ഇറാന് ട്രംപിന്റെ അന്ത്യശാസനം; അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും യുദ്ധസമാന സാഹചര്യം
ടെഹ്‌റാൻ: ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന വെടിനിർത്തൽ ദീർഘിപ്പിച്ചതിന് പിന്നാലെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. വരാനിരിക്കുന്ന വെള്ളിയാഴ്ചയ്ക്കുള്ളിൽ ഇറാൻ ചർച്ചകളുടെ ഭാഗമാകണമെന്നാണ് ...
























