V muraleedharan BJP - Janam TV
Saturday, November 8 2025

V muraleedharan BJP

മുന്‍ രാഷ്‌ട്രപതി കെ.ആര്‍ നാരായണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അപമാനിച്ചു ; വി.ഡി സതീശന്‍ തിരുവനന്തപുരത്ത് ഉണ്ടായിട്ടും പങ്കെടുത്തില്ല; ദളിത് സമൂഹത്തോടുള്ള അവഹേളനം; വി.മുരളീധരൻ

തിരുവനന്തപുരം: രാജ് ഭവനിൽ മുന്‍ രാഷ്‌ട്രപതി കെ.ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിട്ടുനിന്നതിനെമുൻകേന്ദ്രമന്ത്രി വി.മുരളീധരൻ രൂക്ഷമായി വിമർശിച്ചു. ചടങ്ങിലെ ...

തീവെപ്പ്  കേസിലെ പ്രതിയുടെ കൈവശം ആരാണ് സ്വർണ്ണപ്പാളി കൊടുത്തുവിട്ടത്?? കടകംപള്ളി സുരേന്ദ്രനും പത്മകുമാറിനും എല്ലാം അറിയാം; വിഷയം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം: വി. മുരളീധരൻ

തിരുവനന്തപുരം: ശബരിമല ശ്രീകോവിൽ വിൽപ്പനച്ചരക്ക് ആക്കാനാണ് പിണറായി സർക്കാർ ശ്രമിച്ചതെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട സകല വസ്തുതകളും അന്നത്തെ ദേവസ്വം ...

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

തിരുവനന്തപുരം: ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കണമെന്ന ആവശ്യം ന്യായമെന്ന് മുൻ വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയിലേക്ക് സംസ്ഥാന ...

വിദ്യാഭ്യാസ മന്ത്രിക്ക് പലകാര്യങ്ങളിലും അറിവില്ലാത്തതുപോലെ ഗുരുപൂജയിലും വേണ്ടത്ര അറിവില്ല: വി മുരളീധരൻ

തിരുവനന്തപുരം : വിദ്യാഭ്യാസമന്ത്രിക്ക് പലകാര്യങ്ങളിലും അറിവില്ലാത്തതുപോലെ ഗുരുപൂജയിലും വേണ്ടത്ര അറിവില്ലെന്നു മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടുകൾ ഭാരതീയവും, സനാതന പാരമ്പര്യത്തോടുമുള്ള അവഗണന യാണെന്നും ...

മുനമ്പം ജനതയ്‌ക്കായി ഒരു ചെറുവിരൽ പോലും അനക്കാത്തവരാണ്, പ്രസം​ഗത്തിന്റെ ഒരംശം എടുത്ത് വളച്ചൊടിക്കുന്നത്; ഇൻഡി സഖ്യത്തിനെതിരെ വി. മുരളീധരൻ

തിരുവനന്തപുരം: കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനവുമായി ബന്ധപ്പെട്ട് നുണപ്രചരണം നടത്തുന്ന  ഇൻഡി സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. കേന്ദ്ര സർക്കാരും ബി ...

ഗാന്ധി കുടുംബത്തിൽ ജനിച്ചത് കൊണ്ട് എല്ലാവരും മഹാത്മാക്കൾ ആവില്ല;തുഷാര്‍ ഗാന്ധി മഹാത്മാഗാന്ധിയെ വിറ്റ് കാശാക്കുന്നയാള്‍: വി.മുരളീധരന്‍

തിരുവനന്തപുരം: ഗാന്ധി കുടുംബത്തിൽ ജനിച്ചത് കൊണ്ട് എല്ലാവരും മഹാത്മാക്കൾ ആവില്ലെന്നു മുൻ കേന്ദ്ര മന്ത്രി വി മുരളീധരന്‍. തുഷാര്‍ ഗാന്ധിക്ക് ആര്‍എസ്എസിനെ വിമര്‍ശിക്കാമെങ്കില്‍ അദ്ദേഹത്തോടുള്ള വിയോജിപ്പ് സമാധാനപരമായി ...

