണന നൽകാൻ നിർദ്ദേശം

വാഷിംഗ്ടൺ: ചൈനയുടെ സൈനിക നീക്കങ്ങൾക്കെതിരെ രൂപീകരിച്ച ക്വാഡ് സഖ്യത്തിന് യുഎസ് കോൺഗ്രസിന്റെ പിന്തുണ. സഖ്യത്തെ പിന്തുണയ്ക്കാനും ഭാവി നീക്കങ്ങൾ ആസൂത്രണം ചെയ്യാനും നിർദ്ദേശിക്കുന്ന 'ക്വാഡ് ബിൽ' അമേരിക്കൻ ...

ഇന്ത്യക്കെതിരെ കളിക്കുകയാണ് എന്റെ ലക്ഷ്യം; മുൻ ഇന്ത്യൻ നായകൻ ടി20 ലോകകപ്പിൽ ഇറങ്ങുക ഈ ടീമിന് വേണ്ടി

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കാൻ കച്ചകെട്ടി മുൻ ഇന്ത്യൻ നായകൻ. 2012ൽ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പം കിരീടം നേടിയ നായകൻ ഉന്മുക്ത് ചന്ദാണ് ഇന്ത്യക്കെതിരെ ...

ഇന്ത്യൻ വംശജൻ വിവേക് പിന്മാറി, ട്രംപിനെ പിന്താങ്ങി; അമേരിക്കയിൽ റിപ്പബ്ലിക്കൻ പക്ഷത്ത് വൻ ചുവടുമാറ്റം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാനുള്ള മത്സരത്തിൽ നിന്നും പ്രമുഖ വ്യവസായിയും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി പിന്മാറി. പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതിനെ തുടർന്നാണ് ...

ദീപാവലിയുടെ പ്രാധാന്യം നാം ഓർക്കണം! ലോകത്തെ ഇരുട്ട് വലയം ചെയ്യുന്ന അനേകം സംഭവവികാസങ്ങൾ നടക്കുന്ന സമയമാണിതെന്ന് കമലാ ഹാരിസ്

ലോകമെമ്പാടുമുള്ള ഭാരതീയർ ഇന്ന് ദീപാവലി ആഘോഷിക്കുകയാണ്. ദീപാവലി എന്നത് ദീപങ്ങളുടെ ഉത്സവമാണ്, പ്രകാശത്തിന്റെ ഉത്സവമാണ്. പ്രകാശം നന്മയുടെയും ജ്ഞാനത്തിന്റെയും പ്രതീകമാണ്. ഇരുട്ടിന്റെ മേൽ വെളിച്ചത്തിന്റെയും തിന്മയുടെ മേൽ ...

ഗാസയെ രണ്ടായി വിഭജിച്ചതായി ഇസ്രായേൽ; സിഐഎ മേധാവി ടെൽഅവീവിൽ; പശ്ചിമേഷ്യയിൽ തിരക്കിട്ട നീക്കങ്ങൾ

ടെൽഅവീവ്: ഗാസയെ രണ്ടായി വിഭജിച്ചതായി ഇസ്രായേൽ പ്രതിരോധ സേന. വടക്കൻ ഗാസ എന്നും തെക്കൻ ഗാസ എന്നും രണ്ടായിട്ടാണ് വിഭജിച്ചത്. ആക്രമണങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു ...

Page 1 of 4 124