വിദ്യാഭ്യാസ മന്ത്രിക്ക് പലകാര്യങ്ങളിലും അറിവില്ലാത്തതുപോലെ ഗുരുപൂജയിലും വേണ്ടത്ര അറിവില്ല: വി മുരളീധരൻ
തിരുവനന്തപുരം : വിദ്യാഭ്യാസമന്ത്രിക്ക് പലകാര്യങ്ങളിലും അറിവില്ലാത്തതുപോലെ ഗുരുപൂജയിലും വേണ്ടത്ര അറിവില്ലെന്നു മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടുകൾ ഭാരതീയവും, സനാതന പാരമ്പര്യത്തോടുമുള്ള അവഗണന യാണെന്നും ...