“ചോറ്റാനിക്കര സംഭവം നാടിന് അപമാനം; പോക്സോ അതിജീവിതയുടെ ജീവന് സർക്കാരിന് ഉത്തരവാദിത്തമുണ്ട്”; വി മുരളീധരൻ

എറണാകുളം : ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയായ പെൺകുട്ടിയുടെ കൊലപാതകത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ചോറ്റാനിക്കര സംഭവം നാടിന് അപമാനമാണെന്നും പോക്സോ അതിജീവിതയുടെ ജീവന് ...

ഫോണ്‍ ചോര്‍ത്തല്‍ ; പി.വി അൻവറിനെതിരെ നടപടിയാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വി.മുരളീധരന്‍റെ കത്ത്

തിരുവനന്തപുരം: നിയമവിരുദ്ധ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയ പി.വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നിയമനടപടി വേണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് വി. മുരളീധരൻ ...

ഫ്ലൈറ്റ് കയറി പോകാൻ രണ്ട് മണിക്കൂർ മതി; ആരുടേയും സമ്മതവും ആവശ്യമില്ല; കുവൈറ്റിൽ പോകാൻ കാണിച്ച ധൃതി ഇക്കാര്യത്തിൽ എന്താണ് കാണിക്കാത്തത്: വി. മുരളീധരൻ

തിരുവനന്തപുരം: ഷീരൂരിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ കേരളത്തിലെ മന്ത്രിമാരുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വി.മുരളീധരൻ. കുവൈറ്റിൽ പോകാൻ കാണിച്ച ധൃതി ഷീരൂരിൽ ...

കള്ളപ്പണക്കേസിൽ പ്രതി ചേർക്കപ്പെട്ട ആദ്യ പാർട്ടിയെന്ന പൊൻതൂവൻ കൂടി സിപിഎമ്മിന് സ്വന്തം; ഇനി മോദി വേട്ടയാടുന്നുവെന്ന് പറഞ്ഞ് സായാഹ്ന ധർണ്ണ കാണാം

തിരുവനന്തപുരം: കള്ളപ്പണക്കേസിൽ പ്രതി ചേർക്കപ്പെട്ട ആദ്യ പാർട്ടിയെന്ന പൊൻതൂവൻ കൂടി സിപിഎമ്മിന് സ്വന്തമായതായി മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം ...

അമ്പും വില്ലും സമ്മാനം; കപ്പയും കട്ടനും കാന്താരിയും വിളമ്പി സ്‌നേഹം; വോട്ട് ചോദിച്ചെത്തിയ വി മുരളീധരനെ വനവാസി സമൂഹം വരവേറ്റത് ഇങ്ങനെ

തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരന് ആവേശോജ്ജ്വലമായ സ്വീകരണം നൽകി വിതുരയിലെ വനവാസി സമൂഹം. അമ്പും വില്ലും സമ്മാനിച്ചാണ് സ്വീകരിച്ചത്. വിതുര പഞ്ചായത്തിലെ പൊടിയക്കാല, മൊട്ടമൂട്, ആറ്റുമണ്‍പുറം ...

മാസപ്പടിയിലെ ഇഡി അന്വേഷണം; ഇരവാദം മുഴക്കിയിട്ട് കാര്യമില്ല; അഴിമതി കാണിച്ചവരെല്ലാം കണക്ക് പറയേണ്ടി വരും : വി. മുരളീധരൻ ‌

തിരുവനന്തപുരം: മോദിസർക്കാർ ഭരണത്തിലിരിക്കുന്ന കാലം അഴിമതി കാണിച്ചവരെല്ലാം കണക്ക് പറയേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയുടെ മകൾ പണം കൈപ്പറ്റിയത് എന്തിന്റെ പേരിലാണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ലെന്നും വി.മുരളീധരൻ ...

പാർട്ടി ന്യായീകരിക്കാൻ മുഖ്യമന്ത്രിയുടെ മകൾ ഏത് പാർട്ടി ഘടകത്തിലാണ്? കൈകൾ ശുദ്ധമെങ്കിൽ അന്വേഷണ ഏജൻസിക്ക് മറുപടി കൊടുക്കണം: വി. മുരളീധരൻ

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമാണെങ്കിൽ കോടതിയിൽ പോകുന്നതിന് പകരം അന്വേഷണ ഏജൻസിക്ക് മറുപടി നൽകുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കമ്പനികൾ തമ്മിലുള്ള കരാറെങ്കിൽ വാങ്ങിയവർക്കും ...

ജനം, ജന്മഭൂമിക്കെതിരെ നോട്ടീസയച്ചതോടെ സർക്കാരിന്റെ ഉദ്ദേശ്യം മനസിലായി, മാദ്ധ്യമ സ്വാതന്ത്ര്യത്തിനായി പോരാടിയ സീതാറാം യെച്ചൂരി എവിടെ: വി മുരളീധരൻ

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്കെതിരെ കേരള പോലീസ് കേസെടുക്കുന്നതിലൂടെ പുറത്ത് വരുന്നത് കമ്യൂണിസ്റ്റ് ഫാസിസത്തിന്റെ തെറ്റായ പ്രവണതയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ഡൽഹിയിൽ പോരാടിയ സീതാറാം ...

ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ അതുല്യമായ യാത്രാനുഭവമായിരുന്നു, അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി വേ​ഗത്തിൽ പൂർത്തിയാക്കും: വി മുരളീധരൻ

ന്യൂഡൽഹി: ജപ്പാൻ സന്ദർശനത്തിനിടയിൽ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്ത് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. രണ്ട് ദിവസങ്ങൾ മുമ്പാണ് യാത്ര ചെയ്തതിന്റെ ദൃശ്യങ്ങൾ മന്ത്രി എക്സിൽ പങ്കുവച്ചത്. ...

കേന്ദ്രമന്ത്രിയുടെ ഇടപെടൽ; മലയാളി നഴ്‌സുമാർ ഉൾപ്പെടെ 34 ഇന്ത്യക്കാർക്ക് കുവൈത്ത് ജയിലിൽ നിന്നും മോചനം

ന്യൂഡൽഹി: കുവൈത്തിൽ തടവിലാക്കപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിച്ചു. മതിയായ രേഖകളില്ലാത്തതിന് പിടിക്കപ്പെട്ട നഴ്‌സുമാർ ഉൾപ്പെടെ, 34 പേരെയാണ് മോചിപ്പിച്ചിരിക്കുന്നത്. ഇവരിൽ 19 പേർ മലയാളികളാണ്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ...

കോടിയേരിയുടെ ന്യായീകരണം കേട്ടിട്ട് സഹതാപം തോന്നുന്നു;ലോകായുക്ത ഭേദഗതിയിലൂടെ അഴിമതിയോടുള്ള സി പി എം കാപട്യമാണ് പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ലോകായുക്ത ഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ.അഴിമതിയോടുള്ള സി പി എം കാപട്യമാണ് ലോകായുക്ത ഭേദഗതിയിലൂടെ പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ...

ആഭ്യന്തര വകുപ്പിനെ ഉപയോഗിച്ച് ആർഎസ്എസിനെ അടിച്ചമർത്താൻ പിണറായിക്ക് കഴിയില്ല; സിപിഎമ്മിലെ ക്രിമിനലുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് വി. മുരളീധരൻ

ആലപ്പുഴ: ആഭ്യന്തര വകുപ്പിനെ ഉപയോഗിച്ച് ആർഎസ്എസിനെ അടിച്ചമർത്താൻ പിണറായി വിജയന് കഴിയില്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. ആ ശ്രമം പലരും പല കാലങ്ങളിലും നടത്തിയിട്ടുളളതാണ്. ...